20/09/2026
പാകത്തിന് എരിവും നാടൻ മസാലച്ചുവയും നിറഞ്ഞ കടലയുടെ ബോൾഡ് ക്രഞ്ച്! നിങ്ങളുടെ മാച്ച് നൈറ്റുകൾക്കും, ഡ്രൈവുകൾക്കും, ഈവനിംഗ് ഹാങ്ഔട്ടുകൾക്കും എനർജി കൂട്ടാൻ റോസ്റ്റേഴ്സ് മസാല കടലയേക്കാൾ കെൽപ്പുള്ള മറ്റൊന്നില്ല. ലൂലു, നെസ്റ്റോ, സഫാരി ഔട്ട്‌ലെറ്റുകളിൽ നിന്നോ ആമസോൺ യു.എ.ഇ, ഇൻസ്റ്റാഷോപ്പ് വഴിയോ ഇന്ന് തന്നെ ഓർഡർ ചെയ്ത് സ്റ്റോക്ക് ചെയ്യൂ!