kl58_foodie_

kl58_foodie_ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from kl58_foodie_, Thalassery.
(1)

12/03/2026

ഇത് ഒന്ന് ട്രൈ ചെയ്തു നോക്ക് ❤️‍🔥😻

100% lasting and Projection ഗുരെന്റെഎ

09/03/2026

നല്ല ഫിഷ് ഫ്രൈ കൂട്ടി ചോറ് കഴിച്ചാലോ 😻❤️‍🔥

09/03/2026

ആർക്കാണ് ഒരു change ഇഷ്ടമില്ലാത്തത് 😜🫣

ചോറും കറിൽ നിന്നും change വേണമെത്രെ change😜😂😂

സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത്  അതിർത്തിയിലെ പൂരമാണ്. വാ...
03/03/2026

സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്. വാർത്താ ചാനലുകൾക്ക് ചാകരയും ചില ദ്ര്യശ്യ മാധ്യമങ്ങൾ മാത്രമാണത് പൊലിപ്പിക്കാതെ സത്യസന്ധമായ വാർത്തകൾ നൽകുന്നത് .

യുദ്ധത്തിൽ വിജയികളില്ലെന്നതാണു സത്യം.
ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ് “

എത്രയും വേഗം സമാധാനം പുലരട്ടെ

UAE 🇦🇪 യിൽ നിന്നും തത്സമയം

28/02/2026

അത്താഴത്തിനു നല്ല ഇറച്ചിച്ചോർ ആയാലോ 😻❤️‍🔥

25/02/2026

തലശ്ശേരി style Iftar Buffet ❤️‍🔥✅

📍BLR PARIS RESTAURANT
Oud metha,Dubai
̇ftar

Address

Thalassery

Telephone

+971586514649

Website

Alerts

Be the first to know and let us send you an email when kl58_foodie_ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to kl58_foodie_:

Share