Yummy Passports

Contact the business

Yummy Passports Prepare to learn, laugh, and satisfy your wanderlust as we cook, travel and entertain you.

19/09/2026

കുറഞ്ഞ ചിലവിൽ കസാഖ്സ്ഥാൻ കറങ്ങാം

Planning a budget-friendly Kazakhstan trip from India or the UAE? Kazakhstan is a great option for Indian travellers looking for an affordable international holiday and an easy way to explore Central Asia.

🇮🇳 Indian passport holders can currently travel to Kazakhstan visa-free for up to 14 days per visit, subject to the latest entry requirements.

If you’re planning a Kazakhstan trip, this guide will help you plan your journey, manage your budget and make the most of your time in Kazakhstan without overspending.

Save this for your Kazakhstan travel planning and share it with someone looking for a budget-friendly Central Asia trip

ലക്ഷദ്വീപിലെ ഫസ്റ്റ് മോർണിംഗ്... ചേസിംഗ് ദ സൺറൈസ്🌅ഈയൊരു വ്യൂവിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല💙എന്തൊരു കളറാണ് ആ വെള്ളത്തി...
13/09/2026

ലക്ഷദ്വീപിലെ ഫസ്റ്റ് മോർണിംഗ്... ചേസിംഗ് ദ സൺറൈസ്🌅

ഈയൊരു വ്യൂവിനെ പറ്റി പറയാതിരിക്കാൻ പറ്റില്ല💙

എന്തൊരു കളറാണ് ആ വെള്ളത്തിന്💙

സത്യത്തിൽ ലക്ഷദ്വീപിനോട് നമ്മൾ മലയാളികൾക്ക് ഉള്ള ആ ഒരു കണക്ഷൻ ഉണ്ടല്ലോ... അതൊരു പ്രത്യേക വൈബ് തന്നെയാണ് 💙

11/09/2026

കുറഞ്ഞ ചിലവിൽ ഉസ്ബക്കിസ്ഥാൻ കറങ്ങാം

Indian passport holders can now travel to Uzbekistan visa-free for up to 30 days, making it an amazing option for an affordable international trip.

From exploring Tashkent, Samarkand, Bukhara and Khiva to experiencing Uzbek food, culture and stunning architecture Uzbekistan has so much to offer without breaking the bank.

We’ve also put together a Uzbekistan Budget Travel Guide with practical tips on how to save money on accommodation, transport, food and sightseeing.

04/09/2026

സൗദി കറങ്ങാൻ E-Visa മതി🤩

To apply for a Saudi tourist visa online, visit the website, check your eligibility, fill in your passport and travel details, upload the required documents, pay the visa fee, and submit your application. Once approved, your Saudi visa will be issued electronically.

Applying for a Saudi eVisa is now easier through the official KSA Visa website — ksavisa.sa

If you’re planning a trip to Saudi Arabia, make sure to check the latest Saudi visa requirements, eligibility, fees and validity before applying.

26/08/2026

ആകാശത്തെ ഓണം സദ്യ 🤩l

18/08/2026

ജെറിയെ ഇഷ്ടമാണോ 🤪

വേണോ വേണ്ടയോ...എന്ന് 100 തവണ ആലോചിച്ചിട്ടാ ഫൈനലി ആ സംഭവം ഒന്നു ട്രൈ ചെയ്തത്😂

ഞങ്ങളുടെ ലൈഫിൽ കഴിച്ച ഏറ്റവും Weird ആയ സംഭവംprobably ഇതായിരിക്കും🙈

കംബോഡിയയിൽ പോയിട്ട് ഈ സംഭവം കഴിച്ചില്ലെങ്കിൽ പിന്നെ എന്ത് ട്രാവലിംഗ് അല്ലേ? ആദ്യമൊക്കെ ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും taste നോക്കിയപ്പോൾ സംഭവം മോശമല്ലട്ടോ🍢🔥

നിങ്ങൾ ആയിരുന്നെങ്കിൽ ഇത് ട്രൈ ചെയ്യുവോ? അതോ ഓടി രക്ഷപ്പെടുവോ? കമന്റിൽ പറ

01/08/2026

കുറഞ്ഞ ചെലവിൽ ലക്ഷദ്വീപ് കറങ്ങാം 🤩

The Lakshadweep travel season is starting soon, so book your trip now before package prices increase and slots fill up.

Enjoy crystal-clear beaches, delicious food, friendly locals, and exciting water sports in Lakshadweep, including:
🤿 Scuba Diving from just ₹3,500
🐠 Snorkeling
🍌 Banana Boat Ride
🏍️ Jet Ski
🪂 Parasailing

Lakshadweep is one of the most affordable island destinations in India, perfect for couples, families, and solo travelers.

We travelled to Lakshadweep with Zahra Tours -
+91 77368 26668

17/07/2026

ലക്ഷദ്വീപിന്റെ പ്രകൃതി സൗന്ദര്യവും സംസ്കാരവും അടുത്തറിയുന്ന ഒരു മനോഹര തുടക്കമായിരുന്നു ഈ ദിവസം.

15/07/2026

ലക്ഷദ്വീപിലെ കടൽ അത്ഭുതങ്ങൾ 🌊 | ഡോൾഫിൻ വാച്ചിംഗ് | സ്നോർക്കലിംഗ്

പ്രകൃതിയുടെ മടിത്തട്ടിൽ മറക്കാനാവാത്തൊരു യാത്രാനുഭവം ❤️

Address

Abu Dhabi
Gudauri

Website

Alerts

Be the first to know and let us send you an email when Yummy Passports posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yummy Passports:

Shortcuts

Share