Food at Ajmer

Food at Ajmer Run by Jamia Mueeniyya Ajmer Shareef

28/08/2026

വിശക്കുന്നവന് ഭക്ഷണം നൽകുക എന്നത് ഒരു പുണ്യം മാത്രമല്ല, അത് ഒരു ജീവിതം നൽകലാണ്. ഒരു നേരം വയറു നിറയുമ്പോൾ അവരുടെ കണ്ണുകളിൽ വിരിയുന്ന തിളക്കം, ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ്.

ഒരൽപ്പം ഭക്ഷണത്തിനായി തെരുവിന്റെ കോണിൽ കാത്തിരിക്കുന്ന ഒരായിരങ്ങളെ നമുക്ക് കാണാം നിങ്ങൾ നൽകുന്ന ചെറിയൊരു സഹായം പോലും അവരുടെ പ്രയാസമേറിയ ദിനരാത്രങ്ങളിൽ വലിയൊരാശ്വാസമായി മാറും.

വരും തലമുറയ്ക്ക്, വിശപ്പില്ലാത്ത ഒരു ലോകം സമ്മാനിക്കാൻ നമുക്ക് കൈകോർക്കാം.

ജാമിഅഃ മുഈനിയ്യ, അജ്മീർ കേന്ദ്രമാക്കി ദിനേന ഭക്ഷണം നൽകി കൊണ്ടിരിക്കുന്നു. ഇതിലേക്ക് നിങ്ങൾക്കും കൈത്താങ്ങാകാം.

01 ഭക്ഷണപ്പൊതി 80 രൂപ
10 ഭക്ഷണപ്പൊതി 800 രൂപ
50 ഭക്ഷണപ്പൊതി 4000 രൂപ
100 ഭക്ഷണപ്പൊതി 8000 രൂപ
500 ഭക്ഷണപ്പാതി 40000 രൂപ

A/C Name: Altruistic & Research Foundation
A/C Food At Ajmeer
A/C No: 922010057492173
IFSC: UTIB0004198
Bank: Axis Bank, Chemmad Branch

Contact:-
+91 8769977504
+91 9846786380

04/08/2026

നിങ്ങൾ പട്ടിണി കിടന്നിട്ടുണ്ടോ...? ഒരു നേരത്തെ ഭക്ഷണമെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ...? നല്ല ഭക്ഷണം കിനാവ് കണ്ടിട്ടുണ്ടോ...? ഇല്ലെങ്കിൽ നമ്മളെത്ര ഭാഗ്യരാണെന്ന് ഓർക്കുക.എന്നാൽ പട്ടിണി കിടന്നുരുകി ജീവിക്കുന്നവർ ഇന്നും നമുക്ക് മുന്നിലുണ്ടെന്ന വസ്തുത നാം മനസ്സിലാക്കണം ,

ഉത്തരേന്ത്യ വലിയൊരു ഉദാഹരണമാണ്.

വിശപ്പ് തിന്നു ജീവിക്കുന്നവർക്കരികിലേക്ക് ഇന്നും ജാമിഅ മുഈനിയ്യ എത്തുന്നു, നല്ല ഭക്ഷണം എത്തിക്കുന്നു, കനിവുള്ള ഹൃദയങ്ങളുടെ കാരുണ്യം കൊണ്ട്

01 ഭക്ഷണപ്പൊതി 80 രൂപ
10 ഭക്ഷണപ്പൊതി 800 രൂപ
50 ഭക്ഷണപ്പൊതി 4000 രൂപ
100 ഭക്ഷണപ്പൊതി 8000 രൂപ
500 ഭക്ഷണപ്പൊതി 40000 രൂപ

Ac Name: Altruistic & Research Foundation A/C Food At Ajmeer
Ac Num: 922010057492173
IFSC: UTIB0004198
Bank: Axis Bank, Chemmad Branch

Contact:-
+91 8769977504
+91 9846786380

തുടർച്ചയായ ഭക്ഷണ വിതരണ പദ്ധതിയിലേക്കുള്ള നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകContact us:-+91 8769 977 504+91 9846 786 3...
04/08/2026

തുടർച്ചയായ ഭക്ഷണ വിതരണ പദ്ധതിയിലേക്കുള്ള നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക

Contact us:-
+91 8769 977 504
+91 9846 786 380

Address

Ajmer
Ajmer

Alerts

Be the first to know and let us send you an email when Food at Ajmer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share