Sreevalsam Catering Aranmula

Sreevalsam Catering Aranmula Sreevalsam Catering, based in Aranmula, Kerala, is renowned for authentic Kerala feasts as an authorized Aranmula Vallasadya contractor.

Specializing in traditional vegetarian and non-vegetarian dishes, We brings quality and heritage to every event.

പുലരിയുടെ പുതുമയും, പൂക്കളുടെ സുഗന്ധവും, സദ്യയുടെ മാധുര്യവും പോലെ ജീവിതം നിറഞ്ഞിരിക്കട്ടെ. ഏവർക്കും ഓണാശംസകൾ.🪷✨
05/09/2025

പുലരിയുടെ പുതുമയും, പൂക്കളുടെ സുഗന്ധവും,
സദ്യയുടെ മാധുര്യവും പോലെ ജീവിതം നിറഞ്ഞിരിക്കട്ടെ.

ഏവർക്കും ഓണാശംസകൾ.🪷✨

ഏവർക്കും ഉത്രാടദിനാശംസകൾ 🪷✨
04/09/2025

ഏവർക്കും ഉത്രാടദിനാശംസകൾ 🪷✨

ഏവർക്കും ഐശ്വര്യ പൂർണ്ണമായ ഗണേശ ചതുർഥി ആശംസകൾ 🪷✨         Sreeraj Aranmula ശ്രീവത്സം കേറ്ററിംഗ്സ്
27/08/2025

ഏവർക്കും ഐശ്വര്യ പൂർണ്ണമായ ഗണേശ ചതുർഥി ആശംസകൾ 🪷✨
Sreeraj Aranmula ശ്രീവത്സം കേറ്ററിംഗ്സ്

ഇന്ന് അത്തം 🪷ഏവർക്കും ഹൃദയം നിറഞ്ഞ അത്തദിനാശംസകൾ✨
26/08/2025

ഇന്ന് അത്തം 🪷
ഏവർക്കും ഹൃദയം നിറഞ്ഞ അത്തദിനാശംസകൾ✨


സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവത്സരാശംസകൾ🪷✨ശ്രീവത്സം കാറ്റേഴ്സ് & സ്റ്റാഫ്☎️ 9995719908 ശ്രീവത്സം കേറ്ററിംഗ്സ് Sr...
17/08/2025

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുതുവത്സരാശംസകൾ🪷✨

ശ്രീവത്സം കാറ്റേഴ്സ് & സ്റ്റാഫ്
☎️ 9995719908

ശ്രീവത്സം കേറ്ററിംഗ്സ് Sreeraj Aranmula

ഒരു സദ്യയിലെ പല വിഭവങ്ങൾ പോലെ, ഒരു രാജ്യത്ത് പല മനസ്സുകൾ ഒന്നിച്ചു ചേർന്നാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ രുചിക്കൂട്ട് പൂ...
15/08/2025

ഒരു സദ്യയിലെ പല വിഭവങ്ങൾ പോലെ, ഒരു രാജ്യത്ത് പല മനസ്സുകൾ ഒന്നിച്ചു ചേർന്നാൽ മാത്രമേ സ്വാതന്ത്ര്യത്തിന്റെ രുചിക്കൂട്ട് പൂർണമാകൂ..!🧡🤍💚

ഏവർക്കും മധുരം നിറഞ്ഞ
സ്വാതന്ത്ര്യദിനാശംസകൾ ♥️🇮🇳♥️

ശ്രീവത്സം കാറ്റേഴ്സ് & സ്റ്റാഫ്
Mob : 9995719908

03/08/2025
04/07/2025

അഞ്ചുവർഷങ്ങൾക്കു മുന്നേ ഏവരെയും ബാധിച്ച കോവിഡ് കാലത്ത് മലയാള മനോരമയുടെ " ഇളവിലും ഇളവില്ലാതെ " എന്ന എഡിറ്റോറിയലില്‍ എല്ലാ കേറ്ററിംഗ് മേഖലയിലെയും തൊഴിലാളികളുടെ ദുരിത ജീവിതത്തിലെ അനുഭവങ്ങൾ റിപ്പോർട്ടിൽ തുറന്നു പറയേണ്ടി വന്നു .

പല മേഖലകളിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടെങ്കിലും , കേറ്ററിംഗ് യൂണിറ്റുകളെ ആശ്രയിച്ചു മാത്രം ജീവിതം മുന്നോട്ട് നയിച്ചിരുന്ന പാചക/സെർവ്വിംഗ് തൊഴിലാളികൾക്കും, പലവ്യഞ്ജന-ചരക്ക് സ്ഥാപനങ്ങളിലെ വ്യവസായികൾ എന്നിവർക്കും ശരിക്കും കോവിഡ് കാലഘട്ടം സത്യത്തിൽ ഒരു ദുരിതകയം തന്നെ ആയിരുന്നു. 🙏

Address

Aranmula
Aranmula
689533

Telephone

+919995719908

Website

Alerts

Be the first to know and let us send you an email when Sreevalsam Catering Aranmula posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category