Alda Foods

Alda Foods Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alda Foods, Food & Drink, Calicut.

“Seasoned with love, served with joy. Merry Christmas.
25/12/2025

“Seasoned with love, served with joy. Merry Christmas.

പൊന്നോണത്തിന്റെ രുചിക്ക് വിശ്വാസം
05/09/2025

പൊന്നോണത്തിന്റെ രുചിക്ക് വിശ്വാസം

Happy independence day to all.
15/08/2025

Happy independence day to all.

05/06/2025

വലിയ പെരുന്നാളിന് വലിയ സന്തോഷം കൂട്ടാൻ രുചിയുടെ പെരുമ നിറച്ച Alda ജീരകശാല അരി കൊണ്ടുണ്ടാക്കിയ ബിരിയാണി ഉണ്ടാക്കാം .
ഇനി പെരുന്നാളിന് നിറയട്ടെ ആരോഗ്യത്തിന്റെ സ്വാദ് .

ഏവർക്കും Alda Foods ന്റെ ബക്രീദ് ആശംസകൾ !

ഈ ഈസ്റ്ററിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ഒരുമയുമുണ്ടാകട്ടെ. Alda യുടെ ഈസ്റ്റർ ആശംസകൾ!
19/04/2025

ഈ ഈസ്റ്ററിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ഒരുമയുമുണ്ടാകട്ടെ. Alda യുടെ ഈസ്റ്റർ ആശംസകൾ!

നല്ല ആരോഗ്യത്തിന് നല്ല ഉച്ചയൂണ് മസ്റ്റാ alda തനി പാലക്കാടൻ ഉണ്ട മട്ട രുചികരമായ ഉച്ചഭക്ഷണത്തിന് ഏറ്റവും നല്ലത്.
16/04/2025

നല്ല ആരോഗ്യത്തിന് നല്ല ഉച്ചയൂണ് മസ്റ്റാ
alda തനി പാലക്കാടൻ ഉണ്ട മട്ട രുചികരമായ ഉച്ചഭക്ഷണത്തിന് ഏറ്റവും നല്ലത്.

അസ്സൽ രുചിക്ക്, ഇനി alda കയ്മ റൈസ് മാത്രം!
15/04/2025

അസ്സൽ രുചിക്ക്, ഇനി alda കയ്മ റൈസ് മാത്രം!

നന്മയും സമൃദ്ധിയും നിറഞ്ഞ ഒരു വിഷുക്കാലം ആശംസിക്കുന്നു!
14/04/2025

നന്മയും സമൃദ്ധിയും നിറഞ്ഞ ഒരു വിഷുക്കാലം ആശംസിക്കുന്നു!

നിങ്ങൾക്കും ആസ്വദിക്കാം പാലക്കാടിന്റെ തനതു രുചി alda matta അരിയിലൂടെ.....
13/04/2025

നിങ്ങൾക്കും ആസ്വദിക്കാം പാലക്കാടിന്റെ തനതു രുചി alda matta അരിയിലൂടെ.....

രുചികരമായ മലബാർ ബിരിയാണിക്കായി ഗുണമേന്മയുള്ള Alda Kaima Rice!
11/04/2025

രുചികരമായ മലബാർ ബിരിയാണിക്കായി ഗുണമേന്മയുള്ള Alda Kaima Rice!

24/03/2025

ചൂടാണ് …നോമ്പാണ് … അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തിൽ സ്വയം ശ്രദ്ധ കൊടുക്കണം. ആരോഗ്യ ഗുണങ്ങളുള്ള ALDA FOODS നൊപ്പം നോമ്പ് നോറ്റ് ആരോഗ്യം കാക്കാം

വെള്ളം വേണ്ടുവോളമല്ല വേണ്ടതിനുമാത്രം. വെള്ളം പാഴാതിരിക്കുക!
22/03/2025

വെള്ളം വേണ്ടുവോളമല്ല വേണ്ടതിനുമാത്രം. വെള്ളം പാഴാതിരിക്കുക!

Address

Calicut
673632

Alerts

Be the first to know and let us send you an email when Alda Foods posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share