K-one Coconut oil

K-one Coconut oil Pure Coconut Oil

K - one വെളിച്ചെണ്ണ വ്യത്യസ്തമാവുന്നത് എങ്ങനെ?കൊപ്രയാണ് താരം!🥥90% മില്ലുകളും അന്യസംസ്ഥാന കൊപ്രയോ നാടൻ പുക കൊപ്രയോ ആണ് ആട...
09/01/2023

K - one വെളിച്ചെണ്ണ വ്യത്യസ്തമാവുന്നത് എങ്ങനെ?

കൊപ്രയാണ് താരം!🥥

90% മില്ലുകളും അന്യസംസ്ഥാന കൊപ്രയോ നാടൻ പുക കൊപ്രയോ ആണ് ആട്ടുന്നത്. എന്നാൽ ഞങ്ങൾ കൊപ്ര വിപണിയിൽ നിന്ന് വാങ്ങിക്കാതെ സ്വന്തമായി ഉണക്കിയെടുക്കുന്നു. അതിനാൽ തന്നെ 100% ശുദ്ധം എന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നു. ഗുണനിലവാരമുള്ള കൊപ്രയിൽ നിന്ന് മാത്രമേ ഗുണനിലവാരമുള്ള വെളിച്ചെണ്ണ ലഭിക്കൂ.

Zero Sulfur, Zero Smoke🚫

നാളികേരം ഉടച്ച് നാല് മണിക്കൂറിന് ഉള്ളിൽ തന്നെ ഇലക്ട്രിക് ഡ്രെെയറില്‍ 110° ചൂട് കൊടുത്തു തുടങ്ങുന്നു. അതിനാൽ ഫംഗസ് വളരുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നില്ല. ഇലക്ട്രിക് ഡ്രെെയറില്‍ ഉണക്കുന്നതിനാല്‍ പുകയേല്‍ക്കാത്തതും നിറമ്മുള്ളതുമായ കൊപ്ര ലഭിക്കുന്നു.
സള്‍ഫര്‍ ഇട്ടു പുകക്കാതെ തന്നെ പൂപ്പൽ ഇല്ലാത്ത ഉന്നത ഗുണനിലവാരമുള്ളതുമായ കൊപ്ര ഉണക്കിയെടുക്കുന്നതിന് സാധിക്കുന്നു.

സാവധാന ഫിൽറ്റർ പ്രക്രിയ.⏳

ഫിൽട്ടർ പ്രസ്സ് മെഷീനിൽ വളരെ സാവധാനത്തിൽ മാത്രം രണ്ട് തവണ ഫിൽറ്റർ ചെയ്യുന്നു. മാത്രമല്ല ഫിൽറ്ററിൽ അടിയുന്ന മട്ടി പിന്നീട് കൊപ്രയുടെ കൂടെ ആട്ടുന്നില്ല. ഇപ്രകാരമാണ് K -one വെളിച്ചെണ്ണ നല്ല ക്രിസ്റ്റൽ ക്ലിയർ ആയി കാണപ്പെടുന്നത്.

St. Mary's Oil Mill
Naduthuruth road, Meloor
Chalakudy 680311

Address

Naduthuruth Road/Meloor , Chalakudy
Chalakudi
680311

Telephone

+919745690202

Website

Alerts

Be the first to know and let us send you an email when K-one Coconut oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category