Quality Food Products

Quality Food Products Quality Food Products Industries is a leading formulator and processor of flavors and food products for the past 41 years.

Bring to the world high-quality food products and food supplements that anticipate and satisfy people's desire and needs. Also making a difference in the community by being a responsible citizen

13/06/2026

വൈറ്റ് 🤍, വീറ്റ് 🌾, അല്ലെങ്കിൽ റാഗി 🤎!
ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാക്കാൻ ഇതിലും നല്ലൊരു ചോയ്സ് വേറെയുണ്ടോ? ✅ ക്വാളിറ്റിയുള്ള പുട്ടുപൊടികളിലൂടെ ഹെൽത്തിയും ടേസ്റ്റിയുമായ ഒരു തുടക്കം!

നാവിൽ കൊതിയൂറും മലയാളിത്തനിമയുള്ള രുചിക്കൂട്ടുകൾ  നിങ്ങളുടെ അടുക്കളയിലും! സ്വാദിന്റെ സ്വന്തം ക്വാളിറ്റി🍛✨
09/06/2026

നാവിൽ കൊതിയൂറും മലയാളിത്തനിമയുള്ള രുചിക്കൂട്ടുകൾ നിങ്ങളുടെ അടുക്കളയിലും! സ്വാദിന്റെ സ്വന്തം ക്വാളിറ്റി🍛✨

കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാവട്ടെ, ആരോഗ്യം തിളങ്ങട്ടെ! ❤️🍲 ഹാപ്പി വേൾഡ് ഫുഡ് സേഫ്റ്റി ഡേ!
07/06/2026

കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാവട്ടെ, ആരോഗ്യം തിളങ്ങട്ടെ! ❤️🍲 ഹാപ്പി വേൾഡ് ഫുഡ് സേഫ്റ്റി ഡേ!

05/06/2026

നല്ല നാടൻ സാമ്പാറിന്റെ അതേ തനിമയും മണവും ക്വാളിറ്റി സാമ്പാർ പൗഡറിനൊപ്പം.✨ മടുക്കാത്ത ടേസ്റ്റിൽ, ഊണിന്റെ മാറ്റ് കൂട്ടൂ! 😋

വായന വളർത്താം, അറിവ് പങ്കുവെക്കാം.📖✍️ ക്വാളിറ്റി ഫുഡ് പ്രോഡക്ട്സിന്റെ സഹകരണത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളി...
04/06/2026

വായന വളർത്താം, അറിവ് പങ്കുവെക്കാം.
📖✍️ ക്വാളിറ്റി ഫുഡ് പ്രോഡക്ട്സിന്റെ സഹകരണത്തോടെ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ആരംഭിച്ച വായനക്കളരി, മലയാള മനോരമ പത്രം സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ വി.ഡി. വിൻസിക്ക് നൽകിക്കൊണ്ട് ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് മാനേജിങ് ഡയറക്ടർ ഡോ. കെ.വി. ജോർജ് ഉദ്ഘാടനം ചെയ്തു.

May your Eid be filled with faith, family, and the joy of sharing. Eid Al Adha Mubarak!✨
27/05/2026

May your Eid be filled with faith, family, and the joy of sharing. Eid Al Adha Mubarak!✨

ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്സ് ഇൻഡസ്ട്രീസ് എല്ലാ വർഷവും നൽകി വരാറുള്ള പഠനോപകരണ വിതരണം ഈ വർഷവും നടത്തി. ആലപ്പുഴ ജില്ലയിലെ വ...
27/05/2026

ക്വാളിറ്റി ഫുഡ് പ്രൊഡക്‌ട്സ് ഇൻഡസ്ട്രീസ് എല്ലാ വർഷവും നൽകി വരാറുള്ള പഠനോപകരണ വിതരണം ഈ വർഷവും നടത്തി. ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് നോട്ട് ബുക്കുകളും ബാഗുകളുമാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ക്വാളിറ്റി ഫുഡ് പ്രൊഡക്ടസ് മാനേജിങ് ഡയറക്‌ടർ ഡോ. കെ.വി. ജോർജ്ജ് നിർവ്വഹിച്ചു.

ആരെയും കൊതിപ്പിക്കും ക്വാളിറ്റി ഫിഷ്‌മസാല ചേർത്തുണ്ടാക്കിയ  മീൻകറി !
21/05/2026

ആരെയും കൊതിപ്പിക്കും ക്വാളിറ്റി ഫിഷ്‌മസാല ചേർത്തുണ്ടാക്കിയ മീൻകറി !

Address

Panavally, Alapuzzha Dist
Cherthala
688526

Alerts

Be the first to know and let us send you an email when Quality Food Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Quality Food Products:

Shortcuts

Share

Category