Nile Food Products

Nile Food Products We are a breakfast food manufacturer dedicated to quality, innovation, and taste
Bringing you the pure taste of every morning.

സിനിമ : തുടക്കം നായകൻ : നൈൽ പുട്ടുപൊടിസംഭാഷണം : ആവി പറക്കുന്ന പുട്ടിൽ ആവാം! 🎬ഒരു നൈൽ ഫുഡ് പ്രൊഡക്ട്സ് അവതരണം - Since 198...
06/08/2026

സിനിമ : തുടക്കം
നായകൻ : നൈൽ പുട്ടുപൊടി
സംഭാഷണം : ആവി പറക്കുന്ന പുട്ടിൽ ആവാം! 🎬

ഒരു നൈൽ ഫുഡ് പ്രൊഡക്ട്സ് അവതരണം - Since 1985

ഈ ഓണത്തിന് സദ്യയുടെ രുചി ഇരട്ടിയാക്കാൻ!പരമ്പരാഗത ശൈലിയിൽ തയ്യാറാക്കിയ നാടൻ നാരങ്ങാ അച്ചാറുമായി Nile Lemon Pickle. 🍋ഓണസദ്...
02/08/2026

ഈ ഓണത്തിന് സദ്യയുടെ രുചി ഇരട്ടിയാക്കാൻ!
പരമ്പരാഗത ശൈലിയിൽ തയ്യാറാക്കിയ നാടൻ നാരങ്ങാ അച്ചാറുമായി Nile Lemon Pickle. 🍋

ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ഇതിലും മികച്ചൊരു രുചിക്കൂട്ടില്ല!

നല്ല നാടൻ രുചിയിൽ ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കുന്ന Nile Lemon Pickle ഇന്ന് തന്നെ നിങ്ങളുടെ അടുക്കളയിലേക്കും എത്തിക്കൂ. 😋
www.nilefoods.in

നാടൻ രുചിയുടെ പെരുമ, ഓരോ വീട്ടിലേക്കും.പാകത്തിന് റോസ്റ്റ് ചെയ്ത Nile Roasted Rava കൊണ്ട് തയ്യാറാക്കൂ സ്വാദിഷ്ടമായ  ഉപ്പു...
31/07/2026

നാടൻ രുചിയുടെ പെരുമ, ഓരോ വീട്ടിലേക്കും.

പാകത്തിന് റോസ്റ്റ് ചെയ്ത Nile Roasted Rava കൊണ്ട് തയ്യാറാക്കൂ സ്വാദിഷ്ടമായ ഉപ്പുമാവും മറ്റ് പ്രിയപ്പെട്ട വിഭവങ്ങളും.

പാരമ്പര്യത്തിന്റെ സ്വാദും മികച്ച ഗുണനിലവാരവും ഒരുമിക്കുന്ന റോസ്റ്റഡ് റവ. ഓരോ തരിയിലും അസ്വാദിക്കു സംപ്തൃപ്തിയുടെ അനുഭവം.

#നാടൻരുചി

ഇതൊരു അച്ചാർ മാത്രമല്ല സർ, നാക്കിന്റെ കൺട്രോൾ പോവുന്ന എന്തോ ഒന്ന് ഇതിലുണ്ട് ! Nile Hot & Sweet Lemon Dates Pickleതൊട്ടുക...
30/07/2026

ഇതൊരു അച്ചാർ മാത്രമല്ല സർ, നാക്കിന്റെ കൺട്രോൾ പോവുന്ന എന്തോ ഒന്ന് ഇതിലുണ്ട് ! Nile Hot & Sweet Lemon Dates Pickle

തൊട്ടുകൂട്ടിയാൽ പിന്നെ ചോറ് തീരുന്നതറിയില്ല.
ചേരുവകളിൽ നാരങ്ങയും ഈന്തപ്പഴവും ആണെങ്കിലും, സംഗതി ടേസ്റ്റിൽ വേറെ ലെവൽ ആണ്! 😋
ഒന്നു ട്രൈ ചെയ്തു നോക്കൂ, പിന്നെ ഇതിന്റെ ഫാനായി മാറും!
www.nilefoods.in

രാവിലെ ആവി പറക്കുന്ന പുട്ടും, കടല കറിയും കഴിക്കാത്ത മലയാളി ഉണ്ടോ?ആ പഴയ തനിമയോടെ, അതേ മൃദുലതയോടെ...ഇനി നിങ്ങളുടെ അടുക്കളയ...
27/07/2026

രാവിലെ ആവി പറക്കുന്ന പുട്ടും, കടല കറിയും കഴിക്കാത്ത മലയാളി ഉണ്ടോ?

ആ പഴയ തനിമയോടെ, അതേ മൃദുലതയോടെ...
ഇനി നിങ്ങളുടെ അടുക്കളയിലും.

Nile Steamed Puttu Podi - 100% Soft & Tasty

ഓരോ ദോശയും ഇനി കൂടുതൽ രുചികരം!നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് അസൽ കേരളത്തിന്റെ തനത് സ്വാദ് നൽകാൻ ഇനി ഒരു ചെറിയ രഹസ്യം മതി......
24/07/2026

ഓരോ ദോശയും ഇനി കൂടുതൽ രുചികരം!

നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് അസൽ കേരളത്തിന്റെ തനത് സ്വാദ് നൽകാൻ ഇനി ഒരു ചെറിയ രഹസ്യം മതി... Nile ദോശ പൊടി.

മികച്ച ചേരുവകളും കൃത്യമായ രുചി ബാലൻസും ശുചിത്വമുള്ള പാക്കിംഗും ചേർന്നാൽ, ഓരോ ദോശയും വീട്ടിലെ പഴയ രുചി തന്നെ.

രുചിയുടെ യഥാർത്ഥ രഹസ്യം ഇനി നിങ്ങളുടെ അടുക്കളയിലും! ❤️
NILE FOOD PRODUCTS

Goal of the match? Nile Idiyappam! Soft. Tasty. 100% Natural. Trusted Since 1985.Stadium-ലും വീട്ടിലും ഒരേ ആഘോഷം 🏆      ...
24/06/2026

Goal of the match? Nile Idiyappam!
Soft. Tasty. 100% Natural. Trusted Since 1985.
Stadium-ലും വീട്ടിലും ഒരേ ആഘോഷം 🏆

TasteThatTakesYouHome OnamSpecial KeralaFood FootballAndFood TrustedSince1985 100PercentNatural MatchDayMeal

Feel the softness 🍛
23/06/2026

Feel the softness 🍛

രുചിയുടെ തമ്പുരാൻ ഇനി കേരളത്തിൽ ഉടനീളം.. taste the traditional taste of Kerala
02/06/2026

രുചിയുടെ തമ്പുരാൻ ഇനി കേരളത്തിൽ ഉടനീളം.. taste the traditional taste of Kerala

സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ ✨
14/04/2026

സമൃദ്ധിയും സന്തോഷവും നിറഞ്ഞ വിഷു ആശംസകൾ ✨

Address

Pathammile, Adimali
Idukki
685561

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm

Telephone

+917907953944

Alerts

Be the first to know and let us send you an email when Nile Food Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nile Food Products:

Shortcuts

Share

Category