Travel Talks

Travel Talks im social responsible person. i would like to share some travel videos informative videos and social responsible videos margin free fish mart

04/07/2026

ഒരു ചെറിയ offroad ഒന്നു try ചെയ്തു നോക്കി

10/06/2026

Magnetic hill - ladhak. ഇതൊരു അത്ഭുത പ്രതിഭാസം ആണ് കണ്ടു നോക്കു

10/06/2026
10/06/2026

ഒന്ന് പെട്ടെന്നു....... Wait ചെയ്യാൻ പറ്റൂല.... ഇനി

10/06/2026

കശ്മീരിലെ ഖയം ചൗക് ഫുഡ്‌ സ്ട്രീറ്റ്.

13/05/2026
05/05/2026

ബെംഗളൂരുവിനടുത്തുള്ള നന്ദി ഹിൽസിലെ മനോഹരമായ ഒരു ജലസംഭരണിയാണ് അമൃത സരോവർ. 'അമൃത തടാകം' എന്നും അറിയപ്പെടുന്ന ഇത്, വറ്റാത്ത നീരുറവകളാൽ രൂപപ്പെട്ടതും പ്രദേശത്തെ പ്രധാന ജലസ്രോതസ്സുമാണ്.ടിപ്പു സുൽത്താൻ തന്റെ വേനൽക്കാല വസതി യായി നന്ദി ഹിൽസിലെ കൊട്ടാരം ഉപയോഗിച്ചിരുന്നു.

05/05/2026

തമിഴ്നാട്ടിലെ തിരുപ്പൂരിൽ, ഉദുമൽപേട്ടിന് സമീപമുള്ള അമരാവതി മുതല ഫാം ആണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മുതല വളർത്തൽ കേന്ദ്രം. 1976-ൽ സ്ഥാപിതമായ ഇവിടെ, വംശനാശഭീഷണി നേരിടുന്ന 'മഗ്ഗർ' മുതലകളെ സംരക്ഷിക്കുന്നു. മൂന്നാർ - ഉഡുമൽപേട്ട് വഴിയിൽ ചിന്നാർ വന്യജീവി സങ്കേതത്തിന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

Address

Thrikkakara Judjimukk Kochi
Kochi
682021

Website

Alerts

Be the first to know and let us send you an email when Travel Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share