Josettan’s aqua farm

Josettan’s aqua farm ജൈവ രീതിയിൽ വളർത്തിയ മത്സ്യം ആവശ്യാനുസരണം ഫാമിൽ നിന്നും പിടിച്ചു കൊടുക്കുന്നു

ബയോഫ്ലോക്‌ മത്സ്യ കൃഷിരീതി വളരെ നൂതനവും മത്സ്യ കർഷകർക്ക് സാമ്പത്തികമായി താങ്ങാനാവുന്നതുമായ ഒരു മത്സ്യകൃഷി സംവിധാനമാണ് ഈ സംവിധാനം വഴി കൃഷിക്കായി ഉപയോഗിക്കുന്ന വെള്ളത്തിൽ അടിഞ്ഞുകൂടിയ ദോഷകരമായ വിഷ വസ്തുക്കളായ നൈട്രേറ്റ് ,അമോണിയ എന്നിവ കുറഞ്ഞ ചിലവിൽ മത്സ്യങ്ങൾക്കു പോഷക സമൃദ്ധമായ തീറ്റയാക്കി മാറ്റുന്നു ഈ പരിസ്ഥി സൗഹൃദ കൃഷി രീതി വഴി ഉയർന്ന ഗുണനിലവാരമുള്ള മത്സ്യ ഉല്പാദനം ,ജലമലിനീകരണവും മത്സ്യ രോഗങ്ങളുടെ വ്യാപന സാധ്യതയും കുറക്കൽ,ജലം ,ഭൂവിനിയോഗ കാര്യക്ഷമത മെച്ചപ്പെടുത്തൽ എന്നിവ സാധ്യമാകുന്നു

21/01/2026
21/10/2025
https://youtu.be/HGGUp9aZNyw
28/01/2023

https://youtu.be/HGGUp9aZNyw

Josettan’s fish farm Kanakamala chalakudy thrissur.Live tilapia harvest saleClear water fish farmJose Kalathingal Josettan Darlington from Kanakamala Chalakudy

Address

Kalathingal House , Kanakamala , Opposite ആകാശ പറവകൾ ആശ്രമം
Kodakara
680689

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+918590103925

Website

Alerts

Be the first to know and let us send you an email when Josettan’s aqua farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Josettan’s aqua farm:

Share

Category