CAKES by JINCY

CAKES by JINCY Hiii JINCCY here�.... By profession am a Teacher by Passion am a Model, Home Baker etc.. �

Today's Special
24/07/2025

Today's Special

ഇന്നലെ മൂത്ത മോളുടെ പിറന്നാളിന് ഉണ്ടാക്കിയ Chocolate- Redvelvet Cake.... ആദ്യമായിട്ടാണ് ഈ ഒരു combination ഉണ്ടാക്കിയത്.....
04/07/2025

ഇന്നലെ മൂത്ത മോളുടെ പിറന്നാളിന് ഉണ്ടാക്കിയ Chocolate- Redvelvet Cake.... ആദ്യമായിട്ടാണ് ഈ ഒരു combination ഉണ്ടാക്കിയത്.. അടിപൊളിയായിരുന്നു... പിന്നെ ഈ ചെക്ക് ഡിസൈനും ആദ്യത്തെ പരീക്ഷണമാണ് ❤️.... Cake ഇഷ്ടമായോ? അഭിപ്രായം പറയണേ

Chocolate Brownie Cake❤️
01/07/2025

Chocolate Brownie Cake❤️

Today's Special Eggless Doll Cake ❤️
25/06/2025

Today's Special Eggless Doll Cake ❤️

Fruit Salad Cake.... Powli taste... 💕must try item
24/06/2025

Fruit Salad Cake.... Powli taste... 💕must try item

അമ്മുക്കുട്ടന്റെ പിറന്നാൾ കേക്ക്.. Chocolate -Strawberry Cake❤️
24/06/2025

അമ്മുക്കുട്ടന്റെ പിറന്നാൾ കേക്ക്.. Chocolate -Strawberry Cake❤️

24/06/2025

Hiii dears.... ഞാൻ ജിൻസി... കൊറോണ സമയത്താണ് ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്.. പുതിയ പുതിയ flavour ഉള്ള cakes ഉണ്ടാക്കി കഴിച്ചു നോക്കുക 😂 ആയിരുന്നു ആ സമയത്തെ പ്രധാന നേരംപോക്ക്... എന്തായാലും കൊറോണ കഴിഞ്ഞു ലോക്ക് down okke തീർന്നപ്പോൾ ഞാൻ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു home baker ആയി മാറി.... പിന്നങ്ങോട്ട് വീട്ടിലെ എല്ലാവരുടെയും പിറന്നാളുകൾക്ക് കേക്ക് എന്റെ വകയായി... കൂടാതെ മക്കളുടെ കൂട്ടുകാരുടെയും, അവരുടെ വീട്ടുകാരുടെയും, സ്കൂളിലെ സിസ്റ്റേഴ്സ് ന്റെ ഒക്കെ ഫീസ്റ്റിനും അടുത്തുള്ള വീടുകളിലെ പിറന്നാളിനും, വിവാഹ വാർഷികത്തിനും ഒക്കെ ഞാൻ കേക്ക് ഉണ്ടാക്കി കൊടുത്തു.... കുറച്ചു നാളായി അത്ര ശ്രദ്ധിക്കാതെ പോയ baking പരിപാടി ഞാൻ കഴിഞ്ഞ ദിവസം റാഗി ബ്രൗണി ഉണ്ടാക്കി കൊടുത്ത കൂട്ടുകാരിയുടെ നിർബന്ധം കാരണം വീണ്ടും ശക്തമാക്കാം എന്ന് തീരുമാനിച്ചു.... പഞ്ചസാര ഒട്ടും ഇല്ലാതെ റാഗി പൊടി ചേർത്ത് ഉണ്ടാക്കുന്ന ബ്രൗണിയ്ക്കു നല്ല HEALTH BENEFITS ആണ് ഉള്ളത്... അങ്ങനെ എങ്കിൽ ഞാനുണ്ടാക്കിയ കുറച്ചു CAKES ഉം ഇനിയും ഉണ്ടാക്കാൻ പോകുന്ന കുറേ CAKES ഉം ഒക്കെ പോസ്റ്റാൻ ഒരു പേജ് START ആക്കാൻ തീരുമാനിച്ചു... അപ്പോൾ എന്റെ FB സുഹൃത്തുക്കൾ നിങ്ങളുടെ സ്നേഹം കേക്ക് ന്റെ ഓർഡർ ആയി തരുമെന്ന് കരുതുന്നു 😂🥰.... അപ്പോൾ...എങ്ങനെയാ തുടങ്ങുവല്ലേ.... 🙏❤️

Address

Kottayam

Website

Alerts

Be the first to know and let us send you an email when CAKES by JINCY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share