04/10/2026
കേരളത്തിന്റെ സ്വന്തം തേങ്ങയിൽ നിന്ന്…
ഒരു പുതിയ കഥ തുടങ്ങുകയാണ്. 🥥🌴
Meet Thengakkuttan — Nuccura’s very own brand character! 💚
നമ്മുടെ നാടിന്റെ രുചിയും, പ്രകൃതിയോടുള്ള ബന്ധവും, നല്ല ഭക്ഷണത്തിന്റെ കഥകളും ഇനി തേങ്ങക്കുട്ടൻ നിങ്ങളോട് പറയും.
ഇത് വെറും തുടക്കം മാത്രം…
തേങ്ങക്കുട്ടന് ഇനി ഒരുപാട് കഥകൾ പറയാനുണ്ട്! 🥥✨
നിങ്ങൾക്ക് തേങ്ങക്കുട്ടനെ ഇഷ്ടമായോ? 😄
ഒരു 🥥 കമന്റിൽ ഇടൂ!