Chickpop

Chickpop Traumacare

We Wishing Eid Mubarak to you and your loved ones
09/07/2022

We Wishing Eid Mubarak to you and your loved ones

20/05/2022

11/01/2022
തക്കാളി ഇച്ചിരി കുറഞ്ഞാലും ചിക്കൻപീസ് കുറക്കേണ്ട🔥🔥🔥🔥പൊന്മള ചിക്ക്പോപ്പ് ചിക്കൻ സ്റ്റാളിൽ🐓ഒരു കിലോ കോഴി ഇറച്ചിക്ക്1️⃣2️⃣5...
25/11/2021

തക്കാളി ഇച്ചിരി കുറഞ്ഞാലും ചിക്കൻപീസ് കുറക്കേണ്ട
🔥🔥🔥🔥
പൊന്മള ചിക്ക്പോപ്പ് ചിക്കൻ സ്റ്റാളിൽ
🐓ഒരു കിലോ കോഴി ഇറച്ചിക്ക്
1️⃣2️⃣5️⃣ രൂപ മാത്രം.

പോപ്സ്മാർട്ട് സൂപ്പർമാർക്കറ്റിനു സമീപം.

8075718988 , 9605708044

Offer valid only on 25-Nov-2021

21/11/2021

ബ്രോയിലർ കോഴിയുടെ ഗുണവും രുചിയും

ചെറിയ നേർത്ത നാരുകൾകൊണ്ട് നിർമ്മിക്കപ്പെട്ട മാംസമാണിത്. അതിനാൽ തന്നെ എളുപ്പും ദഹിക്കുന്നതും മൃദുലവുമാണ്. നിശ്ചിത പോഷക ഗുണങ്ങളോടൊപ്പം തന്നെ ഊർജ്ജത്തിന്റെ അളവ് കുറവുള്ള മാംസം. ദുർമ്മേദസ് ഒഴിവാക്കാനാഗ്രഹിക്കുന്നവർക്കും, വാർദ്ധക്യത്തിലെത്തിയവർക്കും, രോഗത്തിൽ നിന്ന് വിമുക്തി പ്രാപിക്കുന്നവർക്കും ഉത്തമം. 100 ഗ്രാം കോഴിയിറച്ചിയിൽ കേവലം 50-60 മി.ഗ്രാം കൊളസ്ട്രോൾ മാത്രമേയുള്ളൂ.

കോഴിയിറച്ചിയിൽ അടങ്ങിയിരിക്കുന്ന 4.5 ശതമാനം കൊഴുപ്പിൽ അപൂരിത കൊഴുപ്പമ്ലങ്ങളുടെ അളവാണ് കൂടുതലെന്നതിനാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൂടുന്നുമില്ല. ശരീരത്തിനാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും അടങ്ങിയ ഉത്തമ പ്രോട്ടീൻ സ്രോതസ്സുമാണ് കോഴിയിറച്ചി. ഒപ്പം വിറ്റമിനുകളും, ഖനിജങ്ങളും അടങ്ങിയ കോഴി മാംസം എന്തു കൊണ്ടും മനുഷ്യർക്ക് അത്യുത്തമം തന്നെ.

16/11/2021

National Chicken Day

08/08/2021
06/08/2021
13/07/2021

ചിക്ക്പോപ്പ് ചിക്കൻ സ്റ്റാൾ പൊന്മള നടത്തിയ കോപ്പ അമേരിക്ക& യൂറോകപ്പ്‌ ഫൈനൽ മത്സരസ്കോർ പ്രവചന മത്സരത്തിൽ ശെരിയുത്തരം ഫദ്‌ലുറഹ്മാൻ, ഫൈസൽ നെട്ടിചാടി, റാബി ഫർഹാൻ എന്നീ മൂന്നു പേർ ആയിരുന്നു പ്രവചിച്ചിരുന്നത്. ഇവരിൽ നിന്നും ഫദ്‌ലുറഹ്മാൻ. കെ ടി യെ നറുക്കെടുപ്പിലൂടെ വിജയിയായി തിരഞ്ഞെടുത്തിരിക്കുന്നു. വിജയിക്ക് ചിക്ക്‌പോപ്പ് ചിക്കൻ സ്റ്റാൾ പൊന്മള നൽകുന്ന ഒരു ഫുൾ കോഴി സമ്മാനമായി ലഭിക്കുന്നതാണ്. Congratulations Mr. Fadal Rahman.

11/07/2021

കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 21 ബുധനാഴ്ച.

ഇന്നത്തെ കോപ്പ അമേരിക്ക ഫൈനൽ മത്സരസ്കോർ ശെരിയായി 3 പേർ ആണ് പ്രവചിച്ചിട്ടുള്ളത്. ഫദ്‌ലുറഹ്മാൻ, ഫൈസൽ നെട്ടിചാടി, റാബി ഫർഹാ...
11/07/2021

ഇന്നത്തെ കോപ്പ അമേരിക്ക ഫൈനൽ മത്സരസ്കോർ ശെരിയായി 3 പേർ ആണ് പ്രവചിച്ചിട്ടുള്ളത്. ഫദ്‌ലുറഹ്മാൻ, ഫൈസൽ നെട്ടിചാടി, റാബി ഫർഹാൻ. ഇവരിൽ നിന്നും ഒരാളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതാണ്

Address

Near Canera Bank, Pops Super Market, Ponmala
Malappuram
676528

Opening Hours

Monday 6:30am - 7:30pm
Tuesday 6:30am - 7:30pm
Wednesday 6:30am - 7:30pm
Thursday 6:30am - 7:30pm
Friday 6:30am - 7:30pm
Saturday 6:30am - 7:30pm
Sunday 6:30am - 7:30pm

Telephone

+919605708044

Website

Alerts

Be the first to know and let us send you an email when Chickpop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share