31/01/2023
എന്നും പായസപ്രിയരായ കോട്ടക്കലിന്റെ മണ്ണിൽ ഞങ്ങളുടെ രണ്ടാമത്തെ ഔട്ട്ലെറ്റ് "പുത്തൂർ ബൈപാസ്സിൽ" നാളെ (01/02/2023) മുതൽ പ്രവർത്തനം ആരംഭിക്കുന്നു.
ഉദ്ഘാടനവേളയിലും തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.