Taste of Home-Nilambur

Taste of Home-Nilambur Tasty home made food delivery @ nilambur

17/11/2020

വീട്ടിൽ പാകം ചെയ്ത നല്ല നാടൻ ഊണും നല്ല പൊരിച്ച മീനും.... കല്യാണ രീതിയിൽ തയ്യാറാക്കിയ ചിക്കൻ ദം ബിരിയാണിയും... ഓർഡർ പ്രകാരം എത്തിച്ചു കൊടുക്കുന്നു.
8943 519 135, 8943 687 502

20/10/2020
01/10/2020
രുചിയൂറും കൊതിയൂറും നാരങ്ങ അച്ചാർ........                        8943687502
28/09/2020

രുചിയൂറും കൊതിയൂറും നാരങ്ങ അച്ചാർ........
8943687502

എല്ലാവർക്കും ടേസ്റ്റ് ഓഫ് ഹോമിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.
29/08/2020

എല്ലാവർക്കും ടേസ്റ്റ് ഓഫ് ഹോമിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ.

100% home made food service Taste of home
11/08/2020

100% home made food service
Taste of home

Home made food
22/07/2020

Home made food

🙏🙏🙏എല്ലാവർക്കും ഹൃദയം  നിറഞ്ഞ നമസ്കാരം...           നിലമ്പൂരിന്റെ  മണ്ണിൽ  ഞങ്ങൾ  ഒരു പുതിയ സംരംഭം ആരംഭിക്കാൻ പോകുന്നു ....
19/07/2020

🙏🙏🙏എല്ലാവർക്കും ഹൃദയം നിറഞ്ഞ നമസ്കാരം...
നിലമ്പൂരിന്റെ മണ്ണിൽ ഞങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പോകുന്നു .” ടേസ്റ്റ് ഓഫ് ഹോം” എന്നാണ് സംരംഭത്തിന്റെ പേര്

കൊറോണകാലത്തു ഉണ്ടായിരുന്ന ജോലി നഷ്ട്ടപെട്ടു നാട്ടിൽ വരാൻ നിർബന്ധമായ ഈ അവസ്ഥയിൽ തുടങ്ങിയ ഒരു ചെറിയ സംരംഭമാണ് "Taste of Home". പലർക്കും വീട് വിട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിൽ നമുക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ പുറമെ നിന്നും ഓർഡർ ചെയ്യാൻ നമ്മൾ നിർബന്ധിതരാകുന്നു. പ്രസ്തുത കാര്യത്തെ സന്തോഷത്തോടെയും ഉത്തരവാദിത്വത്തോടെയും ഏറ്റെടുത്തു ചെയ്യാൻ സന്നദ്ധമായാണ് "ടേസ്റ്റ് ഓഫ് ഹോം” എന്ന ഈ എളിയ സംരംഭം നിങ്ങളുടെ മുന്നിലേക്ക്‌ എത്തിയിരിക്കുന്നത്.വീട്ടിൽ നിർമ്മിച്ച ഭക്ഷണത്തിന്റെ സ്വാദും ഗുണമേന്മയും ടേസ്റ്റ് ഓഫ് ഹോം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും സ്നേഹം നിറഞ്ഞ പിന്തുണ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകുന്നതിനും വിളിക്കുക
+91-8943687502

🔸ചിക്കൻ ബിരിയാണി, നെയ്‌ച്ചോർ, നാടൻ ഊണ് എന്നിവ ഓർഡർ പ്രകാരം ഹോം ഡെലിവറി ചെയ്യുന്നു
🛵 5km ൽഫ്രീ ഡെലിവറി

സ്നാക്സ്
ചിപ്പ്സ്, ഉണ്ണിയപ്പം, അച്ചപ്പം ജാക്‌ഫ്രൂട് ചിപ്പ്സ്,

ശുദ്ധമായ വെളിച്ചെണ്ണ (Coconut ഓയിൽ

അച്ചാറുകൾ
⭕ നാരങ്ങ അച്ചാർ
⭕ മാങ്ങ അച്ചാർ
⭕ മിക്സഡ് അച്ചാർ
⭕ മീൻ അച്ചാറുകൾ

കറിപൗഡറുകൾ
⭕ മുളകുപൊടി
⭕ മഞ്ഞൾപൊടി
⭕ മല്ലിപൊടി
⭕ കാശ്മീരി മുളകുപൊടി

കൂടുതൽ വിവരങ്ങൾക്കും ഓർഡർ നൽകുന്നതിനും വിളിക്കുക
+91-8943687502


എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്

നന്ദി

വീട്ടിൽ പാകം ചെയ്ത സ്പെഷ്യൽ മീൻ അച്ചാറുകൾ
18/07/2020

വീട്ടിൽ പാകം ചെയ്ത സ്പെഷ്യൽ മീൻ അച്ചാറുകൾ

Compleat home made food
16/07/2020

Compleat home made food

Address

Manalody
Nilambur
679329

Telephone

+918943687502

Website

Alerts

Be the first to know and let us send you an email when Taste of Home-Nilambur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste of Home-Nilambur:

Share