08/05/2026
വാരാന്ത്യം യാത്രകള്‍ പലപ്പോഴും ഗ്രാമങ്ങളില്‍ തന്നെ ആവും, മോളെ നമ്മൾ നടന്ന് തീര്‍ത്ത വഴികളിലൂടെ കൊണ്ടു പോകും.
ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും അവള്‍ക്ക്, ഒരേ ഉത്തരം ഒരുപാട് തവണ പറയേണ്ടി വരും, ഓരോ തവണയും ഒരുപാട് ഓര്‍മകളില്‍ മുങ്ങി പോകാറുണ്ട്.
സമയം ഉള്ള ദിവസങ്ങളില്‍ കുട്ടികളുടെ കൂടെ നടക്കാന്‍ പോകുമോ? Its a different experience for our children, for us ro cherish the beautiful time we had in childhood.
Location : thootha bhagavathi temple
Cherpulasseri palakkad temple location