14/05/2026
കുട്ടികളുടെ ആരോഗ്യത്തിന് സുരക്ഷിത കുടിവെള്ളം ഉറപ്പാക്കാം! 💧🏫
സ്കൂളുകൾ തുറക്കുന്നതിന് മുൻപായി കുട്ടികൾക്ക് ലഭിക്കുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. സ്കൂളിലെ വെള്ളം ശാസ്ത്രീയമായി പരിശോധിച്ച് അംഗീകൃത റിപ്പോർട്ട് നൽകാൻ എമൽ (EMAL) സജ്ജമാണ്.
ഞങ്ങളുടെ പ്രത്യേകതകൾ:
ശാസ്ത്രീയ പരിശോധന: സ്കൂളിലെ വെള്ളം കൃത്യമായി പരിശോധിച്ച് സർട്ടിഫൈഡ് റിപ്പോർട്ടുകൾ നൽകുന്നു.
അംഗീകാരം: കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ലാബറട്ടറി.
സേവനം: കൃത്യമായ പരിശോധന ഫലം സമയ ബന്ധിതമായി നൽകുന്നു.
വിലാസം:
എമൽ (EMAL), 28/112, ടി & ടി റെസിഡൻസി, ആർ.വി ക്ലിനിക്കിന് സമീപം, വെസ്റ്റ് ഫോർട്ട് റോഡ്, പാലക്കാട്.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ:
📞 9188309331
🌐 വെബ്സൈറ്റ്: www.emal.in
📧 ഇമെയിൽ: [email protected]