Pisharody's R.T.C Products
Door No:359
Kavalappara
Pin:679523
Website:www.pisharody's.org
31/12/2024
Wishing you a year full of happiness and good fortune. Happy New Year!
@2025
24/12/2024
Christmas is here! Let’s spread joy and make memories to cherish forever!
Merry Christmas! 🎄
05/12/2024
മണ്ണിലേക്കിറങ്ങി മേലനങ്ങി പണിയെടുത്താലേ മണ്ണും ചുറ്റുപാടും പിന്നെ നമ്മുടെ ആരോഗ്യവും സമ്പുഷ്ടമാവൂ...
For Orders & Enquiry:
📞 +91 97444 77766
30/11/2024
എപ്പോഴും സേഫ്റ്റി നോക്കണം.. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും..
31/10/2024
ദൈവത്തിന്റെ സ്വന്തം നാടിന് അറുപത്തിയെട്ടാം പിറന്നാൾ. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ!
16/10/2024
ഭക്ഷണം പങ്കുവെച്ചു കഴിക്കുമ്പോഴാണ് ശാരീരിക- മാനസിക ആരോഗ്യം പൂർണമാവുന്നത്.
01/10/2024
Honoring the legacy of Mahatma Gandhi today. His teachings of non-violence and truth continue to inspire us all. 🇮🇳
Happy Gandhi jayanti
21/09/2024
കഴിക്കാൻ കൊതിച്ച് വിശന്ന് മടിപിടിച്ചിരിക്കേണ്ട, പിഷാരഡീസിൻറെ Ready to cook ഉണ്ടെങ്കിൽ എല്ലാം ശടപടേന്ന് തയ്യാറാക്കാം..
19/09/2024
പാചകം ഇനി എന്ത് എളുപ്പം...
ഇനി ആരുണ്ടാക്കിയാലും വിഭവങ്ങൾ
ബെസ്റ്റാകും
14/09/2024
ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ നിറച്ചുകൊണ്ട് നിറപറയും നിലവിളക്കും തുമ്പപൂക്കളുമേന്തി സ്നേഹത്തിൻ്റെ ഓണക്കാലം വീണ്ടും വന്നെത്തി. എല്ലാ പ്രിയപ്പെട്ടവർക്കും ഓണാശംസകൾ!
😋
Be the first to know and let us send you an email when Pisharody's RTC Products posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.