10/08/2024
ആരും ക്ഷണിക്കാതെ വരുന്ന അതിഥിയാണ് മരണം. എന്നാലും ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കും അതിലൊന്നാണ് പ്രിയ അനുജൻ നബീലിന്റെ വേർപ്പാട്. കണ്ണെത്താ ദൂരത്തേക്ക് എല്ലാവരേയും കണ്ണീരിലാഴ്ത്തി അവൻ യാത്രയായി.നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു.
കുടുംബത്തിൻ്റെ തീരാ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം. ഈ നഷ്ടം താങ്ങാനുള്ള മനക്കരുത്ത് ആ കുടുംബത്തിന് നൽകണേ യാ അള്ളാഹ്.
അറിഞ്ഞോ അറിയാതെയോ വന്ന തെറ്റുകൾ പടച്ചവൻ പൊറുത്ത് കൊടുക്കട്ടെ. ആമീൻ.
നാഥൻ അവനെ സ്വർഗ്ഗം നൽകി സ്വീകരിക്കട്ടെ.ആമീൻ.