Taste of Thalassery

Taste of Thalassery തലശ്ശേരി ... സ്വാദിന്റെ നാട് !!!

തലശ്ശേരിക്കാർ എന്നും വൈവിധ്യം കാത്തു സൂക്ഷിക്കുന്നവരാണ്.
രുചിയൂറും വിഭവങ്ങളായാലും , വസ്ത്രങ്ങളിലായാലും, കല്ല്യാണ ആഘോഷമായാലും, എന്തിനു തലശ്ശേരിക്കാരുടെ പെരുമാറ്റ ത്തിൽ പോലും ആ വൈവിധ്യം കാണാം.
ഓരോ കാര്യത്തിലും തലശ്ശേരിക്ക് അതിന്റെതായ പാരമ്പര്യവും പൈതൃകവും ഉണ്ട്.
ഇവിടെ നമുക്ക് തലശ്ശേരിയുടെ രുചി ഭേദങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം.


നിങ്ങൾ ഒരു തലശ്ശേരിക്കാരനൊ തലശ്ശേരിക്കാരിയോ ആണെങ്കിൽ നിങ്ങളുടെ " പൊരക്

ക്‌ ബെക്കുന്ന " [വീട്ടിൽ പാകം ചെയ്യുന്ന :) ] ഇഷ്ട വിഭവങ്ങളും recipesഉം ഇവിടെ പങ്കു വെക്കാം.

തലശ്ശേരിയുടെ രുചി വൈവിധ്യ ങ്ങളിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം...

Address

Thalassery

Alerts

Be the first to know and let us send you an email when Taste of Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Taste of Thalassery:

Share