Be with Athira Rajesh

Be with Athira Rajesh Living my best life." "Chasing sunsets." "Simple, but significant".

10/08/2026

Nostu ❤️

09/08/2026

Do you like Brinjal fry 🍆

08/08/2026

Nostu❤️ This never gets old😍

07/08/2026

Anxiety 😍..

06/08/2026

നാഗ സ്വസ്തിക എന്നത്, നാഗദേവതകളെയും (നാഗങ്ങൾ) പവിത്രമായ സ്വസ്തിക ചിഹ്നത്തെയും ബന്ധിപ്പിക്കുന്ന പ്രാചീന ഇന്ത്യൻ പാരമ്പര്യത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്.
മനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ?
നിഗൂഢതകളുടെയും തീവ്രപ്രണയത്തിന്റെയും പുനർജന്മത്തിന്റെയും അത്യന്തം ഉദ്വേഗജനകമായ കഥ - 'നാഗസ്വസ്തിക'

ചൂട് പായസം കുടിച്ചാലോ 😜
05/08/2026

ചൂട് പായസം കുടിച്ചാലോ 😜

04/08/2026

സ്വീറ്റ്‌സ് കഴിക്കാൻ ഒരു പൂതി ❤️

03/08/2026

"ഇന്നിപ്പോൾ എത്രയോ തരത്തിലുള്ള ടാറ്റൂകളുണ്ട്... പക്ഷേ 90's കുട്ടികളുടെ ആദ്യത്തെ നാചുറൽ ടാറ്റൂ ഇതായിരുന്നു. ഒരു കിളിത്തത്തയില തൊലിയിൽ അമർത്തിയാൽ കിട്ടുന്ന ആ പച്ചപ്പിന്റെ അടയാളം... ഇന്നും മായാത്ത ഒരു ബാല്യ ഓർമ്മ. 💚🌿"

Address

Kottukkal House
Thrissur
680509

Alerts

Be the first to know and let us send you an email when Be with Athira Rajesh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share