Bluechilly

Bluechilly You can see different types of recipes, veg, non veg, sweet…… Most of the food I prepare my own

Our new
11/02/2025

Our new

Cheesy Soya Sandwichസോയ വെള്ളത്തിൽ കുതിർത്തു, വെള്ളം പിഴിഞ്ഞ്, ശേഷം സോയ പൊടിക്കുക.. ഇത് കൊണ്ട് മസാല ഉണ്ടാക്കി. അതിന്റെ ഒ...
03/07/2023

Cheesy Soya Sandwich

സോയ വെള്ളത്തിൽ കുതിർത്തു, വെള്ളം പിഴിഞ്ഞ്, ശേഷം സോയ പൊടിക്കുക.. ഇത് കൊണ്ട് മസാല ഉണ്ടാക്കി. അതിന്റെ ഒപ്പം ചീസും വച്ചു sandwich ഉണ്ടാക്കി, ഗ്രിൽ ചെയ്തു... സംഭവം സൂപ്പർ......

#

Kunafaമഴ പെയ്താൽ വെറൈറ്റി ആയി എന്തേലും ഉണ്ടാക്കിയിലെങ്കിൽ ഒരു സമാധാനവും ഇല്ല..... ചീസ് കുനാഫയും കുനാഫ കപ്പ്സ്ഉം... നല്ല ...
03/07/2023

Kunafa

മഴ പെയ്താൽ വെറൈറ്റി ആയി എന്തേലും ഉണ്ടാക്കിയിലെങ്കിൽ ഒരു സമാധാനവും ഇല്ല..... ചീസ് കുനാഫയും കുനാഫ കപ്പ്സ്ഉം... നല്ല മഴ ഉള്ളപോ ഇത് പോലെ ഉള്ള മധുരം കഴിക്കുന്നത് നല്ല രസമാ......... 😇...

#

Porotta & chicken
23/06/2023

Porotta & chicken

Kappa biriyaniപല രീതിയിൽ കപ്പ ബിരിയാണി ഉണ്ടാകാൻ പറ്റും.. ഇത്തവണ ഞാൻ തേങ്ങ വറുത്തത്, നല്ല വെള്ളിച്ചെണ്ണയിൽ ഫ്രൈ ആക്കിയ സവ...
21/05/2023

Kappa biriyani

പല രീതിയിൽ കപ്പ ബിരിയാണി ഉണ്ടാകാൻ പറ്റും.. ഇത്തവണ ഞാൻ തേങ്ങ വറുത്തത്, നല്ല വെള്ളിച്ചെണ്ണയിൽ ഫ്രൈ ആക്കിയ സവോള ഒകെ ചേർത്താണ് കപ്പ ബിരിയാണി ഉണ്ടാക്കിയത്... ഇത് വരെ ഉണ്ടാക്കിയതിന്ന് നിന്നും എനിക്കിഷ്ടം ആയതു ഇതാ....

നസ്രാണി ഇറച്ചിചോറ്ഇറച്ചിചോറും പരിവാരങ്ങളും.... 500th post കുറച്ചു rich ആയിക്കോട്ടെ.. 😌😌😌😌                   #
20/05/2023

നസ്രാണി ഇറച്ചിചോറ്

ഇറച്ചിചോറും പരിവാരങ്ങളും.... 500th post കുറച്ചു rich ആയിക്കോട്ടെ.. 😌😌😌😌

#

Moburger or Momos burgerമനസിലായില്ലേ..... ബർഗറിൽ സാധാരണ വെക്കുന്ന patties നു പകരം മോമോസ് വച്ചു.. അല്ല പിന്നെ..... അതും വ...
06/05/2023

Moburger or Momos burger

മനസിലായില്ലേ..... ബർഗറിൽ സാധാരണ വെക്കുന്ന patties നു പകരം മോമോസ് വച്ചു.. അല്ല പിന്നെ..... അതും വെറും മോമോസ് അല്ല.. പനീരും ചീസും വെജിറ്റബിൾസും ഒകെ ഇട്ടു fill ചെയ്ത മോമോസ്.. അതും ഗ്രിൽ ചെയ്തത്... ഗ്രിൽ ചെയുന്ന മുന്പേ 10min steam ചെയ്തു. എന്നിട്ടു ഒലിവ് ഓയിൽ -ഉപ്പ് -ചതച്ച മുളക് ഇട്ടു mix അകിട്ടു, അത് മോമോസിൽ തേച്ചു ഗ്രിൽ ആക്കിയത്.... സംഭവം കൊള്ളാം.... ബർഗർ ചെയ്തപ്പോൾ മോമോസ് chutneyum മയോന്നീസ് കൂടി വച്ചു....... 😎...

#

Double cheesy pizzaചീസോഡ് ചീസ്.... കൈയിൽ കിട്ടിയതും വീട്ടിൽ ഉണ്ടായിരുന്നതും ആയ എല്ലാ ചീസും ഇട്ടു ഉണ്ടാക്കിയ പിസ്സ... ചീസ...
02/05/2023

Double cheesy pizza

ചീസോഡ് ചീസ്.... കൈയിൽ കിട്ടിയതും വീട്ടിൽ ഉണ്ടായിരുന്നതും ആയ എല്ലാ ചീസും ഇട്ടു ഉണ്ടാക്കിയ പിസ്സ... ചീസ് melt ആകുന്നത് കൊണ്ട് കഴിക്കുമ്പോൾ മൂക്കിൽ ആകാതെ നോക്കണമ് 😁😁😁🤫

#

Ghee riceനെയ്‌ച്ചോറും ബീഫും ഒരു വികാരം ആണ്.. ദാൽ ഉണ്ടേൽ കുറച്ചൂടെ നല്ലതാ... വേണേൽ പപ്പടവും സാലടും അച്ചാറും ഇരുന്നോട്ടെ.....
16/04/2023

Ghee rice

നെയ്‌ച്ചോറും ബീഫും ഒരു വികാരം ആണ്.. ദാൽ ഉണ്ടേൽ കുറച്ചൂടെ നല്ലതാ... വേണേൽ പപ്പടവും സാലടും അച്ചാറും ഇരുന്നോട്ടെ.... അവസാനം ഈ ചൂട് തണുപ്പിക്കാൻ ഫ്രൂട്ട് സാലഡ് കൂടി....... 😎

#

Beef Cheese omelette....Beef Omelette എന്നു കേൾക്കുമ്പോ ഇന്ത്യൻ കോഫി ഹൌസ് ഓർമ വരും. പക്ഷെ അവിടത്തെ നല്ല എരിവ് ആണ്.. അത് ...
16/04/2023

Beef Cheese omelette....

Beef Omelette എന്നു കേൾക്കുമ്പോ ഇന്ത്യൻ കോഫി ഹൌസ് ഓർമ വരും. പക്ഷെ അവിടത്തെ നല്ല എരിവ് ആണ്.. അത് കൊണ്ട് ചീസ് ഒക്കെ ഇട്ടു ഞാനും ഒന്ന് സെറ്റ് ആക്കി..വീട്ടിൽ ഉണ്ടാക്കിയ ബീഫ് ഫ്രൈ ഒന്നുടെ ചൂടാക്കി, ചീസ് കൂടി ഇട്ടു.... ഇതൊന്നും പോരാതെ നല്ല ചൂട് കട്ടനും...
നല്ല കോമ്പിനേഷൻ ആയിരുന്നു 🥰

#

Pizza sandwiches
17/02/2023

Pizza sandwiches

Address


Alerts

Be the first to know and let us send you an email when Bluechilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Food & Beverage Service?

Share