Jaseela Muhammed

Jaseela Muhammed Hai السلام عليكم✨, Iam sharing some happiest moments in my life like cooking recipies and vlogs.

01/08/2026

Beef Roast Recipe




20/07/2026

Simple lunch preparation



ഇനി പുറത്തു നിന്നും വാങ്ങി പൈസ കളയേണ്ട https://youtu.be/Sri8L6NjH7E
18/07/2026

ഇനി പുറത്തു നിന്നും വാങ്ങി പൈസ കളയേണ്ട

https://youtu.be/Sri8L6NjH7E




07/07/2026

05/07/2026

kalathappam

പെട്ടെന്നൊരു മന്തി കഴിക്കാൻ തോന്നിയാൽ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ പറ്റിയിട്ടുള്ള ഒരു ചിക്കൻ മന്തിയുടെ...
02/07/2026

പെട്ടെന്നൊരു മന്തി കഴിക്കാൻ തോന്നിയാൽ നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്തെടുക്കാൻ പറ്റിയിട്ടുള്ള ഒരു ചിക്കൻ മന്തിയുടെ റെസിപ്പി ആണ് താഴെ കൊടുക്കുന്നത്
ഇതിനാവശ്യമായിട്ടുള്ള സാധനങ്ങൾ
ചിക്കൻ 1kg
ബസുമതി അരി 1 1/2
ഓയിൽ 100ml
മാഗി ക്യൂബ് 2
ക്യാപ്സിക്കം 1
ഏലക്ക ഗ്രാമ്പു പട്ട നാലെണ്ണം വീതം കുരുമുളക് നല്ല ജീരകം ഒരു ടേബിൾ സ്പൂൺ വീതം
പച്ചമുളക്4എണ്ണം

തയ്യാറാക്കുന്ന വിധം
ചിക്കൻ തൊലിയോട് കൂടി വലിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മന്തി റെഡിയാക്കാനുള്ള പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.പട്ട ഗ്രാമ്പു ഏലക്ക നല്ല ജീരകം കുരുമുളക് നന്നായി മിക്സിയുടെ ചെറിയ ജാറിൽ പൊടിച്ചെടുക്കുക ഇത് ചിക്കനിലേക്ക് ചേർത്തു കൊടുക്കുക. ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും മാഗി ക്യൂബും സൺ ഫ്ലവർ ഓയിലും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുത്ത് ഈ സമയം ഫുഡ് കളർ വേണമെങ്കിൽ ചേർക്കാം അത് ആരോഗ്യത്തിന് നല്ലതല്ല.എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ എങ്കിലും ചുരുങ്ങിയത് റസ്റ്റ് ചെയ്യാൻ വേണ്ടി വെക്കുക. ഈ സമയം അരി നന്നായി കഴുകി അരമണിക്കൂർ കുതിർക്കാൻ ആയിട്ട് വെക്കുക.വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഉണക്ക നാരങ്ങയും നല്ല ജീരകവും ഗ്രാമ്പൂ പട്ട ഏലക്ക ആവശ്യത്തിനുള്ള ഉപ്പ് ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ഇട്ടുകൊടുത്ത അതിലേക്ക് കഴുകി ഊറ്റി വെച്ചിട്ടുള്ള അരി ചേർത്ത് കൊടുക്കാം. അരി 80 ശതമാനം വേവിക്കാം ശേഷം ചിക്കന്റെ മിക്സിലേക്ക് അരി ഊറ്റിയിട്ടു കൊടുക്കാം അരിക്കു മുകളിൽ ആയി പച്ചമുളക് കുത്തിവെക്കാം. വേണമെങ്കിൽ സ്മോക്കിട്ട് കൊടുക്കാം. പാത്രം നന്നായി അടച്ചുവെച്ച് ദം ചെയ്തെടുക്കാം ചിക്കൻ മന്തി റെഡിയായിട്ടുണ്ട്

01/07/2026



Address

Jaseela Muhammed Akkarapparamban
Wandoor
679339

Website

Alerts

Be the first to know and let us send you an email when Jaseela Muhammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaseela Muhammed:

Shortcuts

Share