04/10/2026
Friends + Banana Leaf Lunch + Tamil Nadu Style Mutton Biryani 🤤🔥
ഫുഡ് കഴിക്കാൻ ഇരുന്നാൽ പിന്നെ എന്റെ first priority FOOD തന്നെ! 😂❤️
Tamil Nadu style mutton biryani ആദ്യം അത്ര വലിയ fan ആയിരുന്നില്ല… പക്ഷേ കഴിച്ച് കഴിച്ച് ഇപ്പോൾ full fan! 😍🔥
പിന്നെ ബിരിയാണിയുടെ കൂടെ പപ്പടം ഉണ്ടെങ്കിൽ… game over! 😂
But deep down, my heart still belongs to Thalassery Biryani ❤️
നിങ്ങളുടെ choice ഏതാണ്? 👇
Tamil Nadu Biryani or Thalassery Biryani?