Food Souq

Food Souq എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഭക്ഷണ വിഷയത്തിൽ അറിയേണ്ടതെല്ലാം അപ്പപ്പോൾ... Food Review, Restaurant Review, Offers, New Trends

01/10/2026

10 ദിർഹം മുതൽ ഇഷ്ടപ്പെട്ട പൊരിച്ചമീൻ നൽകി ഈ സ്റ്റാർ ഹോട്ടൽ റെസ്റ്ററന്റ് ദുബായിൽ അത്ഭുതമാകുന്നു! 12 ദിർഹത്തിന് മീൻ കറി ഉൾപ്പടെ വിഭവ സമൃദ്ധമായ ഊണും ! ഇതാണ് ബർ ദുബായിലെ ടേസ്റ്റ് ഓഫ് ഇന്ത്യ !

10/09/2026

ചോക്കോ വേൾഡ് ഇനി മുതൽ ദുബായ് ഖിസൈസിലും!

07/09/2026

ദുബായ് അൽ വാസൽ വില്ലേജിനടുത്തുള്ള ഈ കഫേ നമ്മളെ വിസ്മയിപ്പിക്കും

30/08/2026

എന്താണ് ഓർഗാനിക് ഫുഡ് എന്നത് അറിഞ്ഞിരിക്കാൻ ഒരു മോഡൽ പ്രോഡക്റ്റ് പരിചയപ്പെടുത്തട്ടെ. ഇപ്പോൾ യുഎഇ യിൽ ഇത് ഓൺലൈനിൽ കിട്ടും.

ഓണാശംസകൾ..
26/08/2026

ഓണാശംസകൾ..

13/08/2026

Madfoon-ന്റെയും ഹനീത്തിന്റെയും കൂടെ ഒരു ദിവസം ചിലവഴിച്ചാലോ? ലുഗൈമാത്തിനോട് കൂട്ടുകൂടുകയും ചെയ്യാം!

07/08/2026

വിവിധയിനം പഫ്‌സുകളുടെ ഒരു നാട്ടുരാജ്യം ദുബായിൽ ഖിസൈസിലുണ്ട്. ബേക്കറി കടികളുടെ അത്ഭുതലോകം. സാമ്പിൾ രുചിച്ചു നോക്കിയിട്ട് വാങ്ങിയാൽ മതി.

06/08/2026

അബുദാബിയിലെ ചോക്കോ വേൾഡിന്റെ ഈ സ്പെഷ്യൽ ഓഫർ ഓഗസ്റ്റ് 23 വരെ മാത്രം! 1.99 ദിർഹത്തിന് കുനാഫ ബാർ മുതൽ വൻ വിലക്കുറവിൽ ചോക്ലേറ്റ്സ്, ഡേറ്റ്സ്, നട്സ്, പെർഫ്യൂംസ്, ടോയ്‌സ് എന്നിവ വാങ്ങാം!

01/08/2026

മലയാളികൾക്ക് പ്രിയപ്പെട്ട ചില ഈജിപ്ഷ്യൻ ഭക്ഷണ വിഭവങ്ങൾ രുചിക്കാൻ ഷാർജയിൽ ഒരിടമുണ്ട്. അസാധ്യ രുചി മാത്രമല്ല ഇപ്പോൾ ഒരു സ്പെഷ്യൽ ഡിസ്‌കൗണ്ടും. സ്ഥലം കണ്ടുപിടിക്കാൻ.
055 883 5125

31/07/2026

തിരക്കേറിയ Burdubai നഗരത്തിൽ ഈ വിലനിലവാരത്തിൽ ഇത്രയും ഐറ്റംസ് വിൽക്കുന്ന ഈ റെസ്റ്ററന്റിനെ നമ്മൾ അംഗീകരിക്കണം!

Address

Dubai

Alerts

Be the first to know and let us send you an email when Food Souq posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Food Souq:

Shortcuts

Share