Veg Village

Veg Village വിഷരഹിതമായ കാർഷികോൽപ്പന്നങ്ങൾക്ക് വിളിക്കാം... Dubai (Karama) +971504287801, Guruvayoor +917034055801

ഞവര അരി, കുത്തരി, പുഴുക്കലരി, ജൃോതി പാലക്കാടന്‍ മട്ട അരി, ബാസ്മതി അ രി,തുവരപ്പരിപ്പ്, പയര്‍, ചെറുപയര്‍, ഉഴുന്ന് പരിപ്പ്, കടല, വെളുത്ത കടല, നിലക്കടല, ഗ്രീന്‍ പീസ്‌, റാഗിപ്പൊടി, മട്ട അവല്‍, വെള്ള അവല്‍, ചുണ്ണാമ്പ്, ചേര്‍ക്കാത്ത ശര്‍ക്കര, കരുപ്പെട്ടി ശര്‍ക്കര, കറുത്ത നാടന്‍ ശര്‍ക്കര, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, അരിപ്പൊടി, പുട്ടുപൊടി, കല്ലുപ്പ്, ചായക്ക് പകരമുള്ള ജാപ്പി, ഗോതമ്പ് പൊറോട്ട, ഗോതമ്

പ് ബ്രഡ്, കോഴിമുട്ട, താറാവ് മുട്ട, കാടമുട്ട നന്നാരി കൊണ്ടുള്ള പാനിയങ്ങള്‍, ഉപ്പും കുരുമുളകും ചേര്‍ത്ത ഉമിക്കരി, നാടന്‍ ഉമിക്കരി, ഉമി, തവിട്, ചെറുതേന്‍, വന്‍തേന്‍, വെളിച്ചെണ്ണ, ഉരുക്കുവെളിച്ചെണ്ണ, നല്ലെണ്ണ, നാടന്‍ പച്ചക്കറികള്‍, വിവിധ തരത്തിലുള്ള ചക്കയുല്‍പ്പന്നങ്ങള്‍, പായ, തഴപ്പായ, പുല്‍പ്പായ, അച്ചിപ്പായ, വിവിധ തരത്തിലുള്ള മണ്‍ പാത്രങ്ങള്‍, വിവിധതരത്തിലുള്ള മുള ഉല്‍പ്പന്നങ്ങള്‍, വിവിധ തരത്തിലുള്ള പാള ഉല്‍പ്പന്നങ്ങള്‍, വിവിധ തരത്തിലുള്ള കയര്‍ ഉല്‍പ്പന്നങ്ങള്‍, കുട്ടിക്കള്‍ക്കുള്ള ജൈവ കളിപ്പാട്ടങ്ങള്‍, കാര്‍ഷിക പ്രസിദ്ധീകരണങ്ങള്‍, ചെടികള്‍, ഔഷധ ചെടികള്‍, പഴച്ചെടികള്‍, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ തുടങ്ങി വിശ്വാസയോഗ്യമായ ഒട്ടനവധി ജൈവോല്‍പ്പന്നങ്ങളുടെ വിശാല ശേഖരം...
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം (70 34055 801 - ഇന്ത്യ), 050 4287801 (യു എ ഇ)

Address

3/R9, Sheikh Hamdan Colony, Karama
Dubai

Opening Hours

Monday 09:00 - 22:30
Tuesday 09:00 - 22:30
Wednesday 09:00 - 22:30
Thursday 09:00 - 22:30
Friday 09:00 - 22:30
Saturday 09:00 - 22:30
Sunday 09:00 - 22:30

Telephone

+971504287801

Alerts

Be the first to know and let us send you an email when Veg Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share