Simi's Homely Food Recipes

Simi's Homely Food Recipes Welcome to Simi's Homely Recipes

My name is Simi,l am currently living in Emirate of Sharjah in UAE. Thanks for all of your support

My passion is Cooking, I would like to share some of my homemade healthy, tasty, and traditional cookings.

20/08/2026

കടല പായസം/കടല പ്രഥമൻ Kerala Style .

18/08/2026

ബീറ്റ്റൂട്ട് പച്ചടി /Beetroot Pachadi Kerala Style.

13/08/2026

Sadya Parippu Curry #സദ്യപരിപ്പ്കറി Kerala style.

10/08/2026

കേരള സ്റ്റെലിൽ നാടൻ ക്രിസ്പി പക്കാവട Recipe In Malayalam .

07/08/2026

സേമിയ പായസം ഈ രീതിയിൽ തയാറാക്കിയാൽ ആരും കുടിച്ചു പോകും .

06/08/2026

ശർക്കര വരട്ടി Sharkkara Varatti.

https://www.facebook.com/share/v/1FdK8rxHEv/ഓണത്തിന് പണ്ട് മുതൽ പല വീടുകളിലും  കൂടുതലായി തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ...
05/08/2026

https://www.facebook.com/share/v/1FdK8rxHEv/

ഓണത്തിന് പണ്ട് മുതൽ പല വീടുകളിലും കൂടുതലായി തയ്യാറാക്കിയിരുന്ന ഒരു പലഹാരമാണ് കളിയടക്ക. ഇത് കളിയോടക്ക, ചീട, ശീട, ആലങ്ങ എന്ന പല പേരുകളിൽ അറിയപ്പെടുന്നു. ചില നാട്ടിൽ കുഞ്ഞുള്ളി , വെളുത്തുള്ളി, ഉഴുന്ന് പരിപ്പ് വറുത്ത് പൊടിച്ചത് , എള്ള് ഒക്കെ കളിയടക്ക തയ്യാറാക്കുമ്പോൾ ചേർക്കാറുണ്ട്. ഈ Kerala Traditional Snack നിങ്ങൾ എല്ലാവരും തയാറാക്കി നോക്കുക, ഇഷ്ടപ്പെട്ടുവാണങ്കിൽ ഒന്ന് follow ചെയ്തും like ചെയ്തും Support ചെയ്യുക.
Thank you🥰

04/08/2026

കളിയോടക്ക വീട്ടിൽ ധൈര്യത്തോടെ ഉണ്ടാക്കാം #ശീട

Address

Sharjah

Website

Alerts

Be the first to know and let us send you an email when Simi's Homely Food Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share