25/01/2025
വന്നു വന്നു ഇപ്പോൾ ഫേസ്ബുക് തുറക്കാൻ തന്നെ മടി ആവുന്നു. എല്ലാ പോസ്റ്റുകളും ഒരു ലൈക് ചോദിച്ചു കൊണ്ട് ഉള്ളതാണ്. ചുമ്മാ കുറെ ഫോട്ടോസ് ഇട്ടു ഒരു ലൈക് തരാമോ, തരില്ലേ എന്നും ചോദിച്ചു തന്നെ ആണ് മിക്കവാറും പോസ്റ്റുകൾ.
ഇത് എന്തിനു വേണ്ടിയാണു എന്നും ആൾകാർക്ക് ഇതിൽ താല്പര്യം ഉണ്ടോ എന്ന് ഒന്നും ഒരു നോട്ടവും ഇല്ല. കുറെ സിനിമ താങ്കളുടെ, കുറെ അവട കലാകാരൻ മാരുടെ എല്ലാം ഫോട്ടോ അവർ അറിയുന്നു പോലും ഉണ്ടാവില്ല എന്നുള്ളതും സത്യം ആണ്.
മനുഷന്മാരെ വെറുപ്പിക്കല്ലേ പ്ലീസ്