Kalhana

Kalhana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalhana, Kitchen/Cooking, .

കുറച്ച് പാവയ്ക്ക കിട്ടിയിട്ടുണ്ട്. വേണോ? വീട്ടിൽ കൃഷി ചെയ്തത് ആണ്. അത്കൊണ്ട് തന്നെ യാതൊരു വിധ രാസ വളങ്ങളോ കീടനാശിനികളോ ഉ...
24/08/2026

കുറച്ച് പാവയ്ക്ക കിട്ടിയിട്ടുണ്ട്. വേണോ? വീട്ടിൽ കൃഷി ചെയ്തത് ആണ്. അത്കൊണ്ട് തന്നെ യാതൊരു വിധ രാസ വളങ്ങളോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല 👌❤️.




ഇത് ഏതു ഭാഷ ആണെന്ന് ആർക്കെങ്കിലും മനസിലായോ??? .
24/08/2026

ഇത് ഏതു ഭാഷ ആണെന്ന് ആർക്കെങ്കിലും മനസിലായോ??? .





Good morning ❤️     Have a beautiful day ❤️🙏
23/08/2026

Good morning ❤️
Have a beautiful day ❤️🙏




🌙 Good night 🌙“ഇന്നത്തെ എല്ലാ വിഷമങ്ങളും മനസ്സിൽ നിന്ന് വിട്ടുകളയൂ…നാളെയെന്ന പുതിയൊരു ദിവസം, പുതിയ പ്രതീക്ഷകളുമായി നിങ്ങ...
23/08/2026

🌙 Good night 🌙
“ഇന്നത്തെ എല്ലാ വിഷമങ്ങളും മനസ്സിൽ നിന്ന് വിട്ടുകളയൂ…
നാളെയെന്ന പുതിയൊരു ദിവസം, പുതിയ പ്രതീക്ഷകളുമായി നിങ്ങളെ കാത്തിരിക്കുന്നു.
സമാധാനമായി ഉറങ്ങൂ… നല്ല സ്വപ്നങ്ങൾ കാണൂ.
ശുഭ രാത്രി ❤️✨”




This dish is Fårikål (mutton and cabbage stew).​It is Norway's national dish, traditionally made by layering mutton (or ...
23/08/2026

This dish is Fårikål (mutton and cabbage stew).
​It is Norway's national dish, traditionally made by layering mutton (or lamb) with head cabbage, whole black peppercorns, salt, and a little water, then slow-cooking it until the meat is tender. It is served with boiled potatoes and crispbread (flatbread )

Spicy food വേണമെന്ന് നിർബന്ധമില്ലെങ്കിൽ ഈ ടേസ്റ്റ് ഇഷ്ടം ആകും 👌👌😋😋😋

പാവയ്ക്കയുടെ (കയ്പക്ക/Karela ) പ്രധാന ഗുണങ്ങൾ:രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കാം – പാവയ്ക്കയിൽ അടങ്ങിയ ചില ഘടക...
23/08/2026

പാവയ്ക്കയുടെ (കയ്പക്ക/Karela ) പ്രധാന ഗുണങ്ങൾ:
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കാം – പാവയ്ക്കയിൽ അടങ്ങിയ ചില ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തിന് സഹായകരമായേക്കാം.

ദഹനത്തിന് നല്ലത് – നാരുകൾ ധാരാളമുള്ളതിനാൽ മലബന്ധം കുറയ്ക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും – പ്രത്യേകിച്ച് വിറ്റാമിൻ C ഉൾപ്പെടെ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
പ്രതിരോധശേഷിക്ക് പിന്തുണ നൽകാൻ സഹായിക്കും.

കലോറി കുറവ് – ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ നല്ലൊരു പച്ചക്കറിയാണ്.
ഹൃദയാരോഗ്യത്തിനും പൊതുവായ ആരോഗ്യത്തിനും ഗുണകരമായ പോഷകങ്ങൾ നൽകുന്നു.

ശ്രദ്ധിക്കുക: പ്രമേഹമരുന്നുകൾ കഴിക്കുന്നവർ പാവയ്ക്ക അധികമായി ഉപയോഗിക്കുമ്പോൾ രക്തത്തിലെ പഞ്ചസാര വളരെ കുറയാനുള്ള സാധ്യതയുള്ളതിനാൽ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ് 🙏





23/08/2026
23/08/2026

ഈ സാമ്പാറിന്റെ രുചി നിങ്ങളെ അത്ഭുതപ്പെടുത്തും 👌😋 / Perfect Sadya Sambar

ബെൽജിയത്തിലെ ഒരു പ്രഭാതം 🌅Good morning 🙏     Have a nice day ❤️🥰
23/08/2026

ബെൽജിയത്തിലെ ഒരു പ്രഭാതം 🌅
Good morning 🙏
Have a nice day ❤️🥰




ഇത് ഏത് ഭാഷ ആണെന്ന് അറിയുന്നവർ ഉണ്ടോ???
22/08/2026

ഇത് ഏത് ഭാഷ ആണെന്ന് അറിയുന്നവർ ഉണ്ടോ???





Address


Alerts

Be the first to know and let us send you an email when Kalhana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Food & Beverage Service?

Share