05/06/2026
■ നിങ്ങൾക്ക് 25 days കാത്തിരിക്കാമോ? ഒർജിനൽ സ്റ്റീൽഡോറുകൾ നല്കാം..
■ ഓർഡർ നല്കി 25 ദിവസം വെയ്റ്റുചെയ്യാൻ തയ്യാറെങ്കിൽ നിങ്ങൾ നല്കുന്ന അളവിൽ ഞങ്ങൾ തരാം, അതും Tata sheet ൽ നിർമ്മിക്കുന്ന ഡബിൾസിലണ്ടർ സെക്യൂരിറ്റി ഡോറുകൾ. അതും ഞങ്ങളുടെ 250 ൽപ്പരം മോഡലുകളിൽനിന്ന് നിങ്ങൾക്ക് സിലക്റ്റും ചെയ്യാം..
■ മരത്തിന്റെ ഫ്രെയ്മിൽ ഡോറുകൾമാത്രമായും ഫിറ്റുചെയ്യാം..
■ നിർമ്മാണരംഗത്ത് പത്തുവർഷത്തിലേറെ പാരമ്പര്യം. സ്റ്റീൽ ജന്നലുകളും ഞങ്ങൾ നിർമ്മിക്കുന്നു.
DOOR FEATURES
* അഞ്ചോ പത്തോ വർഷംകഴിയുമ്പോൾ മാറ്റേണ്ടിവരില്ല.
* വീടുള്ള കാലത്തോളം ഡോറും നിലനിൽക്കും.
* നിലവാരംകുറഞ്ഞ പൗഡർകോട്ടിംഗ് ഡോറുകളല്ല.
* വാഹനത്തിനുപയോഗിക്കുന്ന ഓട്ടോകോട്ടിംഗ് പെയ്ന്റിംഗ് ടെക്നോളജി.
* മെയ്ന്റനൻസ് തീരെയില്ല..
* ചൈനയുടെ പ്രൊഡക്റ്റുമായി യാതൊരു ബന്ധവുമില്ല.
Our advantages
* 3000 + HAPPY CUSTOMERS
* വേണമെങ്കിൽ ഞങ്ങളുടെ സ്റ്റാഫ് നിങ്ങളുടെ സൈറ്റിലെത്തി അളവുകൾ എടുക്കുകയും ചെയ്യും.
* വർഷങ്ങളോളം സർവ്വീസ് പ്രൊവൈഡ് ചെയ്യുന്നു..
* കാലങ്ങൾ കഴിഞ്ഞാലും റീ യൂസ് ചെയ്യാം..
Contact sales team..
6282099023 ■ 9605589188 ■ 8113910181 ■ 7907950862 ■ 9605586628
CHENGANNUR
ALAPPUZHA
KERALA
INDIA