Gaurisham Goshala

Call Directions Contact the business

Gaurisham Goshala സ്വദേശി പശുക്കളെ സ്നേഹിച്ചു,സംരക്ഷിച്ചു ശുദ്ധമായ പാല്, നെയ്യ്, ഭസ്മം മറ്റു ഗോഉത്പന്നങ്ങൾ നിർമ്മിക്കുക

17/09/2026
....ഓണം 2026...ഭഗവാന് വിളമ്പി, പിന്നെ മക്കൾക്ക് ഓണം നല്കി...ഈ ഓണത്തിനും പുതിയ ഒരു മെമ്പർ ഉണ്ട്...
26/08/2026

....ഓണം 2026...

ഭഗവാന് വിളമ്പി, പിന്നെ മക്കൾക്ക് ഓണം നല്കി...
ഈ ഓണത്തിനും പുതിയ ഒരു മെമ്പർ ഉണ്ട്...

മൂകന്  ശബ്ദം നൽകിയ  മഹാദേവിക്ക് ഗൗരീശം ഗോശാലയുടെ സമർപ്പണം.... മൂകാംബികാ🥰
16/07/2026

മൂകന് ശബ്ദം നൽകിയ മഹാദേവിക്ക് ഗൗരീശം ഗോശാലയുടെ സമർപ്പണം....

മൂകാംബികാ🥰

“ആർതോ ജിജ്ഞാസു അർത്ഥാർഥീ ജ്ഞാനീ ച ഭാരതർഷഭ” — Bhagavad Gita : അധ്യായം 7, ശ്ലോകം 16.ഭാരതർഷഭ (അർജുനാ), ദൈവത്തെ സമീപിക്കുന്ന...
17/05/2026

“ആർതോ ജിജ്ഞാസു അർത്ഥാർഥീ ജ്ഞാനീ ച ഭാരതർഷഭ” —
Bhagavad Gita : അധ്യായം 7, ശ്ലോകം 16.

ഭാരതർഷഭ (അർജുനാ), ദൈവത്തെ സമീപിക്കുന്നവർ നാലു തരത്തിലുള്ളവരാണ് —

1. ആർത്തൻ= ദുഖം, പ്രശ്നം, രോഗം മുതലായ കഷ്ടതകളാൽ ദൈവത്തെ സമീപിക്കുന്നവർ.

2.ജിജ്ഞാസു = ആത്മജ്ഞാനം അറിയാൻ ആഗ്രഹിക്കുന്നവർ (സത്യം അന്വേഷിക്കുന്നവർ).

3. അർത്ഥാർഥി: ധനം, വിജയം, നേട്ടങ്ങൾ എന്നിവ നേടാൻ ദൈവത്തെ പ്രാർത്ഥിക്കുന്നവർ.

4. ജ്ഞാനി: ദൈവത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കിയവൻ, ഭക്തിയിൽ ഉറച്ചവൻ.

ലളിതമായി പറഞ്ഞാല്,
മനുഷ്യർ ദൈവത്തെ സമീപിക്കുന്നത് വ്യത്യസ്ത കാരണങ്ങൾ കൊണ്ടാണ്—
കഷ്ടം വന്നപ്പോൾ
സത്യം അറിയാൻ
നേട്ടങ്ങൾ നേടാൻ
അല്ലെങ്കിൽ ദൈവത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കിയതുകൊണ്ട്
ചുരുക്കത്തിൽ: എന്ത് കാരണത്താലായാലും ദൈവത്തെ സമീപിക്കുന്നവരെല്ലാം
ഭഗവാൻ സ്വീകരിക്കുന്നു.

ഗൗരീശം ഗോശാലയുടെ 5Kg ഭസ്മം കാലഭൈരവപൂജക്കായി  ഒരു ക്ഷേത്രത്തിന്...Mob 094465 43333
24/02/2026

ഗൗരീശം ഗോശാലയുടെ
5Kg ഭസ്മം കാലഭൈരവപൂജക്കായി ഒരു ക്ഷേത്രത്തിന്...

Mob 094465 43333

    പ്രിയപ്പെട്ട SANDEEP K, നമസ്കാരംകേരളം ചരിത്രത്തിലാദ്യമായി വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് നിങ്ങൾ അറിഞ്ഞുകാ...
20/02/2026



പ്രിയപ്പെട്ട SANDEEP K, നമസ്കാരം

കേരളം ചരിത്രത്തിലാദ്യമായി വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഒന്നാമതെത്തിയത് നിങ്ങൾ അറിഞ്ഞുകാണുമല്ലോ. 28-ാം സ്ഥാനത്തുനിന്നുള്ള ഈ കുതിപ്പിൽ നിങ്ങളുടെ പിന്തുണയ്ക്ക് വലിയ പങ്കുണ്ട്. ഒപ്പം വ്യവസായ വകുപ്പിന് ചരിത്രത്തിലാദ്യമായി നിരവധി ദേശീയ, അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിക്കുകയുണ്ടായി.

ദൈവത്തിൻ്റെ സ്വന്തം നാട് ഇപ്പോൾ നിക്ഷേപകരുടെയും സ്വന്തം നാടാണ്. രാജ്യത്തിന്റെ നൂതന വ്യവസായ ഹബ്ബാകാനുള്ള ഈ യാത്രയിൽ ഓരോ സംരംഭകനൊപ്പവും സംസ്ഥാന സർക്കാരുണ്ട്.

നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനമാണ്.

സ്നേഹപൂർവ്വം,
പിണറായി വിജയൻ
മുഖ്യമന്ത്രി

ഈ ശിവരാത്രിക്കു ശിവ ഭക്തരായ നിങൾ ഓരോരുത്തരും ഗൗരീശം ഗോശാലക്ക് നൽകിയ സ്നേഹത്തിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു...ഗൗര...
15/02/2026

ഈ ശിവരാത്രിക്കു ശിവ ഭക്തരായ നിങൾ ഓരോരുത്തരും ഗൗരീശം ഗോശാലക്ക് നൽകിയ സ്നേഹത്തിന് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു...

ഗൗരീശം ഗോശാലയുടെ ശിവരാത്രി കിറ്റ് വാങ്ങിയതിലൂടെ ഗോക്കൾക്ക് ഉള്ള അന്നത്തിൽ അറിയാതെ തന്നെ നിങ്ങളും പങ്കാളികൾ ആയിരിക്കുന്നു... ജീവിതത്തിൽ ഏറ്റവും ബുദ്ധിമുട്ട് നേരിടുമ്പോൾ ഭഗവാൻ തുണയായി വരാൻ പ്രാർത്ഥിക്കുന്നു...

ഈ പുണ്യപ്രവൃത്തിയിലേക്ക് ഗൗരീശം ഗോശാലയെ നയിച്ച Rajesh Kumar Nrc Rajesh Nrc യും അദ്ദേഹത്തിൻറ സൂപ്പർമാർക്കറ്റും ഭാരതം മുഴുവൻ വ്യാപിക്കുവാൻ പ്രാർത്ഥിക്കുന്നു...

സ്നേഹത്തോടെ

ടീം Gaurisham Goshala, Chennithala
Mob: 944 654 3333

 #സേവാഭാരതി ക്കു നന്ദി പറയുക എന്നത് കുടുംബത്തിൽ ഉള്ളവരോട് നന്ദി പറയുന്നത് പോലെ ആകും... നന്ദി പറയുന്നതിനുപരി കടമകൾ നിർവഹി...
10/02/2026

#സേവാഭാരതി ക്കു നന്ദി പറയുക എന്നത് കുടുംബത്തിൽ ഉള്ളവരോട് നന്ദി പറയുന്നത് പോലെ ആകും... നന്ദി പറയുന്നതിനുപരി കടമകൾ നിർവഹിക്കാൻ ഭഗവാൻ അവസരം ജീവിതത്തിൽ നൽകട്ടെ എന്നാണ് പ്രാർത്ഥന.

"ആചാരങ്ങൾ ആചരിക്കുവാനുള്ളതാണ്"
ഇപ്രാവശ്യത്തെ ശിവരാത്രി ഗൗരീശം ഗോശാലക്ക് ഒപ്പം; ശിവരാത്രി കിറ്റിലൂടെ ....

05/02/2026

"ഗൗരീശം ഗോശാലയുടെ ശിവരാത്രി കിറ്റ്".

ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തിനു ശേഷം സ്വഭവനത്തിൽ ഭസ്മം നിർമ്മിക്കുന്ന ആചാരം നിലനിന്നിരുന്നു.

അന്യം നിന്ന് തുടങ്ങിയ ഈ ആചാരം 2020ൽ ഗൗരീശം ഗോശാല തുടങ്ങി വച്ചു. ഉമിയും ചാണകവരുളിയും ചേർന്ന ശിവരാത്രി കിറ്റ് എന്ന പേരിൽ.... Rajesh Kumar Nrc ( ) ആണ് ഈ പേര് നൽകിയത്.

ശിവ ഭക്തർ രണ്ടു കൈയും നീട്ടി സ്വീകരിച്ചു;

നേരിട്ട് ലഭ്യമായ സ്ഥലങ്ങൾ:
#ചെന്നിത്തല #മാന്നാർ #പരുമല #പനയന്നാർകാവ് #ബുധനൂർ #ചെങ്ങന്നൂർ #മാവേലിക്കര #പള്ളിപ്പാട് #ചെട്ടികുളങ്ങര #ഹരിപ്പാട് #തിരുവൻവണ്ടൂർ #ആറന്മുള

കൊറിയർ സൗകര്യം ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...
Call us: 094465 43333

വെച്ചൂർ, കാസർകോട് കുള്ളൻ, കപില എന്നീ സ്വദേശി ഗോക്കള്‍ക്ക് മാത്രമായി ഉള്ള ഗോശാല.
#ശിവരാത്രി #ശിവക്ഷേത്രം

ശുദ്ധമായ ഭസ്മം ദിനവും ധരിച്ചാൽ സ്വയം മാറ്റം തിരിച്ചറിയാം... ഗൗരീശം ഗോശാല നിർമ്മിക്കുന്നു രാസവസ്തുക്കൾ ഇല്ലാത്ത ഭസ്മം.......
27/01/2026

ശുദ്ധമായ ഭസ്മം ദിനവും ധരിച്ചാൽ സ്വയം മാറ്റം തിരിച്ചറിയാം... ഗൗരീശം ഗോശാല നിർമ്മിക്കുന്നു രാസവസ്തുക്കൾ ഇല്ലാത്ത ഭസ്മം....

കുളി കഴിഞ്ഞാൽ ഉള്ള ഭസ്മം ധരിക്കുന്നതിനെപറ്റി അനേകം ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്...

ഉള്ളതിൽ വച്ച് പഴക്കമുള്ള ഒരു ഗ്രന്ഥത്തിലെ പ്രമാണം ചുവടെ കൊടുക്കുന്നു...👇

"സ്നാത്വാ സ്നാത്വാ മഹാപൂതഃ
കുര്യാത്തു തിലകൈ ബുധഃ
ബാഹ്വോർമൂലേ ലലാടേ ച
കണ്ഠദേശേ ച വക്ഷസി.

സ്നാനം ദാനം തപോ
ഹോമോ ദേവതാപിതൃകർമ്മ ച
തത്സർവം നിഷ്ഫലം യാതി
ലലാടേ തിലകം വിനാ"

-ബ്രഹ്മവൈവർത്ത പുരാണം
(അധ്യായം 26 : ആഹ്നികനിരൂപണം)

അർത്ഥം:
കുളികഴിഞ്ഞാൽ.. കൈകളുടെ മുകളിൽ തോളിന് താഴെയായിട്ട്, നെറ്റിയിൽ, കഴുത്തിൽ, ഹൃദയത്തിൽ എന്നിങ്ങനെ അഞ്ചു സ്ഥാനങ്ങളിൽ ഭസ്മം തൊടുക...

സ്നാനാന്തരം, ദാനം, തപസ്സ്, ഹോമം, ദേവപൂജ, പിതൃകർമ്മം, ഇവകൾ ചെയ്യുമ്പോൾ ലലാടം ശൂന്യമായിരുന്നാൽ ചെയ്യുന്ന കർമ്മത്തിന് ഫലമുണ്ടാകില്ല...

ഹിന്ദു ആണോ ? കുളി കഴിഞ്ഞാൽ കുറി തൊട്ടിരിക്കണം എന്ന് ചുരുക്കം...

#ഭസ്മം #വിഭൂതി

Address

Chennithala
Alappuzha
690105

Telephone

+919446543333

Website

Alerts

Be the first to know and let us send you an email when Gaurisham Goshala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gaurisham Goshala:

Shortcuts

Share

Category