CMK Marketing&Service.

CMK Marketing&Service. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CMK Marketing&Service., Water Treatment Service, Alappuzha.

16/05/2024
🏠🏡What are the facilities in a house,but the most essential and most needed in that house is 💦clean water❓💦ശുദ്ധജലത്തിൻ്...
16/03/2023

🏠🏡What are the facilities in a house,but the most essential and most needed in that house is 💦clean water❓
💦ശുദ്ധജലത്തിൻ്റെ ലഭ്യത❓85%വീട്ടിൽOpen air🔘കിണറുണ്ട്.🟡Borewell ഉണ്ട്.മിക്ക വീടുകളിലും🚰Line water connection ഉണ്ട്.ഇതു കൂടാതെ മുഴുവൻ വീടിൻ്റെയും,Roofൽ മഴ പെയ്യുമ്പോൾ ലക്ഷക്കണക്കിന് ലിറ്റർ മഴവെള്ളംവീണ് ഒഴുകി പോകുന്നുമുണ്ട്‼️ എന്നിട്ടും💦ശുദ്ധജലക്ഷാമമോ🤔❓
ജലസ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ജലവും, ധാരാളമായി ലഭിക്കുന്നുവെങ്കിലും, ഉപയോഗിക്കാതെഒഴുകിപാഴായിപോകുന്ന💎 Crystel Clear Drop💧 ആയി പ്രകൃതിയിൽ നിന്നും ലഭിക്കുന്ന,🌨️മഴവെള്ളവും,ശാസ്ത്രീയ,രീതിയിൽശുദ്ധീകരിച്ച്,ഈ കാലഘട്ടത്തിലെ ശുദ്ധജലാവശ്യത്തിന്,ഉപയോഗിക്കാൻ,ഒരു സാധാരണ Water Purifer ലഭിക്കുന്നതിലും,കുറഞ്ഞ വിലയിൽ ഒരു Advanced Technology Multipurpose Waterpurifier ഇപ്പോൾ lnstall ചെയ്യാം‼️ഒരു Water Treatment ചെയ്യുന്ന Productന് എന്തിനാ Advance Technology❓ഇപ്പോൾ ഈPost വായിക്കുന്ന നിങ്ങൾ ഉപയോഗിക്കുന്നMobile Phoneതന്നെ ഉദാഹരണം‼️കുറച്ചു കാലംമുൻപ് ഇതിലും കൂടുതൽ പണംചിലവിട്ട് വാങ്ങിയMobile Phone ൽ ഇപ്പോൾ ഉപയോഗിക്കുന്നതിൻ്റെ 1/4 Feature ലഭിച്ചിരുന്നോ❓
സാങ്കേതിക വിദ്യയുടെമുന്നേറ്റം,എന്നാൽ,പുതിയ അത്യാധുനിക ഉപകരണങ്ങളുടെ കണ്ടുപിടുത്തം എന്നല്ല അർത്ഥമാക്കുന്നത്.നിലവിൽ,ഉപയോഗിച്ചുകൊണ്ടിരിക്കുന്ന,ഒരു Product കാലഘട്ടത്തിൻ്റെ ആവശ്യത്തിനനുസരിച്ച്, മാറ്റംവരുത്തി നിർമിച്ച്, ന്യായമായവിലയ്ക്ക്, ആവശ്യക്കാർക്ക് (Customers)ന്,ലഭ്യമാക്കുന്നതും,മുന്നേറ്റമായി,കണക്കാക്കപ്പെടുന്നു🟡
🟦The Accurate AQUA Speard Solution🟡🟠🟩🟦 Multipurpose Water Purifier's Promotion Post,which many customers trust for fresh water availability in homes/establishments in these times of fresh water scarcity,describes the maximum details beyond just one phone call.
Please call those who need to know more and those who need it.
🟨🟥🟩🟦
https://www.facebook.com/Accurate-Aqua-Spread-Solution-118112546690373/
🟡🟠💧🟦
https://www.facebook.com/118112546690373/posts/186177506550543/
🟥💦🌨️💧🟦
Click here to see the working video and backwashing video of this Multipurpose Waterpurifier that you are most looking for👇
https://www.facebook.com/118112546690373/posts/300799051755054/
🟡🟠🔵
https://wa.me/message/AMNXEUBTC2XQB1
📧 innovative [email protected]

🏠🏡ഒരു വീട്ടിൽ എന്തെല്ലാം,സൗകര്യങ്ങൾ ഉണ്ടങ്കിലും,ആവീട്ടിൽ ഏറ്റവും അത്യാവശ്യമുള്ള,ഏറ്റവും കൂടുതൽ ആവശ്യമുള്ളതും 💦ശുദ്ധജലമാണ...
12/07/2022

🏠🏡ഒരു വീട്ടിൽ എന്തെല്ലാം,സൗകര്യങ്ങൾ ഉണ്ടങ്കിലും,ആവീട്ടിൽ ഏറ്റവും അത്യാവശ്യമുള്ള,ഏറ്റവും കൂടുതൽ ആവശ്യമുള്ളതും 💦ശുദ്ധജലമാണല്ലോ❓
💦In this age of scarcity of water,only a Product made with Innovative Technology can make fresh water available and cost effective.🏡🏠🏘️വീടുകളിലെ,എല്ലാ🚰🚿 Tapകളിലും💧ശുദ്ധജലം‼️
💎Advanced Technology Multi purpose Water Filter💦
🌧️💦🏘️💦🏡💦🏠💦🌈
"Jal Sakthi Abhiyan Catch the 🌧️Rain"Water conservation Campaign
between March 22&November30‼️As part of what is happening in the country,
Accurate AQUA SpreaD Solution(Advanced Technology Multi purpose Water Purifierൻ്റെ Page or Post➡️Like or Share or commentചെയ്ത്‌,
നിങ്ങളുടെOrderൽ*₹1000 Discount നേടൂ‼️
⛅വേനൽക്കാലം ആരംഭിക്കുമ്പോൾതന്നെ GroundWater level താഴുന്നതുമൂലം,ചില പ്രദേശങ്ങളിലെ,വീടുകളിലെ ശുദ്ധജലസ്രോതസ്സു(Well, Borwell Etc;)കളിലെ ജലനിരപ്പ് താഴ്ന്ന് വീട്ടാവശ്യത്തിനാവശ്യമായ 💦ജലംലഭിക്കുന്നില്ലേ❓ 👉എന്നാൽ ചില പ്രദേശങ്ങളിൽ, മഴയായാലും,വേനലായാലും,കിണറിൽ ആവശ്യത്തിന് വെള്ളം ഉണ്ടങ്കിലും,കിണർസ്ഥിതി ചെയ്യുന്നസ്ഥലത്തെ മണ്ണിൻ്റെ ഘടനയനുസരിച്ച് അതിലൂടെ,കിണറിലേക്ക് അരിച്ചിറങ്ങുന്ന ജലത്തിൽ അടങ്ങിയിരിക്കുന്ന,🟤ചെളിമയം,🟡ഉന്ത്,🟠ഇരുമ്പിൻ്റെ അംശം കൂടുതൽമൂലം,ലഭിക്കുന്ന ജലം നേരിട്ട്, വീട്ടാവശ്യത്തിന് ഉപയോഗിക്കുവാൻ കഴിയുന്നില്ലേ❓
➡️ലക്ഷങ്ങളോ,കോടികളോ മുടക്കിഎത്രഅത്യാധുനിക,സൗകര്യത്തോടെ🏯വീട് പണിതാലും, ശുദ്ധജലലഭ്യതയ്ക്കായി, പതിനായിരങ്ങൾ ചിലവിട്ട് ശുദ്ധജലസ്രോതസ്സ് നിർമിക്കുകയും, ആയിരക്കണക്കിന് Rsമുടക്കി Water purifier സ്ഥാപിച്ചിട്ടും,വീട്ടിൽ നിത്യജീവിതത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ 💧ജലത്തിന് ക്ഷാമം ഉണ്ടങ്കിൽ❓
💦ജലംഉണ്ടങ്കിലല്ലേfilter ചെയ്യാൻപറ്റൂ❓
🌤️🌦️⛈️🌧️ വേനൽ,മഴ, വെള്ളപ്പൊക്കം,ഏതുകാലാവസ്ഥയിലും,🏠വീട്ടിലെ/സ്ഥാപനത്തിലെ എല്ലാTapകളിലും🚿 എപ്പോഴും,ശുദ്ധജലം ലഭിക്കാൻ ആയിരക്കണക്കിന്, വീടുകളിൽ,ആവശ്യത്തിന് ശുദ്ധജലംലഭിക്കാത്ത
ഈകാലഘട്ടത്തിലെ,ശുദ്ധജലാവശ്യത്തിന് Advance Technologyയിൽ നിർമിക്കുന്ന ഒരു ✅Multipurpose Waterpurifier തന്നെവേണ്ടേ❓
നിങ്ങളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ, Accurate AQUA SpreaD Solution Install ചെയ്തിട്ടുണ്ടങ്കിൽ അവരോട് ദയവായി അന്വേഷിക്കുക OR Please What'sapp8️⃣0️⃣7️⃣8️⃣0️⃣3️⃣6️⃣4️⃣2️⃣9️⃣
One Stop Solution for water Treatment&Shortage‼️
➡️ കിണർ Recharge💦The filtered rainwater is pumped directly into the well and recharged,then the groundwater level ⬆️increasing.So in the summer the water shortage is mitigated.Purified rainwater is discharged into wells and Borewells(✅Open Well Recharge ചെയ്യുമ്പോൾ എത്രവലിയമഴ പെയ്താലും,filterചെയ്ത് കിണറ്റിലേക്ക് വീഴ്ത്തുന്ന ജലം,അതിവേഗം കിണറിൻ്റെ ചുറ്റുമുള്ള മണ്ണിലേക്ക് ഇറങ്ങും, എന്നാൽ അതുപോലെ വലിയഅളവിൽ ജലം വീഴ്ത്തിBorewell Recharge ചെയ്യാൻ കഴിയില്ല.0verflowആകുന്നതായിചില Borewellല്ലുകളിൽ കണ്ടുവരുന്നു)which not only improves the quality of the water but also spreads the fresh water around the well‼️
➡️ Rainwater,Well water, Borwell water,Line water filtering.നിങ്ങളുടെ വീടുകളിലെ,ജലത്തിൻ്റെ ആവശ്യത്തിന് ഉപയോഗിക്കുന്ന,ഏതുജലസ്രോതസ്സുകളിലെ വെള്ളംആയാലും, ചെളിമയം,ഉന്ത്,കട്ടിപ്പ്,🟠Iron condent🟡മഞ്ഞ,🟤 Brown കളർ തുടങ്ങി നേരിട്ട്,വീട്ടാവശ്യത്തിന് ഉപയോഗിക്കുവാൻ കഴിയാത്ത ജലത്തെ,ശാസ്ത്രീയരീതിയിൽ Sediments Removing,Iron Removing, Activated Carbon Filtering ഉൾപ്പെടെയുള്ള 6 Stageൽശുദ്ധീകരിക്കുന്നു‼️
➡️Gravitative method So Electricity not required‼️
➡️Easy installing‼️
➡️You can place it in your home at the lowest possible price‼️
2️⃣Years Product Garanty➕6️⃣Years Service warranty‼️
വർഷത്തിൽചെറുതും,വലുതുമായി പലപ്പോഴായി,പെയ്യുന്ന മഴയിലൂടെ, കോടിക്കണക്കിനുലിറ്റർ മഴവെള്ളം ലഭിക്കുന്നതിൽ, ലക്ഷക്കണക്കിനുലിറ്റർ ശുദ്ധജലമാക്കി ഉപയോഗിക്കാൻ കഴിയുന്ന മഴവെള്ളം(Rainwater) ഓരോ മേൽക്കൂരയിലും(Roof) ലും,വീണ് ഒഴുകിപോകുമ്പോൾ, മറ്റന്തെല്ലാംജീവിത സാഹചര്യമുണ്ടെങ്കിലും, നിങ്ങളുടെ🏣വീട്ടിൽ/🏥സ്ഥാപനത്തിൽ,ഏറ്റവും അത്യാവശ്യവസ്തുവായ 💦ശുദ്ധജലം ആവശ്യത്തിനു ലഭിക്കുന്നില്ലേ❓
👉നിങ്ങളുടെ🏡വീടിന്റെ/🏤 സ്ഥാപനത്തിന്റെ മേൽക്കൂര(Roof)അത് ഏതായാലും,അതിനുള്ള 💯%പരിഹാരവും ഉണ്ടല്ലോ❓
👉💦 Accurate AQUA SpreaD Solution(Multipurpose Waterpurifier)💧💦👈
🏡🏘️🏠വീടുകളിലെശുദ്ധജലത്തിൻ്റെ,ആവശ്യത്തിനായി, നിർമ്മിച്ചിരിക്കുന്ന,കിണർ,കുഴൽക്കിണർ,കുളം,മുതലയവയിൽനിന്നോ,പൊതു വിതരണ ശൃംഖലയിൽനിന്നോ,ലഭിക്കുന്നജലത്തേക്കാളും💎Cry-stel clear drops ആയി ലഭിക്കുന്ന,🌧️മഴവെള്ളം,മഴ പെയ്തുകൊണ്ടിരിക്കുമ്പോഴും,പരമാവധി ശേഖരിച്ചോ,അന്തരീക്ഷത്തിൽനിന്നും,Roofൽ നിന്നും,കലരാനിടയുള്ള മാലിന്യങ്ങളെ,Sediments Removing,Activate Carbon Filtering, ഉൾപ്പെടെ 5 Stage ൽFilterചെയ്ത്,Electric motor,Pumpset തുടങ്ങിയവയൊന്നും ആവശ്യമില്ലാത്ത Gravitate Methodൽ നിങ്ങളുടെ വീട്ടിലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നWater Distribution Lineലൂടെത്തന്നെ,ലഭിക്കുന്ന🌧️മഴയുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ദിവസങ്ങളോളം, വീട്ടാവശ്യത്തിനുള്ള filtered crystal clear rainwater ₹1പോലും ചില വില്ലാതെ ഈ Multipurpose Waterpurifierൻ്റെ Rain/Line water filtering system open ചെയ്താൽ ലഭിക്കും✅Keralaത്തിൽ ലഭിക്കുന്ന മഴയുടെതോത് അനുസരിച്ച്,🏠 വീട്ടാവശ്യത്തിന് ഗുണനിലവാരം ഉള്ള ജലലഭ്യത കൂടാതെ,⚡Electricity Bill ഇനത്തിൽ വർഷം തോറും,വലിയഒരു
Amount ലാഭിക്കാം‼️
👉➡0(zero) Maintenance🛠️⏩✅എത്ര വലിയവിലകൊടുത്ത് Install ചെയ്യുന്നfilter/Purifier,ആയാലും,അതിൻ്റെശരിയായ പ്രവർത്തനത്തിനും,ദീർഘ കാല ഉപയോഗത്തിനും, filterചെയ്തു ലഭിക്കുന്നജലത്തിൽ നിന്നും,വിവിധStage കളിൽ നീക്കം ചെയ്ത,Sediments(ചെളി, ഉന്ത്,Iron,കട്ടിപ്പു കൂട്ടുന്ന ലവണങ്ങൾ മുതലായ)Filterൽ നിന്നും, പുറത്തേക്കുകളയുന്ന Backwash(Reverse flow Cleaning)വീട്ടിലെ,കുട്ടികൾക്കോ,പ്രായമായവർക്കോ പോലും2-3 മിനിറ്റിൽAccurate AQUA Speard ൽ Backwash ചെയ്യാൻ സാധിക്കുന്നരീതിയിൽ Multi port valve(MPV) ഒഴിവാക്കി Separate ആയി ഇതിൻ്റെValveക്രമീകരിച്ചിരിക്കുന്നു‼️
🆓Free Home Delivery& installation‼️
👉💯%🆓Absolutely free Booking‼️Order ചെയ്യുമ്പോൾ Advance ആയി ഒരു RsപോലുംPay ചെയ്യേണ്ടതില്ല‼️
Bookചെയ്യുന്നതിന്✅+918078036429(Call,sms,Whats app)‼️
📣🗝️ദയവായിഅനുകരണങ്ങളിൽ വഞ്ചിതരാകി തിരിക്കുക.CMK Marketing&Service വീടുകളിലോ,സ്ഥാപനങ്ങളിലോOrderഎടുക്കുന്നതിനോ,Advance പോലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ,ആരെയും,ചുമതലപ്പെടുത്തിയിട്ടില്ല.
👉✅Cash on delivery available‼️
👉നിങ്ങൾലോകത്തിൻ്റെ എവിടെയാണങ്കിലും, Keralaത്തിലെ നിങ്ങളുടെ വീടുകളിലേക്ക്/സ്ഥാപനങ്ങളിലേക്ക്Book ചെയ്യാം.lnstallചെയ്യുന്നത് തൽസമയം📡📲Online നിരീക്ഷണത്തിന് അവസരം‼️
For more details📞+918078036429
WhatsApp #+917907962138,8078036429. https://wa.me/message/AMNXEUBTC2XQB1
(24x7) Message available).
📧[email protected]

24/04/2022

For all kinds of💦water problems like🟡yellow,🟠orange,🟤brown Color and odor mixed with mud,thicker,odor,taste,iron content,dust,dirt,etc.in the💦water❓
🟡One STOP Solution🔵
🔵Accurate AQUA SpreaD Solution‼️ Advanced Technology Multipurpose Water Purifier is sufficient to💎✅Purify💦water from water sources➕✅Purify Rain🌨️water for🏘️domestic use and to recharge wells‼️
🏡🏘️🏦🏪വീടുകളിലായാലും,സ്ഥാപനങ്ങളിലായാലും,ഏറ്റവും അത്യാവശ്യമായതും,ഏറ്റവുംകൂടുതൽആവശ്യമുള്ളതുമായ💦ശുദ്ധജല ലഭ്യതയ്ക്ക്Advanced Technology Multipurpose Waterpurifierന് മാത്രമേ ജലസ്രോതസ്സുകളിലെ ജലലഭ്യത കുറയുന്നത്,അല്ലങ്കിൽ ലഭിക്കുന്നജലം ഉന്ത്,ചെളി മയം,കട്ടിക്കൂടുതൽ, ഇരുമ്പിൻ്റെ അംശം കൂടുതലുള്ള മഞ്ഞക്കളർ, മുതലായ കാരണങ്ങൾ കൊണ്ട്,വീട്ടാവശ്യത്തിന് നേരിട്ട് ഉപയോഗിക്കാൻ കഴിയാത്ത ഈകാലഘട്ടത്തിൽ അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം,പരിഹരിക്കാൻകഴിയൂ🟥Because it is(MPFTKL9 Model) designed for today's fresh water use and future fresh water needs🟨ഇപ്പോൾ₹1000 Discount ൽ ഒരുWaterpurifier/Filter lnstall ചെയ്യുന്നതിലും, കുറഞ്ഞ വിലയിൽ,നിങ്ങളുടെ വീട്ടിലും ഒരു🟥🟦Multi purpose Water purifier install ചെയ്യാം🟨🟩
നിങ്ങളുടെ 🏡🏠വീടുകളിലെ 💦ശുദ്ധജലക്ഷാമത്തിന്,ഒരു ശാശ്വതപരിഹാരം❓ ലക്ഷങ്ങളും,കോടികളും മുടക്കി എത്രഅത്യാധുനിക സൗകര്യത്തോടെ 🏡🏠വീടുപണിതാലും,നിത്യ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായതും, ഏറ്റവുംകൂടുതൽ ആവശ്യമുള്ളതുമായ💦ശുദ്ധജലലഭ്യതക്കായി പതിനായിരങ്ങൾചിലവിട്ട് ജലസ്രോതസ്സുകൾ നിർമ്മിച്ചിട്ടുണ്ടങ്കിലും, നിങ്ങളുടെവീട്ടിലെഎല്ലാ ആവശ്യത്തിനുമുള്ള 💦ശുദ്ധജലം ലഭിക്കുന്നുണ്ടോ❓ ലഭിക്കുന്നില്ലങ്കിൽ കാരണം ഇതാണോ❓
🟦👉 Keralaത്തിലെചില പ്രദേശത്തെ ആഴത്തിൽ നിർമ്മിച്ചാൽമാത്രം,ജലം ലഭിക്കുന്ന,കിണറുകളിൽ,വേനൽക്കാലം ആരംഭിക്കുമ്പോൾതന്നെ ജലനിരപ്പ്താഴ്ന്ന്,വീട്ടിലെ ആവശ്യങ്ങൾക്കു ജലം ലഭിക്കാതിരിക്കുക.ഈ പ്രശ്നത്തിന് ശാസ്ത്രീയ പഠനത്തിലൂടെ തെളിയിക്കപ്പെട്ട,കേരളത്തിൽഅനേകംകിണറുകളിൽ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള മാർഗ്ഗമാണ്Well Recharging.അതിൽ തന്നെ ഏറ്റവും ഫലപ്രദമായത് ശുദ്ധീകരിച്ച മഴവെള്ളം നേരിട്ട് കിണറ്റിലേക്ക് വീഴ്ത്തി Recharge ചെയ്യുന്നത്🔴 AccurateAQUASpeard Multipurpose Waterpurifier(MPFTKL9 Model) മണിക്കൂറിൽ460Lമുതൽ 600 Liter(460--600L/h Output)വരെRainwater ശുദ്ധീകരിച്ച്,വീട്ടിലെ/സ്ഥാപനത്തിലെ ഉപയോഗത്തിനു ശേഷമുള്ളജലമോ,Filter ചെയ്തമുഴുവൻജലമോ, നേരിട്ട് കിണറിലേക്ക് വീഴ്ത്തിWell Recharging ചെയ്യാം🔵
🟩👉ചില പ്രദേശത്തെ കുറഞ്ഞ,ആഴത്തിൽ നിർമ്മിച്ചാൽപോലും,ജലം ലഭിക്കുന്ന,കിണറുകളിൽ വേനൽക്കാലത്തും,ആവശ്യത്തിന്💦ജലം ലഭിക്കുമെങ്കിലും,
ഓര്,ഉന്ത്, ചെളിമയം,കട്ടിപ്പ്,🟠Iron contentകൂടുതൽ മുതലായപ്രശ്നങ്ങൾ മൂലം,വീട്ടിലെ പാചകം, വസ്ത്രംകഴുകൽ(കഴുകിയാൽത്തന്നെ വെള്ളത്തിലെ🟤ചെളിമയം,🟡മഞ്ഞനിറം മുതലായവ വസ്ത്രത്തിലേക്ക് തിരിച്ച്പിടിക്കുന്നതുമൂലംവസ്ത്രം കഴുകിയതാണോ എന്നുതോന്നിപ്പിക്കുന്ന അവസ്ഥ),ജലത്തിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾPipeകളുടെ, ഉൾഭാഗത്ത്,പറ്റിപ്പിടിച്ച് കാലക്രമേണ🏡വീടുകളിലെ/ 🏪സ്ഥാപനങ്ങളിലെ,Water distribution Lineനുകളിലെ,Water flow Pressure കുറയുക❗ പതിനായിരങ്ങൾമുടക്കി മനോഹരമായി നിർമ്മിച്ചിരിക്കുന്ന Kitchen fittings, Bathroom Fittings chok ആവുക,എത്രകഴുകി വൃത്തിയാക്കിയാലും,Floor and walls,നിരന്തരമായ ഈ ജലസമ്പർക്കത്താൽ,കറപിടിച്ചു വൃത്തികേടാവുക,തുടങ്ങിയ എല്ലാപ്രശ്നങ്ങൾക്കും, പരിഹാരം ഒന്നേയുള്ളു❗ വീടുകളിലെ,എല്ലാTap🚰കളിലും,നല്ല💎തെളിഞ്ഞ 💦ശുദ്ധജലം,ലഭ്യമാകണം‼️ നിങ്ങളുടെ🏡🏠വീടുകളിലെ ജലസ്രോതസ്സ് ഏതായാലും,വീട്ടാവശ്യത്തിന് Direct ആയി ഉപയോഗിക്കാൻ കഴിയാത്ത🟡കിണർ (Well),Borewell ജലത്തിൽഅടങ്ങിയിരിക്കുന്ന,Sedimentsൻ്റെ ഏറ്റകുറവനുസരിച്ച്(MPFTKL9 Model) മണിക്കൂറിൽ 330 Liter മുതൽ420Liter(330-420L/h Output)വരെ ജലംFilter ചെയ്ത്ശുദ്ധജലം ലഭ്യമാക്കുന്നു‼️
🔵MP Future Technologies 2018മുതൽ കേരളത്തിൽMarketingചെയ്തു കൊണ്ടിരിക്കുന്ന(Accurate Rainwater saving Solution2050)
🟥Now‼️
☑️Accurate AQUA SpreaD Solution(An Advanced Technology Multi purpose Water purifier) has extended its ₹1000 Discount offer in keeping with the"Jal Shakthi Abhiyan"Catch the Rain Campaign‼️
🔵Accurate AQUA SpreaD Solution നെക്കുറിച്ച് കൂടുതൽ അറിയാം‼️
Please click here 👇👇
https://www.facebook.com/118112546690373/posts/186177506550543/
🦄 Fast Delivery& Installation‼️
https://wa.me/+918078036429
📧 innovative [email protected]
📞Call,What's app& Messenger 6am-10pm Malayalam Language.
+918078036429.
https://www.facebook.com/Accurate-Aqua-Spread-Solution-118112546690373/

Accurate AQUA Treat+
Advance Technology Multipurpose Water Filter.

Address

Alappuzha
689573

Website

Alerts

Be the first to know and let us send you an email when CMK Marketing&Service. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share