Milma Cattle Feed

Milma Cattle Feed Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Milma Cattle Feed, Farm, Pattanakad P. O, Cherathala, Alappuzha.

കാലിത്തീറ്റ വിപണനം വർധിപ്പിക്കുന്നതിനായി എറണാകുളം കോട്ടയം ജില്ലകളിലേക്ക് മാർക്കറ്റിംഗ് പ്രൊമോട്ടർമാക്ക് അവസരം!യോഗ്യത: ഏത...
04/04/2025

കാലിത്തീറ്റ വിപണനം വർധിപ്പിക്കുന്നതിനായി എറണാകുളം കോട്ടയം ജില്ലകളിലേക്ക് മാർക്കറ്റിംഗ് പ്രൊമോട്ടർമാക്ക് അവസരം!

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം
പ്രായം: 40 വയസിനു താഴെ
ജെൻഡർ: പുരുഷൻ / സ്‌ത്രീ
പ്രതിമാസ വേതനം:10,000-20,000 (രൂപ )

Walk in Interview : 09.04.2025, 10:00AM

Location:കാലിത്തീറ്റ ഫാക്ടറി, പട്ടണക്കാട്, ആലപ്പുഴ ജില്ല
Ph: 8078235655, 9847068809, 0478-2831112, 2831109.

മികച്ച കാലിത്തീറ്റ ലാഭത്തിനു വാങ്ങാൻ ഇത് നല്ല അവസരം!കന്നുകാലികള്‍ക്ക് കൂടുതല്‍ പാലും കൂടുതല്‍ ആരോഗ്യവും ഉറപ്പാക്കുന്ന  മ...
20/03/2025

മികച്ച കാലിത്തീറ്റ ലാഭത്തിനു വാങ്ങാൻ ഇത് നല്ല അവസരം!
കന്നുകാലികള്‍ക്ക് കൂടുതല്‍ പാലും കൂടുതല്‍ ആരോഗ്യവും ഉറപ്പാക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം 300 രൂപ മില്‍മ ഫെഡറേഷന്‍ ഡിസ്‌കൗണ്ടില്‍.

ഇനി കാലിത്തീറ്റ വാങ്ങൂ, പോക്കറ്റ് കാലിയാവാതെ!കന്നുകാലികള്‍ക്ക് കൂടുതല്‍ പാലും കൂടുതല്‍ ആരോഗ്യവും ഉറപ്പാക്കുന്ന മില്‍മ ഗോ...
01/03/2025

ഇനി കാലിത്തീറ്റ വാങ്ങൂ, പോക്കറ്റ് കാലിയാവാതെ!
കന്നുകാലികള്‍ക്ക് കൂടുതല്‍ പാലും കൂടുതല്‍ ആരോഗ്യവും ഉറപ്പാക്കുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം 300 രൂപ മില്‍മ ഫെഡറേഷന്‍ ഡിസ്‌കൗണ്ടില്‍.

13/01/2025

പശുവിൻറെ ആരോഗ്യത്തിനും ഉയർന്ന പാൽ ഉൽപാദനത്തിനും

Address

Pattanakad P. O, Cherathala
Alappuzha
688531

Alerts

Be the first to know and let us send you an email when Milma Cattle Feed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category