Abu Palakkad.

  • Home
  • Abu Palakkad.

Abu Palakkad. ഗ്രാമ പ്രദേശവും ടൗണുകളും എല്ലാം അടങ്ങുന്ന വീഡിയോസ് ആൻഡ് ഫോട്ടോസ്. പ്ലീസ് ഫോളോ മീ ആൻഡ് ഷെയർ ആൻഡ് ലൈക് ⭐ നിങ്ങൾ തീർച്ചയായും സപ്പോർട്ട് ചെയ്യണം.

Your support must. Village and photos and videos. ⭐🫂.

13/04/2026

Kerala village festival: follow me this page and share

കുളിർമ കൂടിയ നാട് ഞങ്ങളുടെ പാലക്കാട് ഈ നീണ്ടുകിടക്കുന്ന ഗ്രാമപ്രദേശമാണ് കൊല്ലംകോട് മലപ്രദേശമായ ഗ്രാമങ്ങൾ തണലുള്ള മരത്തിന...
27/07/2025

കുളിർമ കൂടിയ നാട് ഞങ്ങളുടെ പാലക്കാട് ഈ നീണ്ടുകിടക്കുന്ന ഗ്രാമപ്രദേശമാണ് കൊല്ലംകോട് മലപ്രദേശമായ ഗ്രാമങ്ങൾ തണലുള്ള മരത്തിന്റെ ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നപ്പോൾ ജയസൂര്യ കൊല്ലംകോട് ഗ്രാമപ്രദേശം കണ്ടു കുളിർമയോടെ നോക്കിയിരിക്കുന്നു കാഴ്ചയാണ് നാം കാണുന്നത്. ജയസൂര്യയ്ക്ക് മറക്കാനാവാത്ത അനുഭവം

ഇതാണ് വി എസ്   സഖാവിന്റെ പവർ
27/07/2025

ഇതാണ് വി എസ് സഖാവിന്റെ പവർ

Nice pic
22/07/2025

Nice pic

പണ്ടുകാലത്തെല്ലാം ഏത് വീട്ടിൽ പോയാലും ആ വീട്ടിൽ കുറേ കോഴികൾ കാണാം അതിൽ നല്ല ഭംഗിയുള്ള ഒരു പൂവൻ കോഴിയും കാണാം ഈ കാലഘട്ടത്...
17/07/2025

പണ്ടുകാലത്തെല്ലാം ഏത് വീട്ടിൽ പോയാലും ആ വീട്ടിൽ കുറേ കോഴികൾ കാണാം അതിൽ നല്ല ഭംഗിയുള്ള ഒരു പൂവൻ കോഴിയും കാണാം ഈ കാലഘട്ടത്തിൽ അതെല്ലാം അപൂർവമാണ് കാണുന്നത്. ശരിയല്ലേ ഞാൻ പറഞ്ഞത്. നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം

Big elephant
15/07/2025

Big elephant

Nice fooding
15/07/2025

Nice fooding

Beautiful
15/07/2025

Beautiful

Wow nice fish
15/07/2025

Wow nice fish

Address


Website

Alerts

Be the first to know and let us send you an email when Abu Palakkad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Food & Beverage Service?

Share