Amma's FRIED FOOD

Amma's FRIED FOOD കേരളത്തിന്റെ തനതായ വറുത്ത ഉത്പന്നങ്? Pickles: മീൻ അച്ചാർ ,കൊഞ്ച് അച്ചാർ , മാങ്ങാ അച്ചാർ ,നാരങ്ങാ അച്ചാർ ,ഇറച്ചി അച്ചാർ(ബീഫ്).

ശുദ്ധമായ വെളിച്ചെണ്ണയിൽ വീട്ടിൽ തന്നെ നിർമിക്കുന്ന വറുത്ത പലഹാരങ്ങൾ (fried foods) ഓർഡർ അനുസരിച്ച ചെയുന്ന സ്ഥാപനമാണ് Amma's Fried Food. Fried Food products : ഉപ്പേരി വറുത്തത്(നടനും/പാണ്ടി ഏത്തയ്‌ക്ക),ശർക്കര പുരട്ടി, അവലോസ് പൊടി ,മാവുണ്ടാ /അവലോസുണ്ട ,മധുരസേവ ,മുറുക്ക് ,പക്കവാട ,ചക്ക വറുത്തത് .സമ്മന്തി പൊടിച്ചത് (coconut). Kerala traditional Fried Food cooked in pure coconut oil .We distribute locall

y & globally on advance booking. Aim of Amma's products is to provide traditional kerala food products in pure form without any preservatives ,our slogan is fresh and healthy food to all.

Address

Chenganoor
Alleppey
689520

Alerts

Be the first to know and let us send you an email when Amma's FRIED FOOD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Amma's FRIED FOOD:

Share