ശുദ്ധജലം ശീലമാക്കൂ രോഗങ്ങളെ അകറ്റി നിർത്തൂ..
നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കാൻ കഴിയുന്നില്ലെ ?
നിങ്ങളുടെ വെള്ളത്തിൽ ചെളി മണം, ഇരുമ്പിൻറെ അംശം, കട്ടിപ്പ് എന്നിവ കൊണ്ട് കുടിവെള്ളക്ഷാമം അനുഭവിക്കുണ്ടോ ? വീടിനാവശ്യമായ എല്ലാവെള്ളവും സൗജന്യമായി ടെസ്റ്റ് ചെയ്തു അനിയോജ്യമായ ഫിൽട്ടർ നൽകുന്നു .
കൂടാതെ മികച്ച സർവീസും ഗ്യാരണ്ടിയും
ഇ ഫിൽട്ടർ ജലത്തിന്റെ നിറം, മണം, കാഠിന്യം, ക്ലോറൈഡ്, ബാക്ടീ
രിയകൾ, കറ, എല്ലാ ജലരോഗങ്ങളും നീക്കംചെയ്യുന്നു .വാട്ടർ പ്യൂരിഫയറുകളും ലഭ്യമാണ് ആരെങ്കിലും വീട്ടിൽ ബോറെവെൽ അല്ലെങ്കിൽ കിണറ് വെള്ളം അല്ലെങ്കിൽ പൈപ്പ് ലൈൻ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു ഫിൽട്ടറേഷൻ യൂണിറ്റ് വേണമെങ്കിൽ ബന്ധപ്പെടുക, കിണർ, കുഴൽ കിണർ, പൈപ്പ് ലൈൻ, പുഴ, കുളം തുടങ്ങിയ എല്ലാ വാട്ടർ സോഴ്സുകളിലെയും വെള്ളത്തിലുണ്ടാകുന്ന ഇരുമ്പിന്റെ അംശം, നിറവ്യത്യാസം, കലക്ക്, മട്ട്, ചെളിമണം, പൂപ്പൽ, ദുർഗന്ധം, കട്ടിപ്പ്, ഇക്കോളി, കോളിഫോം പോലെയുള്ള ബാക്ടീരിയകൾ, വൈറസുകൾ തുടങ്ങിയ എല്ലാവിധ മാലിന്യങ്ങളെയും അതിന്യുതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണമായും ശുദ്ധീകരിക്കുന്നു.
2) വീടുകൾ, ഹോസ്പിറ്റലുകൾ, അപ്പാർട്മെന്റുകൾ, ഇൻസ്റ്റിട്യൂട്ടുകൾ, ഫാക്ടറികൾ, സ്കൂളുകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലേക്കും ആവിശ്യമായ വെള്ളം ടാങ്കിൽ എത്തുന്നതിനു മുമ്പും ശേഷവും ശുദ്ധീകരിക്കാവുന്നതാണ്.
3) ഫാമുകൾ, ഫാക്ടറികളിൽ, അപ്പാർട്മെന്റുകൾ, ഹോസ്പിറ്റലുകൾ, സർവീസ് സ്റ്റേഷനുകൾ തുടങ്ങിയവയിലെ മലിനജലം പൂർണമായും ശുദ്ധീകരിച്ചു വീണ്ടും ഉപയോഗപ്പെടുത്തുന്നതിനോ, പ്രകൃതിക്കു ദോഷമില്ലാതെ പുറത്തേക്കു കളയുന്നതിനോ വേണ്ടിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്/ എന്നിവക്ക് ബന്ദ്ദപെടുക