Ameen Trades

Directions

Ameen Trades Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ameen Trades, Wholesale Grocer, River View Lane, Thottumugham, Aluva, Ernakulam/, Alwaye.

Kerala’s Trusted Bulk Grocery Supplier 📦
Rice | Sugar | Spices | Pulses | Dry Fruits | Food Grains | Edible Oil & More
Supplying to Retailers, Supermarkets, Hotels & Food Industries
Best Price • Premium Quality • Ready Stock • Fast Delivery 🚚

02/10/2026

🔥 THE WAIT IS OVER!

AMEEN TRADES introduces a NEW ERA in Basmati Rice — ZEEBA BASMATI.

🌾 Since 1977 | 🌍 93+ Countries | 🏆 India’s Largest Basmati Exporter

🤍 1121 Creamy Sella
💛 1121 Golden Sella

വിശ്വാസത്തിന്റെ പാരമ്പര്യത്തിൽ നിന്ന്…
ബസ്മതിയുടെ പുതിയ യുഗത്തിലേക്ക്.

✨ ZEEBA BASMATI — THE NEW ERA HAS BEGUN!

📢 WHOLESALE ENQUIRIES OPEN!
Dealers • Distributors • Wholesalers • Retailers

📞 For wholesale orders & dealership enquiries: 96 33 44 33 57

AMEEN TRADES
Your Partner in Premium Basmati

ഓരോ മേശയിലും ഒരു നേരത്തെ അന്നമെത്തുമ്പോൾ…ഓരോ ഹൃദയത്തിലും ഒരു നല്ല നാളെയുടെ പ്രതീക്ഷ പിറക്കുന്നു.ഗാന്ധിജിയുടെ “Better Lif...
02/10/2026

ഓരോ മേശയിലും ഒരു നേരത്തെ അന്നമെത്തുമ്പോൾ…
ഓരോ ഹൃദയത്തിലും ഒരു നല്ല നാളെയുടെ പ്രതീക്ഷ പിറക്കുന്നു.

ഗാന്ധിജിയുടെ “Better Life For All” എന്ന ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്,
ഞങ്ങളുടെ ചെറിയൊരു ഉത്തരവാദിത്തം — നല്ല ഭക്ഷണം, എല്ലാവരിലേക്കും.

Happy Gandhi Jayanti 🇮🇳
Ameen Trades – Your Wholesale Grocery Partner

24/09/2026

“When the right supplier is missing… even a thriving business can lose its footing.”

നല്ലൊരു Supplier ഇല്ലെങ്കിൽ…
Business എത്ര ശക്തമായാലും… ഒന്ന് ആടി ഉലയാം!

Stock സമയത്ത് കിട്ടുന്നില്ലേ?
Price സ്ഥിരതയില്ലേ?
Qualityയിൽ compromise ചെയ്യേണ്ടി വരുമോ?
Delivery വൈകുന്നുണ്ടോ?

Then… you need more than just a supplier.
You need a reliable Wholesale Partner.

10,000+ products | Bulk Stock | Competitive Pricing | Prompt Delivery

Ameen Trades
Your Wholesale Grocery Partner
📍 Thottumughom, Aluva
📞 96 33 44 33 57

നിങ്ങളുടെ Business-ന് വേണ്ടത് ഒരു Supplier മാത്രമല്ല…
വിശ്വസിക്കാവുന്ന ഒരു Partner ആണ്.

BulkSupply GroceryWholesale KeralaBusiness KeralaWholesale RetailBusiness RestaurantBusiness CateringBusiness SupermarketKerala Aluva Thottumughom BusinessGrowth TrustedSupplier GrocerySupplier

ഒരു പുതിയ അധ്യായം…ഞങ്ങളുടെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടി.ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം.തലമുറകളായി കാത്തുസൂക്ഷിച്ച വ...
23/09/2026

ഒരു പുതിയ അധ്യായം…

ഞങ്ങളുടെ കിരീടത്തിലെ ഒരു പൊൻതൂവൽ കൂടി.

ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം.
തലമുറകളായി കാത്തുസൂക്ഷിച്ച വിശ്വാസം.

പലചരക്ക് വ്യാപാരത്തിന്റെ പഴമയിൽ നിന്ന് ഇന്നത്തെ മാറിവരുന്ന ബിസിനസ് ആവശ്യങ്ങളിലേക്ക്, Ameen Trades എന്നും മുന്നോട്ട് നടന്നത് ഒരു മൂല്യത്തെ മുറുകെപ്പിടിച്ചാണ് — "ഗുണമേന്മയും വിശ്വാസവും."

ഇന്ന്, ആയിരക്കണക്കിന് ഉൽപ്പന്നങ്ങളുമായി കേരളത്തിലെ റീട്ടെയിലർമാർക്കും സൂപ്പർമാർക്കറ്റുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോട്ടലുകൾക്കും കാറ്ററർമാർക്കും ബേക്കറികൾക്കും വിവിധ ബിസിനസുകൾക്കും വിശ്വസ്തമായ വിതരണ പങ്കാളിയായി തുടരുമ്പോൾ…

ഞങ്ങളുടെ ഉൽപ്പന്ന കുടുംബത്തിലേക്ക് മറ്റൊരു വിശിഷ്ടമായ പേര് കൂടി ചേർക്കുകയാണ്.

ഇത് വെറുമൊരു പുതിയ ഉൽപ്പന്നമല്ല.

ഗുണമേന്മയിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാത്തവർക്കായി, തിരഞ്ഞെടുത്ത ഒരു പുതിയ കൂട്ടിച്ചേർക്കൽ.

Ameen Trades-ന്റെ കിരീടത്തിലെ
ഒരു പൊൻതൂവൽ കൂടി.

കാരണം, ഞങ്ങൾ വെറുമൊരു ഉൽപ്പന്നം വിപണിയിലെത്തിക്കുന്നില്ല…

നിങ്ങളുടെ ബിസിനസിന് അർഹമായ ഒരു ഉൽപ്പന്നമാണ് ഞങ്ങൾ തിരഞ്ഞെടുക്കുന്നത്.

✨ Ameen Trades
Your Wholesale Grocery Partner

ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യം.
ഇന്നും തുടരുന്ന വിശ്വാസം.

18/09/2026

നിങ്ങളുടെ ബിസിനസിന്റെ ആവശ്യം വലുതാകട്ടെ… ഞങ്ങളുടെ സ്റ്റോക്ക് അതിനൊപ്പമുണ്ട്.”

Your Business Deserves a Reliable Sugar Supply.

വിപണിയിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും,
വലിയ അളവിലുള്ള ആവശ്യങ്ങൾക്ക് സ്ഥിരമായ സ്റ്റോക്കും വിശ്വസനീയമായ സപ്ലൈയും.

🏭 Bulk Requirements | Wholesale Supply | Commercial Orders
വലിയ അളവിൽ ആവശ്യമുണ്ടോ?

വിലയും ക്വാളിറ്റിയും ഒരുമിച്ച് ഉറപ്പാക്കാം.

Ameen Trades — Your Wholesale Grocery Partner
📍 Thottumughom, Aluva
📞 96 33 44 33 57
📲

Sugar Wholesale, Sugar Supplier Kerala, Bulk Sugar Supplier, Sugar Distributor Kerala, Wholesale Sugar Aluva, Sugar Wholesaler Ernakulam, Sugar Bulk Order, Sugar Supplier Kochi, Sugar for Hotels, Sugar for Restaurants, Sugar for Bakeries, Sugar for Caterers, Sugar for Supermarkets, Sugar for Hypermarkets, Sugar for Food Industries, Sugar Bulk Supply, Commercial Sugar Supplier, Sugar Stockiest Kerala, Wholesale Grocery Supplier Kerala, Ameen Trades Aluva

16/09/2026

ഒറ്റ സ്ഥലത്ത്… നിങ്ങളുടെ ബിസിനസിന് വേണ്ടതെല്ലാം! 🛒✨

അരി മുതൽ എണ്ണ വരെ…
പരിപ്പ് മുതൽ മസാല വരെ…
പാസ്ത മുതൽ ഡ്രൈ ഫ്രൂട്ട്സ് വരെ…
ക്ലീനിംഗ് & പേഴ്സണൽ കെയർ പ്രോഡക്ട്സ് വരെ…

വൈവിധ്യമാർന്ന ഗ്രോസറി ഉൽപ്പന്നങ്ങൾ | ഹോൾസെയിൽ വില | ബൾക്ക് സ്റ്റോക്ക് | വേഗത്തിലുള്ള ഡെലിവറി

ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിലർമാർ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററർമാർ, ഫുഡ് പ്രോസസ്സിംഗ് കമ്പനികൾ, എക്സ്പോർട്ടർമാർ തുടങ്ങി എല്ലാ ബിസിനസ് ആവശ്യങ്ങൾക്കും Ameen Trades.

Ameen Trades — നിങ്ങളുടെ Wholesale Grocery Partner.

📍 Thottumughom, Aluva
📞 9633443357
📲

“ഓരോ മണിയിലും രുചിയുടെ തികവ്…ഓരോ ഊണിലും India Gate-ന്റെ മികവ്! 🍚✨”India Gate Wada Kolam RicePerfect grains. Delicious ta...
29/08/2026

“ഓരോ മണിയിലും രുചിയുടെ തികവ്…
ഓരോ ഊണിലും India Gate-ന്റെ മികവ്! 🍚✨”

India Gate Wada Kolam Rice
Perfect grains. Delicious taste. Everyday goodness.
Bulk Quantity • Wholesale Price Available
For Hotels | Restaurants | Caterers | Retailers

India Gate Wada Kolam Rice, India Gate Kolam Rice, Wada Kolam Rice, India Gate Rice, Kolam Rice Kerala, Wada Kolam Rice Wholesale, India Gate Rice Wholesale, Premium Rice, Rice Wholesale Aluva, Rice Supplier Aluva, Rice Supplier Ernakulam, Rice Wholesale Kerala, Bulk Rice Supplier, Ameen Trades

വയലിൽ നിന്ന് വിപണിയിലേക്ക്,വിപണിയിൽ നിന്ന് അടുക്കളയിലേക്ക്,അടുക്കളയിൽ നിന്ന് സദ്യയിലേക്ക്… ❤️ഈ ഓണത്തിന്റെ രുചിയാത്രയിൽ,A...
26/08/2026

വയലിൽ നിന്ന് വിപണിയിലേക്ക്,
വിപണിയിൽ നിന്ന് അടുക്കളയിലേക്ക്,
അടുക്കളയിൽ നിന്ന് സദ്യയിലേക്ക്… ❤️

ഈ ഓണത്തിന്റെ രുചിയാത്രയിൽ,
Ameen Trades ഒരു വിശ്വസ്ത കണ്ണി.

🌾 From Source to Table. From Food to Togetherness.

Kerala OnamSadhya

നബി ദിനം — സ്നേഹത്തിന്റെയും കരുണയുടെയും പങ്കുവെക്കലിന്റെയും ഓർമ്മ.ഒരു നല്ല വിരുന്നിന് പിന്നിൽ,ഒരുപാട് കൈകളുടെ അധ്വാനമുണ്...
24/08/2026

നബി ദിനം — സ്നേഹത്തിന്റെയും കരുണയുടെയും പങ്കുവെക്കലിന്റെയും ഓർമ്മ.

ഒരു നല്ല വിരുന്നിന് പിന്നിൽ,ഒരുപാട് കൈകളുടെ അധ്വാനമുണ്ട്.

ആ നന്മയുടെ യാത്രയിൽ , ആ വിരുന്നൊരുക്കാൻ വേണ്ട അരി മുതൽ എണ്ണയും മസാലകളും ഡ്രൈ ഫ്രൂട്സും വരെ ഞങ്ങളിൽ നിന്ന് വാങ്ങി ഒരുക്കം പൂർത്തിയാക്കിയ ഓരോരുത്തർക്കും Ameen Trades-ന്റെ ഹൃദയം നിറഞ്ഞ നന്ദി.

നബി ദിനാശംസകൾ. 🤍

📍 Thottumughom, Aluva

📞 9539074032 | 9446885009 | 9846048009

📲

22/08/2026

🕊️ WHITE DOVE SALT 🧂
വെളുപ്പിൽ മാത്രം അല്ല… ഗുണത്തിലും വിശ്വാസം.

ഓരോ അടുക്കളയുടെയും ദിവസവും വേണ്ട
ഒരു അടിസ്ഥാന ചേരുവ — White Dove Salt.

Quality you can trust. Value you can count on.

നല്ല ഉപ്പ് • നല്ല ഗുണമേന്മ • നല്ല വില
Ameen Trades-ൽ wholesale & retail ആയി ലഭ്യമാണ്.

📍 Ameen Trades, Thottumughom, Aluva
📞 9633443357

White Dove Salt, White Dove Salt Kerala, Salt Wholesale Aluva, Salt Supplier Kerala, Grocery Wholesale Kerala, Ameen Trades, Thottumughom, Quality Salt, Wholesale Grocery, Provision Store Aluva

Aluva Thottumughom Kerala KeralaBusiness WholesaleKerala GroceryWholesale ProvisionStore FoodEssentials KitchenEssentials MalayalamReels KeralaReels ReelsKerala ViralReels TrendingReels

Address

River View Lane, Thottumugham, Aluva, Ernakulam/
Alwaye
683105

Opening Hours

Monday 7am - 5:45pm
Tuesday 7am - 5:45pm
Wednesday 7am - 5:45pm
Thursday 7am - 5:45pm
Friday 7am - 5:45pm
Saturday 7am - 5:45pm

Website

Alerts

Be the first to know and let us send you an email when Ameen Trades posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share