nijo's

nijo's my thoughts !experience! vision !

 #മെസ്സി # അർജൻറീന # ഫുട്ബോൾ ഫാൻസ് # football  Tv ഷോയിൽ മലപ്പുറത്തുനിന്നുള്ള ഒരു മൊഞ്ചത്തി പറയുന്നത് കേട്ടു. ഫുട്ബോളിനോട...
29/07/2024

#മെസ്സി # അർജൻറീന # ഫുട്ബോൾ ഫാൻസ് # football
Tv ഷോയിൽ മലപ്പുറത്തുനിന്നുള്ള ഒരു മൊഞ്ചത്തി പറയുന്നത് കേട്ടു. ഫുട്ബോളിനോടുള്ള കൗതുകം കുറഞ്ഞു എന്ന് ശരിയാണ് ഈചെറിയ വലിയ!!¡¡!! മനുഷ്യനു മുമ്പിൽ ഫുട്ബോൾ ഒരു ചെറിയ ലോകമായി അദ്ദേഹത്തിൻറെ കാൽ കീഴിലേക്ക് വന്നപ്പോൾ ഇതിനപ്പുറം ഇനിയെന്ത് ആർക്കാണ് നേടാനാവുക എന്ന് ഞാനും ചിന്തിച്ചു !ഫുട്ബോളിൽ മാസ്മരികതയുടെ രോമാഞ്ചം കൊള്ളിക്കുന്ന നിമിഷങ്ങൾ ഇനിയുമുണ്ടായേക്കാം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടാകാം ഫുട്ബോളിന്റെ കൗതുകങ്ങളെല്ലാം ആ കാൽക്കീഴിൽ തന്നെയുണ്ട്!

Address

Vallooran House Vellarappilly
Alwaye
683580

Website

Alerts

Be the first to know and let us send you an email when nijo's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share