Ruchikoottu Catering Service

Ruchikoottu Catering Service Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ruchikoottu Catering Service, Food stall, payyannur, Kannur Road, Area.

നന്ദി ❤️❣️ആദരവ് ,            പയ്യന്നൂർ കൊറ്റി റെയിൽവേ മുത്തപ്പൻ ആയിരക്കണക്കിന് ആളുകൾക്ക് പായസം പാകം ചെയ്യ്ത് വിളമ്പി ,റെ...
08/03/2022

നന്ദി ❤️❣️

ആദരവ് ,
പയ്യന്നൂർ കൊറ്റി റെയിൽവേ മുത്തപ്പൻ ആയിരക്കണക്കിന് ആളുകൾക്ക് പായസം പാകം ചെയ്യ്ത് വിളമ്പി ,റെയിൽവേ അധികൃതരും , നാട്ടുകാരും ചേർന്ന് അനുമോദിച്ചു🥰🥰🥰

Happy Republic Day
26/01/2022

Happy Republic Day

ഏവർക്കും രുചിക്കൂട്ടിന്റെ ക്രിസ്മസ് ആശംസകൾ 🎅
25/12/2021

ഏവർക്കും രുചിക്കൂട്ടിന്റെ ക്രിസ്മസ് ആശംസകൾ 🎅

14/12/2021

വൈകിട്ടെന്താ പരിപാടി🥰🥰

14/12/2021

Today special 🥰

പാചക ശ്രീ ചന്ദ്രപൊതുവാൾ🥰വായിച്ചതിൽ നല്ല പുസ്തകം അമ്മയാണെങ്കിലും🥰 വായിക്കുവാനും തോഴിൽ മേഖലയിലും വെളിച്ചം പകർന്നു തന്നത് അ...
10/12/2021

പാചക ശ്രീ ചന്ദ്രപൊതുവാൾ🥰
വായിച്ചതിൽ നല്ല പുസ്തകം അമ്മയാണെങ്കിലും🥰 വായിക്കുവാനും തോഴിൽ മേഖലയിലും വെളിച്ചം പകർന്നു തന്നത് അച്ഛനാണ്❤️🥰 "MY FIRST LOVE MY DAD❤️ അച്ഛൻ കൂടെ ഇല്ലെങ്കിലും😢പാചക രംഗത്ത് അച്ഛൻ പറഞ്ഞ് തന്ന ഗുണങ്ങളുമായി തളരാതെ മുന്നോട്ട്💪

Address

Payyannur, Kannur Road
Area

Website

Alerts

Be the first to know and let us send you an email when Ruchikoottu Catering Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category