Nadumuttam

Nadumuttam A retail & wholesale grocery store! 'NADUMUTTAM' is an authentic Kerala store. We focus on niche Kerala products.

There's about 1500+ products that include naadan vegetables, fruits, groceries and traditional home appliances.

13/04/2026

Hurry up!
The final day of the Mega *Vishu Market is tomorrow* (Tuesday, 14th). Visit any *Nadumuttam outlet* and grab your favorite *Vishukkani items* before the stock runs out.
വേഗം വരൂ!
മെഗാ വിഷു മാർക്കറ്റിന്റെ അവസാന ദിവസം നാളെയാണ് (ചൊവ്വാഴ്ച, 14ാം തീയതി). ഏതെങ്കിലും നാടുമുട്ടം ഔട്ട്ലെറ്റ് സന്ദർശിച്ച് നിങ്ങളുടെ ഇഷ്ടമുള്ള വിഷുക്കണി സാധനങ്ങൾ സ്റ്റോക്ക് തീരുന്നതിന് മുമ്പ് സ്വന്തമാക്കൂ.






vigraham

ഈ വിഷുവിന്… നാട്ടിന്റെ മണവും പാരമ്പര്യത്തിന്റെ സൗന്ദര്യവും  ഒരുമിക്കുന്ന ഒരു ഇടം നിങ്ങൾ  തേടുന്നുണ്ടോനിങ്ങളുടെ വിഷുക്കണി...
09/04/2026

ഈ വിഷുവിന്…
നാട്ടിന്റെ മണവും പാരമ്പര്യത്തിന്റെ സൗന്ദര്യവും ഒരുമിക്കുന്ന ഒരു ഇടം നിങ്ങൾ തേടുന്നുണ്ടോ
നിങ്ങളുടെ വിഷുക്കണി പൂർത്തിയാക്കാൻ വേണ്ട എല്ലാ സാധനങ്ങളും ബാംഗ്ലൂരിൽ ഇനി ഒരിടത്ത്… Nadumuttam Kerala Store.
കണി വെള്ളരി,വാൽക്കണ്ണാടി ,നിലവിളക്ക്, കൃഷ്ണ വിഗ്രഹം, ബ്രാസ് ഉരുളി, അങ്ങനെ നിങ്ങളുടെ വിഷുക്കണി അനുഗ്രഹപ്രദമാക്കാൻ വേണ്ട എല്ലാ സദാനങ്ങളും നടുമുറ്റം കേരളാസ്റ്റോർ നിങ്ങൾക്കായി ഒരുക്കിയിക്കുന്നു.
നടുമുറ്റത്തിന്റെയ് സ്പെഷ്യൽ വിഷു ചന്ത ഏപ്രിൽ മാസം 13th & 14th(തിങ്കൾ & ചൊവ്വ ) ദിവസങ്ങളിൽ Banaswadi, Horamav Agara, NRI Layout & Geddalahalli എന്നീ ബ്രാഞ്ചുകളിൽ ഒരുക്കിയിരിക്കുന്നു.
ഇന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള Nadumuttam Kerala സ്റ്റോർ സന്ദർശിക്കൂ…ഈ വിഷു ആഘോഷിക്കാം…നമ്മുടെ പാരമ്പര്യതനിമയിൽ

Maga Vishu Market at Nadumuttam Kerala Store - April 13th & 14th..      Items
07/04/2026

Maga Vishu Market at Nadumuttam Kerala Store - April 13th & 14th..



Items

Special Offer
26/03/2026

Special Offer

25/03/2026

ഞങ്ങളുടെ റിട്ടെയിൽ ഔട്ട്ലറ്റിൻ്റെ വെയർഹൗസിലേക്ക്

⭕👉ഇൻചാർജിനെയും

⭕👉 ലേഡിസ് സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്

✅ പ്രധാന ആവശ്യതകൾ (വെയർ ഹൗസ് ഇൻചാർജ്)

▪️ റീട്ടെയിൽ മേഖലയിൽ കുറഞ്ഞത് 5-10വർഷത്തെ പ്രവർത്തന പരിചയവും സ്റ്റോക്ക് മാനേജുമെൻ്റിലും, ലോജിസ്റ്റിക്കിലും( സ്റ്റോക്ക് കൈമാറ്റങ്ങൾ) പരിചയസമ്പന്നരായിരിക്കണം
▪️*ബില്ലിംഗ് സോഫ്റ്റ്വെയറിലും മൈക്രോസോഫ്റ്റ് എക്സലിലും പ്രാവീണ്യം*

▪️ ബ്രാഞ്ചുകളെയും വെയർ ഹൗസിനേയും കോർഡിനേറ്റ് ചെയ്യുവാനുള്ള പ്രാവീണ്യം

▪️*വിവിധ സ്റ്റോർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം*
-----------------------------------------------------------------------
✅പ്രധാന ആവശ്യകതകൾ : (ലേഡീസ് സെയിൽസ് സ്റ്റാഫ്)

▪️ സെയിൽസ് സ്റ്റാഫ് ആയി 1-2 വർഷങ്ങൾ മുൻപരിചയം ഉള്ളവർക്ക് മുൻഗണന

▪️*കടയിൽ വരുന്ന കസ്റ്റമേഴ്സ് നോട് നന്നായി സംസാരിക്കാൻ കഴി വുള്ളവർ ആയിരിക്കണം*
-------------------------------------------
🔹സ്ഥലം :ബാംഗ്ലൂർ
🔹ആനുകൂല്യങ്ങൾ : ആകർഷണിയമായ ശമ്പളം, കൂടാതെ
ഭക്ഷണവും താമസവും ഉണ്ടായിരിക്കുന്നതാണ്
റീട്ടെയിൽ / സൂപ്പർമാർക്കറ്റ് മേഖലയിൽ പരിചയ സമ്പത്തുള്ളവർക്ക് താഴെ പറയുന്ന ഈ മെയിലിൽ നിങ്ങളുടെ അപേഷകൾ അയക്കാവുന്നതാണ്
[email protected] അല്ലെങ്കിൽ നിങ്ങളുടെ അപേഷകൾ 8197550505 എന്ന നമ്പറിൽ What's App ചെയ്യുക (കോൾ ചെയ്യേണ്ടതില്ല, തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഞങ്ങൾ നേരിട്ട് വിളിക്കുന്നതാണ് - മുകളിൽ പറഞ്ഞിരിക്കുന്ന പ്രവർത്തി പരിചയം ഇല്ലാത്തവർ ദയവായി അപേക്ഷകൾ അയക്കരുത്)

16/03/2026

ബാംഗ്ലൂരുവിലെ കേരള സ്റ്റോറിലേയ്ക്ക് സെയിൽ സ്റ്റാഫിനെയും വെയർ ഹൗസ് ഹെൽപ്പറേയും ആവശ്യമുണ്ട്, താൽപര്യമുള്ളവർ 9902070215 എന്ന നമ്പറിൽ ബന്ധപ്പെടുക

🔥 A New Year Offer That WILL NEVER COME BACK! 🔥KOTTARAM CAKES – NEVER EVER 50% SALE&For the first and last time, we are ...
27/12/2025

🔥 A New Year Offer That WILL NEVER COME BACK! 🔥
KOTTARAM CAKES – NEVER EVER 50% SALE&
For the first and last time, we are unveiling this unbelievable New Year special. Once it’s gone, it’s gone forever!
🍰 Exclusive Plum Cake Collection (Limited Stock Only):
* RICH PLUM – Tin Pack
MRP ₹910 | New Year Special: ₹475 only
* PREMIUM PLUM – Tin Pack
MRP ₹1150 | New Year Special: ₹710 only
* RUM & RAISIN – Tin Pack
MRP ₹1400 | New Year Special: ₹880 only
* ENGLISH PLUM – Premium Timber Box
MRP ₹2200 | New Year Special: ₹1400 only
📍 Available only once at all NADUMUTTAM outlets
📞 For bulk orders, call 8197550505
⏳ This offer will NEVER be repeated. Grab it before time runs out!

പ്രിയരെ...      ഈവരുന്ന *ക്രസ്തുമസിന് , കേരളസമാജം -ഈസ്റ്റ് സോൺ , നിങ്ങൾക്കായി ഒരുക്കുന്ന സന്തോഷവാർത്ത അറിയിക്കുന്നു💖❤️💖 ...
09/12/2025

പ്രിയരെ...
ഈവരുന്ന *ക്രസ്തുമസിന് , കേരളസമാജം -ഈസ്റ്റ് സോൺ , നിങ്ങൾക്കായി ഒരുക്കുന്ന സന്തോഷവാർത്ത അറിയിക്കുന്നു💖❤️💖
ഈസ്റ്റ് സോൺ നടത്തുന്ന, ചാരിറ്റി പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായുള്ള, ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി, നടത്തുന്ന ബിരിയാണിചലഞ്ചിൽ ( കേരള തനിമയോടെ ഒരുക്കുന്ന Dum ബിരിയാണി), നിങ്ങൾ ഓരോരുത്തരുടെയും , അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് വിനീതമായി, അഭ്യർത്ഥിക്കുന്നു🙏❤️
സ്നേഹപൂർവ്വം---
Saji Pulikottil- 9886080105 (Chairman ,East Zone)
Rajeevan - 99862 61530
(Convener, East Zone)

For more details- Order
Sali- 93538 44739
Rathesh Nambair- 94484 88806
Vinodhan- 98459 94181
Jaison Lukos- 97395 59897

Special Winter Offer at Nadumuttam Kerala Store! Visit any of our outlets and grab the deal  Store  Market  Products
06/12/2025

Special Winter Offer at Nadumuttam Kerala Store! Visit any of our outlets and grab the deal
Store
Market
Products


Nadumuttam Kerala StoreProudly serving as the Authorised Distributors of Kottaram Christmas Cakes in Bangalore .🎄 Contac...
05/12/2025

Nadumuttam Kerala Store
Proudly serving as the Authorised Distributors of Kottaram Christmas Cakes in Bangalore .
🎄 Contact us today to grab our Early Bird Offers!
📞 Rajesh: 81975 50505 / Saju :9902070215
Cakes
Cakes Bangalore
Kerala Store
Cakes

Nadumuttam Kerala StoreProudly serving as the Authorised Distributors of Kottaram Christmas Cakes in Bangalore.🎄 Contact...
02/12/2025

Nadumuttam Kerala Store
Proudly serving as the Authorised Distributors of Kottaram Christmas Cakes in Bangalore.
🎄 Contact us today to grab our Early Bird Offers!
📞 Rajesh: 81975 50505 / Saju :9902070215

Address

Horamavu Agara, Horamavu
Bangalore
560043

Alerts

Be the first to know and let us send you an email when Nadumuttam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Nadumuttam:

Share