Pesito Changanacherry

Pesito Changanacherry Food devery service
Deliver all kinds of good items

02/10/2021
Grocery items, fish meat and vegetables
09/05/2021

Grocery items, fish meat and vegetables

നിയമസഭ_ഇലക്ഷൻ 2021 ആരായിരിക്കും ചങ്ങനാശ്ശേരിയുടെ അടുത്ത MLA ?? ഭൂരിപക്ഷം എത്ര എന്ന് പ്രവചിക്കൂ.. സമ്മാനമായി മിക്സി സ്വന്...
29/04/2021

നിയമസഭ_ഇലക്ഷൻ 2021 ആരായിരിക്കും ചങ്ങനാശ്ശേരിയുടെ അടുത്ത MLA ?? ഭൂരിപക്ഷം എത്ര എന്ന് പ്രവചിക്കൂ.. സമ്മാനമായി മിക്സി സ്വന്തമാകൂ....
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം »»»
♀️നിബന്ധനകൾ :-
⭕️ വിജയി ആരെന്നും ഭുരിപക്ഷം എത്രയെന്നും ഈ പോസ്റ്റിന് കമന്റ്‌ ചെയ്യുക
⭕️കമന്റ് ചെയ്യ്തതിന് ശേഷം ഈ പോസ്റ്റ്‌ നിങ്ങളുടെ ടൈംലൈനിൽ ഷെയർ ചെയ്യുക.
➡️ഒരാൾക്ക് ഒരു പ്രവചനം / കമന്റ് മാത്രമേ സാധിക്കുകയുള്ളു
➡️ ഒന്നിൽ കൂടുതൽ ശരിയുത്തരം വരികയാണെങ്കിൽ നറുക്കെടുപ്പിലൂടെ വിജയിയെ പ്രഖ്യാപിക്കും
➡️കൃത്യമായ അക്കങ്ങളിൽ അല്ലാത്ത ഭൂരിപക്ഷം ഉദ: 1000-2000നും ഇടക്ക് എന്നുള്ള രീതിയിലുള്ള കമന്റുകൾ മത്സരത്തിൽ ഉൾപെടുത്തുന്നതല്ല
➡️ആരും ശരിയായ ഭൂരിപക്ഷം പ്രവചിച്ചില്ലെങ്കിൽ കൃത്യമായ ഭൂരിപക്ഷത്തോട് ഏറ്റവും അടുത്ത ഭൂരിപക്ഷം പ്രവചിച്ചയാളെ വിജയിയായി പ്രഖ്യാപിക്കുന്നതായിരിക്കും
➡️രാഷ്ട്രീയ പോസ്റ്റുകളോ വ്യക്തി വൈരാഗ്യം നിറഞ്ഞ കമെന്റുകളോ അനുവദനീയമല്ല
➡️ 2021 May 01 രാത്രി 12 മണി വരെയുള്ള കമന്റുകൾ മാത്രമേ പരിഗണിക്കുകയുള്ളു
➡️ ഒരു അക്കൗണ്ടിൽ നിന്നും ഒരു ഉത്തരം മാത്രമേ സ്വീകരിക്കുകയുള്ളു
➡️ഒരിക്കൽ പോസ്റ്റ്‌ ചെയ്യ്ത കമന്റ്‌ പിന്നീട് എഡിറ്റ്‌ ചെയ്യ്തതായി ശ്രദ്ധയിൽപെട്ടാൽ ആ കമന്റ് അസാധുവായി കണക്കാക്കപെടുന്നതാണ്

സമ്മാനാർഹമായ ഉത്തരങ്ങൾ നൽകിയ വ്യക്തികളുടെ ടൈം ലൈൻ ചെക്ക് ചെയ്യുന്നതാണ്.

Only on pesito changanacherry
18/02/2021

Only on pesito changanacherry

26/01/2021

Address

Changanasseri
Changanacherry
686103

Telephone

+917510747704

Website

Alerts

Be the first to know and let us send you an email when Pesito Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share