19/08/2026
പ്രിയപ്പെട്ടവരെ,
Preservatives, Additves, Colour, Flavors മുതലായ യാതൊരുവിധ chemicals ചേർക്കാതെ, ശുദ്ധമായ അച്ചാറുകൾ
നിങ്ങളിലേക്ക് എത്തിക്കാൻ
Tasty Fresh Premium Quality Homemade Pickles & Spices എന്ന Home Delivery സർവീസ് ആരംഭിച്ചിരിക്കുന്നത്.
നിങ്ങളുടെ ഓർഡർ അനുസരിച്ചു അച്ചാറുകൾ തയ്യാർ ആക്കി നൽകുന്നതാണ്.
ഞങ്ങളുടെ സ്വന്തം കൂട്ടുകളാൽ നിർമ്മിക്കപ്പെടുന്നതിനാൽ ഞങ്ങൾ എല്ലാവരിലും നിന്നും വേറിട്ട് നിൽക്കുന്നു.
ഉല്പന്നങ്ങളുടെ നിർമാണ വേളയിൽ ഞങ്ങളെ സഹായിക്കുന്നത് പൂർണമായും മലയാളികൾ മാത്രമാണ്. ആയതിനാൽ വൃത്തിയോടും വെടിപ്പോടും ഓരോ ഉല്പന്നങ്ങളും നിർമ്മിക്കപ്പെടുന്നു.
100% Waste മാറ്റിയ (clear cut meat) മാംസ ഭാഗങ്ങൾ മാത്രം Non veg: അച്ചാറുകൾക്ക് ഉപയോഗിക്കുന്നു.
ഏറ്റവും നല്ല വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുന്നു.
അച്ചാറുകൾക്ക് നല്ലെണ്ണയാണ്
(Sesame Oil) ഉപയോഗിക്കുന്നത്.
ഉപയോഗിച്ച ഓയിൽ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതല്ല.
അച്ചാറുകൾ കേടാവാതിരിക്കാൻ ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക.
കൂടാതെ ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
കറി പൊടികൾ & മസാല പൊടികൾ,
മല്ലി, മുളക്, മഞ്ഞൾ മുതലായവ മൂന്നു പ്രാവിശ്യം വെള്ളത്തിൽ കഴുകി ഉണക്കി പൊടിച്ചതാണ്.
മസാലകൾ, നിങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നതുപോലെ തന്നെ (തൂക്കം കൂട്ടാനും മണത്തിനും യാതൊന്നും ചേർക്കാറില്ല )
ചമ്മന്തി പൊടികൾ :
തേങ്ങാപ്പാൽ നീക്കം ചെയ്തതിനു ശേഷം നിർമ്മിക്കുന്നതല്ല.ആയതിനാൽ ചമ്മന്തിപൊടിയുടെ തനതായ രുചിയിൽ ലഭിക്കുന്നു.
വിദേശങ്ങളിലേക്ക് കൊണ്ടുപോകുവാൻ 100% Leak Proof Packing available.
ഇന്ത്യയിലുടനീളം അതാതു സ്ഥലത്തെ നിരക്കുകൾക്കു അനുസരിച്ചും courrier ചെയ്യ്തു നൽകുന്നതുമാണ്.
നാട്ടിൽ നിന്നോ വിദേശത്തു നിന്നോ നിങ്ങൾക്ക് ഓർഡർ ചെയ്യാം.
വിദേശത്തും എത്തിച്ചു നൽകുന്നതുമാണ്.
ഇനി കലർപ്പിലാത്തത് നിങ്ങൾക്കായി...
ഓർഡർ ചെയ്യുവാനായി Call or WhatsApp to
🐾🐾🐾🐾🐾🐾🐾🐾
+91 7306 555 900
🐾🐾🐾🐾🐾🐾🐾🐾
*Pickles & Spices* Details
----------------------------------------------
Free Delivery within 3 days
----------------------------------------------
*Pickles 500 Gram Pet bottles*
കക്കയിറച്ചി Rs 580/-
(Kakka clam)
Chicken (Boneless) Rs 650/-
Beef Rs 700/-
----------------------------------------------
നെത്തോലി Rs 580/-
മത്തി Rs 580/-
കേര Rs 600/-
Kera (Yellow Fin Tuna)
വെള്ള മോദ Rs 680/-
(Vella Moda)
ചെമ്മീൻ Rs 700/-
(Prawns)
--------------------------------------------------
നാരങ്ങ
Lemon White - Rs 220/-
Lemon Red - Rs 220/-
Lemon Red Premium - Rs 300/-
കടുമാങ്ങ Rs 200/-
(Kadumanga)
Carrot & Mango( White) Rs 250/-
അമ്പഴങ്ങ Rs 280/-
( Ambazhanga )
നെല്ലിക്ക( Seed less) Rs 280/-
ഇഞ്ചി Rs 360/-
North Indian Style Mango Rs 280/-
ഈന്തപ്പഴം+നാരങ്ങ Rs 280/-
(Dates & Lemon)
കണ്ണിമാങ്ങ Rs 280/-
(Kannimanga)
വെളുത്തുള്ളി Rs 380/-
(Garlic )
അടമാങ്ങാ Rs 380/-
(Adamanga)
----------------------------------------------
ചെമ്മീൻ ചമ്മന്തി പൊടി
100 gram Rs 150/-
----------------------------------------------
Thenga (Coconut) Chammanthipodi
ചമ്മന്തി പൊടി
250 gram Rs 225/-
500 gram Rs 450/-
----------------------------------------------
*Spices* 250 Gram Pack
മല്ലിപൊടി Rs 105/-
മഞ്ഞൾപൊടി Rs 120/-
പിരിയൻ മുളകുപൊടി Rs168/-
കാശ്മീരി മുളകുപൊടി Rs 260/-
----------------------------------------------
Team Tasty Fresh Homemade Foods & Spices