MALLU MEDIA PLUS

MALLU MEDIA PLUS MALLU PRAVASI

ഉദ്ഘാടന  മത്സരം ഇന്ത്യൻ സമയം പുലർച്ചെ -12- 30 AM  ന് ലൈവ് കാണാനുള്ള ലിങ്ക്👇
11/06/2026

ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം പുലർച്ചെ -12- 30 AM ന് ലൈവ് കാണാനുള്ള ലിങ്ക്👇

the FIFA World Cup 2026 complete guide, match schedule, host cities, locations, teams, tournament dates, and about the biggest football event in history.

പറയാൻ പാടില്ല എന്നാലും പറയാതെ വയ്യ 👏ഇവനെയും കുഞ്ഞിനെ കൊല്ലാൻ കൊടുത്ത പെലയാടി മോളെയും ഒരു ജയിലിലും വിട്ടു നന്നാക്കേണ്ട 🤬ആ...
31/05/2026

പറയാൻ പാടില്ല എന്നാലും പറയാതെ വയ്യ 👏

ഇവനെയും കുഞ്ഞിനെ കൊല്ലാൻ കൊടുത്ത പെലയാടി മോളെയും ഒരു ജയിലിലും വിട്ടു നന്നാക്കേണ്ട 🤬
ആ കൊച്ചു കുട്ടിയോട് ഇവർ ചെയ്തത് അത്രമേൽ ഭീകരം ആണ്

മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയും ഇ നരഭോജികൾക്കില്ല 🤬👊

ഇ 🌸 നെയും കൂടെ ഉള്ള 🌸 യെയും അടിച്ചു കൊല്ലണം
ഒരു നിയമത്തിനും വിട്ടു കൊടുക്കരുത് 🤬🤬🤬🤬

കുഞ്ഞേ നിനക്ക് മാപ്പ് 👏
എത്ര വേദനിച്ചു കാണും ആ കുഞ്ഞ് 😕

24/05/2026

ഒരു സംശയം.

NDA ഒഴിച്ചുള്ള അധികം മുന്നണികൾ ഒന്നിച്ചാണല്ലോ INDIA സഖ്യം ഉണ്ടാക്കിയത്..

അപ്പോൾ INDIA സഖ്യത്തിന് കഴിയാത്ത കാര്യം CJP ക്ക് കഴിയും എന്ന് കരുതുന്ന INDIA സഖ്യത്തിൽ ഉള്ള പാർട്ടി അനുഭാവികൾ അവർ ഇത്രയും നാൾ വിശ്വസിച്ചിരുന്ന പാർട്ടിക്ക് എന്ത് വില ആണ് നൽകുന്നത് 🤔🤔 (ചില പാർട്ടി നേതാക്കൾ വരെ CJP യെ സപ്പോർട്ട് ചെയ്ത് പോസ്റ്റ്‌ ഇടുന്നത് കണ്ടപ്പോൾ ആണ് ഈ സംശയം ഉണ്ടായത്)

ഇത്ര കാലം ഭാവി പ്രധാന മന്ത്രി ആയി നീങ്ങൾ കണ്ടിരുന്ന രാഹുൽ ജി 😁 അപ്പൊ സത്യത്തിൽ 3g ആയിരുന്നല്ലേ 👏

😁😁😁 നീയൊക്കെ അത്രേ ഒള്ളൂ 👏

സാരമില്ല. ..... നാളെ മാറ്റി പറയാഞ്ഞാൽ മതി

നിങ്ങളെ പോലുള്ളവർ ഇതുപോലെ ഇന്ത്യ വിരുദ്ധത കാണിക്കിന്നതുകൊണ്ടാണ് BJP ഇന്ത്യയിൽ ഉടനീളം പടർന്നു പന്തളിച്ചത്. ....ഇത് പറഞ്ഞാ...
22/05/2026

നിങ്ങളെ പോലുള്ളവർ ഇതുപോലെ ഇന്ത്യ വിരുദ്ധത കാണിക്കിന്നതുകൊണ്ടാണ് BJP ഇന്ത്യയിൽ ഉടനീളം പടർന്നു പന്തളിച്ചത്. ....
ഇത് പറഞ്ഞാൽ ഞാൻ സംഘി ആവും 👏
അയൽ രാജ്യങ്ങളിൽ ഇതുപോലെ നടന്ന കലാപം കൊണ്ട് എന്ത് ഉണ്ടായി ആ നാട് നശിച്ചു അതുപോലെ ഇന്ത്യയും നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ മാത്രമേ ഉണ്ടാകു. ...
147 കോടി ജനങ്ങൾ ഉണ്ട് ഇന്ത്യയിൽ
ഇന്ത്യക്കാർക്ക് ബുദ്ധി ഉണ്ട് അതുകൊണ്ട് ഇതുപോലെ വിഡ്ഢിത്തങ്ങളെ ജനങ്ങൾ തിരിച്ചറിയും 👊👊👊

നിന്നെപ്പോലുള്ളവർക്ക്‌ സ്വന്തം നാട് കലാപം വന്നു നശിക്കണം എന്ന് ഉണ്ടാവും അത് ഇന്ത്യയിൽ നടക്കില്ല നിന്റെ ഒക്കെ ആളുകൾ ഉള്ള പാകിസ്ഥാനിലും ബംഗ്ലാദേശിലും നടക്കും 😁 ഇവിടെ 1.47 ബില്യൺ (147 കോടി ) ജനങ്ങളെ ഭരിക്കുന്നവർക്ക്‌ അറിയാം എന്ത് ചെയ്യണം എന്ന് 👊
നിന്നെപ്പോലുള്ളവർ മാത്രമേ ഇതുപോലുള്ള വിഡ്ഢിത്തങ്ങളെ പൊക്കി പറയു. ....
പിന്നെ നിന്റെ ഒക്കെ ഇപ്പോഴത്തെ കൂറ പാർട്ടി (ഇന്നലെ വരെ എതോ പാർട്ടി ) ആണ് ഇന്ത്യയെ ഉണ്ടാക്കാൻ വരുന്നത്
ആ കൂറ പേജ് കണ്ടുകൊണ്ടാണോ ഇ ഷേവ്, സപ്പോർട്ട് കൊണ്ട് വരുന്നത് 😁
അതിൽ ഉള്ള 3/4 ആളുകളും ബാഗാളികളും പാകിസ്ഥാൻ ഫ്യൂണ്ടകളും ആണ് മാൻ 👏
പിന്നെ രാജ്യത്തിനെതിരെ ആര് വന്നാലും കയ്യും കെട്ടി നോക്കി ഇരിക്കുന്ന സർക്കാർ അല്ല മോഡി സർക്കാർ 👊👊👊 അടപടലം പൂട്ടും

22/05/2026

നിങ്ങളെ പോലുള്ളവർ ഇതുപോലെ ഇന്ത്യ വിരുദ്ധത കാണിക്കിന്നതുകൊണ്ടാണ് BJP ഇന്ത്യയിൽ ഉടനീളം പടർന്നു പന്തളിച്ചത്. ....
ഇത് പറഞ്ഞാൽ ഞാൻ സംഘി ആവും 👏
അയൽ രാജ്യങ്ങളിൽ ഇതുപോലെ നടന്ന കലാപം കൊണ്ട് എന്ത് ഉണ്ടായി ആ നാട് നശിച്ചു അതുപോലെ ഇന്ത്യയും നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ മാത്രമേ ഉണ്ടാകു. ...
147 കോടി ജനങ്ങൾ ഉണ്ട് ഇന്ത്യയിൽ
ഇന്ത്യക്കാർക്ക് ബുദ്ധി ഉണ്ട് അതുകൊണ്ട് ഇതുപോലെ വിഡ്ഢിത്തങ്ങളെ ജനങ്ങൾ തിരിച്ചറിയും 👊👊👊

നിന്നെപ്പോലുള്ളവർക്ക്‌ സ്വന്തം നാട് കലാപം വന്നു നശിക്കണം എന്ന് ഉണ്ടാവും അത് ഇന്ത്യയിൽ നടക്കില്ല നിന്റെ ഒക്കെ ആളുകൾ ഉള്ള പാകിസ്ഥാനിലും ബംഗ്ലാദേശിലും നടക്കും 😁 ഇവിടെ 1.47 ബില്യൺ (147 കോടി ) ജനങ്ങളെ ഭരിക്കുന്നവർക്ക്‌ അറിയാം എന്ത് ചെയ്യണം എന്ന് 👊
നിന്നെപ്പോലുള്ളവർ മാത്രമേ ഇതുപോലുള്ള വിഡ്ഢിത്തങ്ങളെ പൊക്കി പറയു. ....
പിന്നെ നിന്റെ ഒക്കെ ഇപ്പോഴത്തെ കൂറ പാർട്ടി (ഇന്നലെ വരെ എതോ പാർട്ടി ) ആണ് ഇന്ത്യയെ ഉണ്ടാക്കാൻ വരുന്നത്
ആ കൂറ പേജ് കണ്ടുകൊണ്ടാണോ ഇ ഷേവ്, സപ്പോർട്ട് കൊണ്ട് വരുന്നത് 😁
അതിൽ ഉള്ള 3/4 ആളുകളും ബാഗാളികളും പാകിസ്ഥാൻ ഫ്യൂണ്ടകളും ആണ് മാൻ 👏
പിന്നെ രാജ്യത്തിനെതിരെ ആര് വന്നാലും കയ്യും കെട്ടി നോക്കി ഇരിക്കുന്ന സർക്കാർ അല്ല മോഡി സർക്കാർ 👊👊👊 അടപടലം പൂട്ടും #

02/03/2026

Isran|usa|isreal war

യുദ്ധത്തെ ന്യായീകരിക്കുന്ന ഒരുത്തനും അത് ഏത് മതക്കാരനായാലും ശരി, നിങ്ങടെ ആരും അറബ് രാജ്യങ്ങളിൽ ഉണ്ടാവില്ല അതുകൊണ്ടാണ് നി...
28/02/2026

യുദ്ധത്തെ ന്യായീകരിക്കുന്ന ഒരുത്തനും അത് ഏത് മതക്കാരനായാലും ശരി, നിങ്ങടെ ആരും അറബ് രാജ്യങ്ങളിൽ ഉണ്ടാവില്ല അതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്, നിങ്ങൾ ഒരു കാര്യം ചെയ്യണം വാട്സ്ആപിലോ ഫേസ്ബുക്കിലോ ഗ്രൂപ്പുകൾ ഉണ്ടാക്കി അവിടെ ഇരുന്ന് തമ്മിൽ തല്ല് ഞങ്ങൾ പ്രവാസികൾക്ക് അന്നം തരുന്ന രാജ്യങ്ങൾ സ്വന്തം നാടിനെക്കാൾ വിലകുറച്ച് കാണാനാവില്ല എന്റെ പ്രവാസി സഹോദരങ്ങൾക്കും അവർക്ക് ജോലിയും അന്നവും തരുന്ന നാടുകൾക്കും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു
സൗദിയിൽ നിന്ന് ഒരു പ്രവാസി 😭😭

ഇപ്പൊ 8-0😁 സോഷ്യൽ മീഡിയ യിൽ ഫാകിസ്ഥാൻ ജൈയ്ച്ചു 👏😁യുദ്ധഭൂമിയിൽ ആണെങ്കിലും ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണെങ്കിലും ഇന്ത്യയോട് തോറ...
15/02/2026

ഇപ്പൊ 8-0😁
സോഷ്യൽ മീഡിയ യിൽ ഫാകിസ്ഥാൻ ജൈയ്ച്ചു 👏😁
യുദ്ധഭൂമിയിൽ ആണെങ്കിലും ക്രിക്കറ്റ് ഗ്രൗണ്ടിൽ ആണെങ്കിലും ഇന്ത്യയോട് തോറ്റ് കണ്ടം വഴി ഓടാനാണ് പാക്കിസ്ഥാൻ്റെ വിധി🤣 T2O വേൾഡ് കപ്പിൽ ഇന്ത്യ 61 റൺസിന് പാക്കിസ്ഥാനെ തോല്പിച്ചു

11/02/2026

Pravasi 👍

Address

Nadakkavu, Thrikanappuram, Malappuram
Edapal
679573

Website

Alerts

Be the first to know and let us send you an email when MALLU MEDIA PLUS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category