Agriteque Organic Farms

Agriteque Organic Farms AGRITEQUE is a home-based organization run by local family members and society that produces organic foods and food stuffs to be delivered at your doorstep.

ചോറിന്റെ കൂടെ ഒരു കടിയുണ്ടെങ്കിലേ ഊണ് പൂർത്തിയാകൂ!Agriteque പാവയ്ക്കാ കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, നാടൻ പപ്പടം: sun-dri...
31/08/2026

ചോറിന്റെ കൂടെ ഒരു കടിയുണ്ടെങ്കിലേ ഊണ് പൂർത്തിയാകൂ!

Agriteque പാവയ്ക്കാ കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം, നാടൻ പപ്പടം: sun-dried the courtyard way, with real sun, real time and real hands.

ആ പഴയ വീട്ടുരുചി, ഇനി എല്ലാ ഊണിനും.

Order along with your monthly staples, delivered anywhere in India!

SulfurFree AgritequeFarms TraditionalCooking

26/08/2026

🌼 സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പൊന്നോണം ആശംസിക്കുന്നു! 🌼

ഓണത്തിന്റെ നന്മയും ഒരുമയും ഓരോ ഹൃദയത്തിലും നിറയട്ടെ.
നമ്മുടെ ജീവിതത്തിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുതിയ പൂക്കൾ വിരിയട്ടെ. 🌸✨

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 💛🌾

#ഓണം #ഓണാശംസകൾ HappyOnam2026

ഗൾഫിലാണെങ്കിലും, അടുക്കള കേരളമാകട്ടെ!Agriteque naadan staples now reach our Gulf families: kudampuli, velichenna, chaya ...
20/08/2026

ഗൾഫിലാണെങ്കിലും, അടുക്കള കേരളമാകട്ടെ!

Agriteque naadan staples now reach our Gulf families: kudampuli, velichenna, chaya podi, spices, jaggery and more, straight from Idukki.

ഒരു വാട്ട്സ്ആപ്പ് മെസ്സേജ് മതി.

📞 Qatar: +974 700 55 706. Order today and taste home again!

📞 +91 8075 098 041 | +91 9961 354 532
📞 Qatar / Gulf: +974 700 55 706
🌐 www.agritequefarms.com
💵 Cash on Delivery across India

ഓണസദ്യയ്ക്ക് വേണ്ടതെല്ലാം ഒറ്റ ബോക്സിൽ!ശർക്കര, ഏലയ്ക്ക, നാടൻ നെയ്യ്, സാമ്പാർ പൊടി, കൊണ്ടാട്ടം... 16 pure naadan essentia...
19/08/2026

ഓണസദ്യയ്ക്ക് വേണ്ടതെല്ലാം ഒറ്റ ബോക്സിൽ!

ശർക്കര, ഏലയ്ക്ക, നാടൻ നെയ്യ്, സാമ്പാർ പൊടി, കൊണ്ടാട്ടം... 16 pure naadan essentials, one beautiful box, delivered to your doorstep before Uthradam.

100% chemical free. 100% farm fresh. 100% Onam ready.

Free shipping · Cash on Delivery. Slots are filling fast, order today!

📞 +91 8075 098 041 | +91 9961 354 532
📞 Qatar / Gulf: +974 700 55 706
🌐 www.agritequefarms.com
💵 Cash on Delivery across India

മണ്ണിൽ വിതച്ചത് ഒരു വിത്ത് മാത്രം ആയിരുന്നില്ല,ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.ഒരു നാടിന്റെ വിശപ്പിനുള്ള ഉത്തരമായി...
17/08/2026

മണ്ണിൽ വിതച്ചത് ഒരു വിത്ത് മാത്രം ആയിരുന്നില്ല,
ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു.
ഒരു നാടിന്റെ വിശപ്പിനുള്ള ഉത്തരമായിരുന്നു.
നാളെയുടെ കേരളത്തിനായുള്ള സ്വപ്നമായിരുന്നു.

വെയിലിനോടും മഴയോടും പൊരുതി,
മണ്ണിനെ നെഞ്ചോട് ചേർത്ത്,
നമ്മുടെ തീൻമേശയിൽ ഓരോ ധാന്യവും എത്തിക്കുന്ന
ഓരോ കർഷകനും ഇന്ന് നമ്മുടെ ആദരം.

കർഷക ദിനാശംസകൾ, കേരളം.

ഇന്ന് നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും
ഒരു കർഷകന്റെ അധ്വാനമുണ്ട്.
ആ അധ്വാനത്തെ ആദരിക്കാം,
നമ്മുടെ മണ്ണിനെ സംരക്ഷിക്കാം,
കൃഷിയെ അടുത്ത തലമുറയ്ക്ക് കൈമാറാം.

നമ്മുടെ കർഷകർ വളരട്ടെ,
നമ്മുടെ മണ്ണ് പച്ചപിടിക്കട്ടെ,
നമ്മുടെ കേരളം സമൃദ്ധമാകട്ടെ.

Today is a reminder that freedom is not just something we celebrate, it is something we carry forward through our choice...
15/08/2026

Today is a reminder that freedom is not just something we celebrate, it is something we carry forward through our choices, actions, and responsibilities.

Wishing everyone a meaningful Independence Day.

10/08/2026

🌸 നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കാൻ തനി നാടൻ 16-ഐറ്റം ഓണം എസൻഷ്യൽസ് കോംബോ! 🌸

ഈ ഓണത്തിന് പരമ്പരാഗത രുചി വീട്ടിലെത്തിക്കൂ. മായം ചേരാത്ത, 100% ശുദ്ധവും ഫാം-ഫ്രഷുമായ ചേരുവകളോടെ Agriteque Organic Farms ഒരുക്കുന്ന Onam Essentials Combo.

ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ചേരുവകൾ എല്ലാം ഒരൊറ്റ പാക്കിൽ:

• ശർക്കര – 500g
• ഏലയ്ക്ക – 50g
• നാടൻ നെയ്യ് – 50g
• സാമ്പാർ പൊടി – 100g
• വാളൻപുളി – 100g
• മുളകുപൊടി – 100g
• മല്ലിപ്പൊടി – 100g
• മഞ്ഞൾപ്പൊടി – 100g
• കടുക് – 100g
• ജീരകം – 100g
• നാടൻ പപ്പടം – 50g
• ശുദ്ധമായ വെളിച്ചെണ്ണ – 250ml
• കശുവണ്ടി – 100g
• ഉണക്കമുന്തിരി – 100g
• പാവയ്ക്കാ കൊണ്ടാട്ടം – 100g
• മുളക് കൊണ്ടാട്ടം – 100g

ഏകദേശം 2 കിലോ വരുന്ന ഈ കോംബോയിൽ നിങ്ങളുടെ ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ചേരുവകൾ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.

✨ പ്രത്യേക ഓഫർ
• കോംബോ വില: ₹1,499
• പാക്കിംഗ് & ഷിപ്പിംഗ് സൗജന്യം
• Cash on Delivery ലഭ്യമാണ്

📦 ഉത്രാടത്തിന് മുമ്പ് വീട്ടിലെത്തിക്കാൻ ഇപ്പോൾ തന്നെ പ്രീ-ഓർഡർ ചെയ്യൂ.

📞 ഇന്ത്യ: +91 8075 098 041 | +91 9961 354 532

🌸 നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കാൻ തനി നാടൻ 16-ഐറ്റം ഓണം എസൻഷ്യൽസ് കോംബോ! 🌸ഈ ഓണത്തിന് പരമ്പരാഗത രുചി വീട്ടിലെത്തിക്കൂ. മായം...
07/08/2026

🌸 നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കാൻ തനി നാടൻ 16-ഐറ്റം ഓണം എസൻഷ്യൽസ് കോംബോ! 🌸

ഈ ഓണത്തിന് പരമ്പരാഗത രുചി വീട്ടിലെത്തിക്കൂ. മായം ചേരാത്ത, 100% ശുദ്ധവും ഫാം-ഫ്രഷുമായ ചേരുവകളോടെ Agriteque Organic Farms ഒരുക്കുന്ന Onam Essentials Combo.

ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ചേരുവകൾ എല്ലാം ഒരൊറ്റ പാക്കിൽ:

• ശർക്കര – 500g
• ഏലയ്ക്ക – 50g
• നാടൻ നെയ്യ് – 50g
• സാമ്പാർ പൊടി – 100g
• വാളൻപുളി – 100g
• മുളകുപൊടി – 100g
• മല്ലിപ്പൊടി – 100g
• മഞ്ഞൾപ്പൊടി – 100g
• കടുക് – 100g
• ജീരകം – 100g
• നാടൻ പപ്പടം – 50g
• ശുദ്ധമായ വെളിച്ചെണ്ണ – 250ml
• കശുവണ്ടി – 100g
• ഉണക്കമുന്തിരി – 100g
• പാവയ്ക്കാ കൊണ്ടാട്ടം – 100g
• മുളക് കൊണ്ടാട്ടം – 100g

ഏകദേശം 2 കിലോ വരുന്ന ഈ കോംബോയിൽ നിങ്ങളുടെ ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ചേരുവകൾ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു.

✨ പ്രത്യേക ഓഫർ
• കോംബോ വില: ₹1,499
• പാക്കിംഗ് & ഷിപ്പിംഗ് സൗജന്യം
• Cash on Delivery ലഭ്യമാണ്

📦 ഉത്രാടത്തിന് മുമ്പ് വീട്ടിലെത്തിക്കാൻ ഇപ്പോൾ തന്നെ പ്രീ-ഓർഡർ ചെയ്യൂ.

📞 ഇന്ത്യ: +91 8075 098 041 | +91 9961 354 532
📞 ഖത്തർ: +974 700 55 706

🌐 [www.agritequefarms.com](http://www.agritequefarms.com)

നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കാൻ തനി നാടൻ വിഭവങ്ങൾ! | The Ultimate 16-Item Onam Essentials Combo 🌸ഈ ഓണസദ്യയ്ക്ക് രുചികൂട്ടാ...
07/08/2026

നിങ്ങളുടെ ഓണസദ്യ ഗംഭീരമാക്കാൻ തനി നാടൻ വിഭവങ്ങൾ! | The Ultimate 16-Item Onam Essentials Combo 🌸

ഈ ഓണസദ്യയ്ക്ക് രുചികൂട്ടാൻ ഇനി മായം ചേരാത്ത തനി നാടൻ വിഭവങ്ങൾ! 🍃

Craft the perfect traditional Kerala feast at home with 100% pure, farm-fresh ingredients from Agriteque Organic Farms.

We’ve curated all the essential grocery items you need to prepare a mouth-watering Onam Sadhya, completely free from harmful chemicals and artificial colors!

What’s Inside Your 16-Item Essentials Combo (Approx 2kg Total):
🍯 Jaggery (ശർക്കര): 500g
🌿 Cardamom (ഏലയ്ക്ക): 50g
🧈 Nadan Ghee (നാടൻ നെയ്യ്): 50g
🍲 Sambar Powder (സാമ്പാർ പൊടി): 100g
🟤 Organic Tamarind (വാളൻപുളി): 100g
🌶️ Red Chilly Powder (മുളകുപൊടി): 100g
🌿 Coriander Powder (മല്ലിപ്പൊടി): 100g
🟡 Turmeric Powder (മഞ്ഞൾപ്പൊടി): 100g
⚫ Mustard Seed (കടുക്): 100g
🌾 Cumin Seed (ജീരകം): 100g
🍘 Nadan Pappadam (നാടൻ പപ്പടം): 50g
🥥 Pure & Organic Coconut Oil (വെളിച്ചെണ്ണ): 250ml
🥜 Cashew (കശുവണ്ടി): 100g
🍇 Raisin (ഉണക്കമുന്തിരി): 100g
🥒 Pavayka Kondattam (പാവയ്ക്കാ കൊണ്ടാട്ടം): 100g
🌶️ Mulak Kondattam (മുളക് കൊണ്ടാട്ടം): 100g

Combo Value: Shipping/Packing: Free Final Special Price: ₹1,499.00

Pre-Order Now! Secure your ingredient bundle today for doorstep delivery before Uthradam.

💵 Cash on Delivery Available!

Order Here: 📞 Call / WhatsApp (IND): +91 8075 098 041 | +91 9961 354 532

📞 Call / WhatsApp (QTR): +974 700 55 706

🌐 Online: www.agritequefarms.com

🌿✨ *Happy Easter Wishes from Agriteque!* ✨🌿_Let’s celebrate by choosing natural, healthy products for a better life_ 🌼🍯S...
05/04/2026

🌿✨ *Happy Easter Wishes from Agriteque!* ✨🌿

_Let’s celebrate by choosing natural, healthy products for a better life_ 🌼🍯

Stay blessed, stay healthy! 💚

Address

Aaltharackal House, K. Chappathu
Idukki
685505

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 8pm

Telephone

+919961354532

Alerts

Be the first to know and let us send you an email when Agriteque Organic Farms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agriteque Organic Farms:

Shortcuts

Share