Ulickal Agro Farms

Ulickal Agro Farms Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ulickal Agro Farms, Ulickal Agro Farms, Ulickal P. O, Kannur.

01/09/2026

ഈ പയ്യനെ പോലെ ഉള്ള കുട്ടികളുടെ കൈയ്യിൽ നമ്മുടെ കൃഷിയുടെ ഭാവി സുരക്ഷിതമാണ് ....♥️🙏

മറ്റൊന്നും പറയുന്നില്ല... കണ്ടു നോക്കൂ...

Biju Narayanan
Farming Consultant
Ulickal Agro Farms
944 744 76 94



Bindhu Kuriakose

25/08/2026

ഓണാശംസകൾ...🙏♥️

22/08/2026

ലോകമെങ്ങും ഉള്ള മലയാളികൾ ഓണാഘോഷങ്ങളുടെ ലഹരിയിലാണ് ...
ഒരു കാർഷിക ഉത്‌സവം കൂടി ആയ ഓണം നമ്മുടെ നാടിൻ്റെ ഭംഗിയും ഒത്തൊരുമയും ലോകത്തിന് മുൻപിൽ കാണിച്ചു കൊടുക്കുന്നു.
ഈ അഘോഷ വേളയിൽ ഏവർക്കും ഉളിക്കൽ അഗ്രോ ഫാംസിൻ്റെ ഓണാംശസകൾ...

ബിജു നാരായണൻ
ഫാമിംഗ് കൺസൾട്ടൻ്റ്
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94




Bindhu Kuriakose

കർഷകന് ചിങ്ങം 1 കർഷകദിനത്തിൽ സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ ആദരം..                സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ ഉളിക്കൽ ശാഖയുടെ ഉ...
17/08/2026

കർഷകന് ചിങ്ങം 1 കർഷകദിനത്തിൽ സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ ആദരം..
സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ ഉളിക്കൽ ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട കേരള വൈദ്യുത , പാർലമെൻ്ററി കാര്യ മന്ത്രി ശ്രീ സണ്ണി ജോസഫിൽ നിന്ന് മൊമെൻ്റോ ഏറ്റ് വാങ്ങുന്നു...🙏♥️

ബിജു നാരായണൻ
ഫാമിംഗ് കൺസൾട്ടൻ്റ്
ഉളിക്കൽ അഗ്രോ ഫാംസ്
944 744 76 94



Bindhu Kuriakose

12/08/2026

ദുബായിൽ നിന്ന് ഇൻസ്റ്റാഗ്രാമിൽ വീഡിയോ കണ്ട് ഇഷ്ടപെട്ടു.. പക്ഷേ നേരിട്ട് ഉളിക്കൽ
അഗ്രോ ഫാമിൽ എത്താൻ പെട്ടന്ന് സാധിക്കാത്തത് കൊണ്ട് കസിൻസിനെ തൈകൾ കണ്ട് വാങ്ങാൻ ചുമതല പെടുത്തി
തൈകൾ എത്തേണ്ടത് കൊട്ടിയൂർ അടുത്ത് ചുങ്കക്കുന്നിൽ ആണ്...

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഞങ്ങളുടെ വീഡിയോകൾ കണ്ട് ഇഷ്ടപെട്ട് ഞങ്ങളെ വിളിക്കാറുണ്ട്... ഫാമിലേക്ക് ആളുകളെ പറഞ്ഞ് വിടാറുണ്ട്.. ഞങ്ങളുടെ എല്ലാ അഭൃദയകാക്ഷികൾക്കും നന്ദി....നിങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞ ബദ്ധരാണ്.....

Biju Narayanan
Farming Consultant
Ulickal Agro Farms
9447447694




Bindhu Kuriakose

12/08/2026

Uppala.. Last city of Kerala... Farming Consultant
ഫാമിംഗ് കൺസൾട്ടൻസി സർവ്വീസിൻ്റെ ഭാഗമായി കേരളത്തിൻ്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ചെറിയ പട്ടണമായ ഉപ്പളയിൽ പോയിരുന്നു.. ഗൾഫിൽ ബിസിനസ് കാരനായ
നിസാർ അവിടെ ഒരു വീട് പണിയുന്നുണ്ട് ... വീടിൻ്റെ ഒന്നാം നില പണി തീരുന്നതേ ഉള്ളു.
വീടിൻ്റെ പണി കഴിഞ്ഞ് Housewarming സമയത്ത് വീടിന് ചുറ്റും 50 ഫ്രൂട്ട് പ്ലാൻ്റുകൾ
കായ്ച്ച് കിടക്കണം എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം...
ഉളിക്കൽ അഗ്രോ ഫാംസിൻ്റെ വീഡിയോ കണ്ട് ഫോണിൽ വിളിച്ചാണ് ഇങ്ങിനെ ഒരു കാര്യം ഏറ്റെടുക്കാൻ കഴിയുമോ എന്ന് ചോദിച്ചത്. സ്ഥലം കണ്ട് കഴിഞ്ഞ് മാത്രമേ ഉറപ്പ് നൽകാൻ സാധിക്കുകയുള്ളു എന്ന് ഞാൻ മറുപടി നൽകി.... കാരണം കുറഞ്ഞ സ്ഥലത്ത് ആണ് ഇത്രയും പ്ലാൻ്റുകൾ ചെയ്യേണ്ടത്. അപ്പോൾ. ഹൈസെൻസിറ്റി ഹൈടെക് രീതിയിൽ തന്നെ പ്ലാൻ ചെയ്യണം...
ബാക്കി കാര്യങ്ങൾ നേരിട്ട് കാണാം...🙏

Biju Narayanan
Farming Consultant
Ulickal Agro Farms
9447447694




Bindhu Kuriakose

08/08/2026

Big Mangosteen, rambutan, Mango Plants to Peravoor....

Biju Narayanan
Farming Consultant
Ulickal Agro Farms
9447447694



Bindhu Kuriakose

07/08/2026

മൂവാറ്റുപുഴക്കാരൻ .... യു.കെ.യിൽ നിന്നും വീഡിയോ കണ്ട് ഇഷ്ടപെട്ട് ഉളിക്കൽ അഗ്രോ ഫാമിൽ എത്തി ചേർന്നു.... ശേഷം കാര്യങ്ങൾ നേരിട്ട് തന്നെ കാണാം...

Biju Narayanan
Farming Consultant
Ulickal Agro Farms
9447447694




Bindhu Kuriakose

06/08/2026

ഇരിക്കൂറിൽ നിന്ന് എത്തിയ റഫീഖ് ഇക്കയും കുടുംബവും .....
നല്ല വാക്കുകൾക്ക് നന്ദി.....

Biju Narayanan
Farming Consultant
Ulickal Agro Farms
944. 744. 76. 94



Bindhu Kuriakose

30/07/2026

30 വർഷത്തെ പരിചയം....
കേരളത്തിൻ്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രിയായി പിന്നിട് മാറിയ ശ്രീമതി ഷൈലജ ടീച്ചർ ആദ്യ തവണ MLA ( കൂത്ത് പറമ്പ് ) ആയ സമയത്ത് P A ആയ ശ്രീ ഷാജിത്ത്... അന്ന് മുതൽ തുടങ്ങിയ സുഹൃത്ത് ബന്ധം ഇന്നും തുടരുന്നു... കൂത്ത് പറമ്പിൽ വെയ്ക്കുന്ന പുതിയ വീട്ടിലേക്ക് ആവശ്യമായ ഫ്രൂട്ട് പ്ലാൻ്റുകൾ എടുക്കാൻ ഉളിക്കൽ അഗ്രോ ഫാമിൽ എത്തിയപ്പോൾ ...♥️♥️

Biju Narayanan
Farming Consultant
Ulickal Agro Farms
9447447694



Bindhu Kuriakose

Address

Ulickal Agro Farms, Ulickal P. O
Kannur
6707057

Alerts

Be the first to know and let us send you an email when Ulickal Agro Farms posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share