sanis vlog

sanis vlog ithu oru puthiya thudakkam
(19)

25/08/2026

ഞങ്ങളുടെ ഓണം ഇങ്ങെത്തി 😄

25/08/2026

ഏവർക്കും ഉത്രാടദിനാശംസകൾ ❤️❤️
ഒറ്റട്രിപ്പിൽ ഒന്ന്‌ തട്ടിക്കൂട്ടിയതാ.. ഓണം അല്ലെ 😄

24/08/2026

ജിച്ചേച്ചിയെ കാണാൻ വീട്ടിലേക്ക്. പക്ഷേ ഞാനും അച്ഛനും ഒന്ന് തെറ്റി 🤣🤣

"കമെന്റിനു മറുപടി തരാൻ പിന്നെ ഞാൻ എന്തു ചെയ്യും മലയ്യാ" 🤣🤣.. ടൈപ്പ് ചെയാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല പക്ഷേ പറ്റുന്നില്ല 🙏...
24/08/2026

"കമെന്റിനു മറുപടി തരാൻ പിന്നെ ഞാൻ എന്തു ചെയ്യും മലയ്യാ" 🤣🤣.. ടൈപ്പ് ചെയാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല പക്ഷേ പറ്റുന്നില്ല 🙏🙏🙏... പരമാവധി എല്ലാവർക്കും reply, like ഒക്കെ ഞാൻ തരുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.. ❤️❤️വിട്ട് പോയിട്ടുണ്ടാവും എന്നും അറിയാം... ക്ഷമിക്കണം.. ക്ഷമിച്ചേ... പറ്റൂ 😂😂😂🙏🙏

23/08/2026

എന്റെ ആ സന്തോഷം എന്താണെന്ന് അറിയണ്ടേ 🥰❤️

22/08/2026

ഓരോ വീട്ടമ്മയ്ക്കുംപിന്നിൽ ഓരോരോ കഥ ഉണ്ടാവും.. അല്ലെ 😔

"സ്വന്തമായി വരുമാനമില്ലാത്ത ഒരു ഭാര്യ യായി ജീവിക്കുക എന്നത് ഒരു വലിയ ത്യാഗമാണ്..ഇഷ്ട്ടപെട്ട സാധനങ്ങൾ കണ്ടാലും അത് അവർ വേ...
22/08/2026

"സ്വന്തമായി വരുമാനമില്ലാത്ത ഒരു ഭാര്യ യായി ജീവിക്കുക എന്നത് ഒരു വലിയ ത്യാഗമാണ്..ഇഷ്ട്ടപെട്ട സാധനങ്ങൾ കണ്ടാലും അത് അവർ വേണ്ടെന്നു വെക്കും.. അത് അവർക്ക്‌ ആവശ്യം ഇല്ലാത്തതു കൊണ്ടല്ല.. മറിച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കാണ് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്... എപ്പോഴും സ്വന്തം മനസ്സിനെ അത് പറഞ്ഞ് പഠിപ്പിക്കും..."ഇത് പിന്നെ വാങ്ങാം എന്ന് "..
ഒരു ഭാര്യയും കുടുംബത്തിന് ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ല.. അവർ തന്റെ പ്രിയപ്പെട്ടവർക്ക് എല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്താൻ വേണ്ടി... സ്വന്തം സ്വപ്നങ്ങളും... ആഗ്രഹങ്ങളും വീണ്ടും വീണ്ടും...മാറ്റി വെക്കുകയും ചെയ്യുന്നു 😔😔..."ഇങ്ങനെ ഒരു ഭാര്യ ആവാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഞാൻ പറയും.. ഇല്ല.. പക്ഷേ എപ്പോഴാക്കെയോ ഞാനും ഇങ്ങനെ ആവുന്നു 🥰🥰.. നിങ്ങളോ??..

"ആങ്ങളയോട് പറഞ്ഞാൽ സഹായിക്കില്ലേ നിങ്ങളെ "...സ്നേഹത്തോടെയും, അല്ലാതെയും എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു കാര്യം... പക്ഷ...
21/08/2026

"ആങ്ങളയോട് പറഞ്ഞാൽ സഹായിക്കില്ലേ നിങ്ങളെ "...സ്നേഹത്തോടെയും, അല്ലാതെയും എന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനെ ഒരു കാര്യം... പക്ഷേ എന്റെ മറുപടി ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്...ഇതാണ് എന്റെ ശരി... 🥰🥰

20/08/2026

കൊല്ലപിറവി ആയിട്ട് എന്റെ കുറച്ച് വിശേഷങ്ങൾ ഒന്ന് കണ്ടാലോ 😄🥰

19/08/2026

ഈ മാധവേട്ടൻ എന്താ ഇങ്ങനെ 🤣🤣🤣

Address

Kannur, Madakkara
Kannur
670301

Website

Alerts

Be the first to know and let us send you an email when sanis vlog posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to sanis vlog:

Shortcuts

Share

Category