11/06/2024
നിങ്ങൾ ഒരു വാട്ടർ ഫിൽറ്ററേഷൻ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടോ
എങ്കിൽ ഇ കാര്യങ്ങൾ ശ്രദ്ധിക്കൂ
⛈️എന്താണ് വാട്ടർ ഫിൽറ്ററേഷൻ
വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ചെളി, മണം, ഇരുമ്പിന്റെ അംശം, കളർ എന്നീ ഘടഗങ്ങളെ പല തരം മീഡിയകൾ ഉപയോഗിച്ച് ശുദ്ധീകരിക്കുന്നതിനെ ആണ് ഫിൽറ്ററേഷൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
⛈️എന്തൊക്കെ കാര്യങ്ങൾ ആണ് ഫിൽറ്ററേഷൻ സിസ്റ്റം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
1. വെള്ളത്തിന്റെ കണ്ടിഷൻ അനുസരിച് ഉപയോഗിക്കേണ്ട വെസ്സൽ സൈസ്
2. ഉപയോഗിക്കുന്ന മീഡിയയുടെ അളവ്
3 ഉപയോഗിക്കുന്ന മീഡിയയുടെ ക്വാളിറ്റി
വെസ്സലിൽ ഉപയോഗിക്കുന്നമീഡിയയുടെ ക്വാണ്ടിറ്റി ആണ് ഒരു ഫിൽറ്ററേഷൻ സിസ്റ്റത്തിന്റെ വില നിർണയിക്കുന്നത്
മീഡിയ കുറച്ചു വിലയിൽ കുറവുള്ള ഫിൽറ്ററേഷൻ സിസ്റ്റം ചെയ്താൽ സാധാരണ 5 വർഷം റിസൾട്ട് കിട്ടുന്ന സിസ്റ്റം ഒന്ന് രണ്ട് വർഷത്തിനകത്തു വീണ്ടും re fill ചെയ്യേണ്ടി വരും.
അത് കൊണ്ട് കൃത്യമായ അളവിൽ Tata vessel ഉപയോഗിച്ചു ചെയ്യുന്ന H2o filtration തന്നെ ഇൻസ്റ്റാൾ ചെയ്യാൻ,ഞങ്ങളെ കോൺടാക്ട് ചെയ്യൂ
H2o filtration, near town police station, bank road, kasaragod
Mob. 9895272554,8075165574
water filtration company in kasaragod