The HALT Talks

The HALT Talks Insurance & Investment Support

04/09/2026

"വൈഷ്ണവജനതോ" എന്ന കീർത്തനം ഒരു നല്ല മനുഷ്യൻ്റെ അല്ലെങ്കിൽ ഭഗവാൻ്റെ യഥാർത്ഥ ഭക്തൻ്റെ ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്. മറ്റുള്ളവരുടെ വേദന മനസ്സിലാക്കി സഹായിക്കുകയും, എന്നാൽ അഹങ്കാരം മനസ്സിലേക്ക് വരാതിരിക്കുകയും ചെയ്യുന്നവരാണ് അവർ. എല്ലാവരെയും ബഹുമാനിക്കുന്ന, കള്ളം പറയാത്ത, ആഗ്രഹങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളാണ് യഥാർത്ഥ വൈഷ്ണവൻ എന്നാണ് ഈ കീർത്തനം പറയുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ ഭക്ത കവി നരസിംഹ് മേത്ത എഴുതിയ ഗുജറാത്തി കീർത്തനമാണ് വൈഷ്‌ണവ ജൻ തൊ. ഗുജറാത്തിയിൽ 'പ്രഭാതിയു' എന്ന് വിളിക്കുന്ന ഇത്തരം ഭജനകൾ പ്രഭാതത്തിലാണ് സാധാരണയായി ആലപിക്കാറ്. മത വിശ്വാസങ്ങൾക്ക് അതീതമായ സാർവ്വജനികതയും 'എങ്ങനെ നല്ല മനുഷ്യനാകാം' എന്നതിൻ അടിസ്ഥാന പ്രമാണങ്ങളും നൽകുന്നതിനാലാകാം മഹാത്മാ ഗാന്ധിയ്ക്ക് ഏറ്റവും പ്രിയമുള്ള ഭജനയായിരുന്നു ഇത്.

31/08/2026
Travel Mode OFF..Now work Mode ON🙏
31/08/2026

Travel Mode OFF..Now work Mode ON🙏

23/08/2026

മണ്ണിൻ മണം ഈണമാക്കി ഒന്നു ശ്രമിച്ചു നോക്കി🙏

16/08/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ
15/08/2026

എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ

അഞ്ചു വർഷത്തേക്കാണോ ? അതോ Life Time  Guarantee സർക്കാർ തരുന്നുണ്ടോ? ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഒരു മനുഷ്യൻ്റെ ജീവിതകാലം മുഴ...
30/05/2026

അഞ്ചു വർഷത്തേക്കാണോ ? അതോ Life Time Guarantee സർക്കാർ തരുന്നുണ്ടോ? ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ ഒരു മനുഷ്യൻ്റെ ജീവിതകാലം മുഴുവൻ വേണ്ടതാണ്.

Address

GNRA, Green Nagar Lane 1, Thekkumbhagom
Kochi
682301

Website

Alerts

Be the first to know and let us send you an email when The HALT Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share