20/02/2025
നാവിൽ കൊതിയൂറും രുചികളിൽ വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുടെ കലവറ കഴിഞ്ഞ 6 വർഷമായി ഒരുക്കിയിരിക്കുന്നു ഗ്രോഫാം അഗ്രോ ഇൻഡസ്ട്രീസ്.
വിദേശത്തേയ്ക്ക് കൊണ്ട് പോകാൻ അത്യുത്തമം. ആയിരക്കണക്കിന് വിദേശത്തും നാട്ടിലുമുളള മലയാളികൾ വാങ്ങിച്ച് ഉപയോഗിച്ച് സംതൃപ്തരായി വീണ്ടും വരുന്നത് ഗ്രോഫാം പ്രൊഡക്ടുകളുടെ തനതായ നാടൻ രുചിക്കൂട്ടുകൾ കാരണമാണ്. ലാഭത്തിന് വേണ്ടി മാത്രം വില കുറഞ്ഞ ചേരുവകൾ ഗ്രോഫാം ഉൽപ്പന്നങ്ങളിൽ ചേർക്കാറില്ല.
വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇന്ന് തന്നെ ഓർഡർ ചെയ്യൂ 7736536507
ചെമ്മീൻ അച്ചാർ
മീൻ അച്ചാർ
ബീഫ് അച്ചാർ
ഇടി ഇറച്ചി
ഉണക്ക ഇറച്ചി
വെളുത്തുളളി കാന്താരി അച്ചാർ
വെളുത്തുളളി അച്ചാർ
ലൈം ആൻഡ് ഡേറ്റ്സ് അച്ചാർ
ഫ്രൈഡ് മംഗോ അച്ചാർ
അട മാങ്ങ അച്ചാർ
കാന്താരി മുളക് അച്ചാർ
കണ്ണി മാങ്ങ അച്ചാർ
കടു മാങ്ങ അച്ചാർ
നാരങ്ങ അച്ചാർ
നെല്ലിക്ക അച്ചാർ
പുളി ഇഞ്ചി
തേങ്ങാ ചമ്മന്തി പൊടി , ചെമ്മീൻ ചമ്മന്തി പൊടി, ബീഫ് ചമ്മന്തി പൊടി
ചക്ക വരട്ടി
പാനിയിൽ മുക്കിയ അവലോസുണ്ട ,
കോട്ടയം സ്പെഷ്യൽ ചുരുട്ട്
വെന്ത വെളിച്ചെണ്ണ
മാങ്ങ തെര
ഇഞ്ചി മിഠായി
വൈൽഡ് ഫോറസ്റ്റ് ഹണി (ലാബിൽ ടെസ്റ്റ് ചെയ്തു ഗുണ നിലവാരം ഉറപ്പ് വരുത്തിയത് )
പാഷൻ ഫ്രൂട്ട് ജ്യൂസ്, ജിഞ്ചർ ലൈം, നറുനീണ്ടി, പച്ച മാങ്ങ, നെല്ലിക്ക കാന്താരി, ഗ്രേപ്പ്, കാരററ് ലൈം, ബീറ്റ് റൂട്ട് ലൈം ജ്യൂസുകൾ
നിറയെ സ്പൈസസ് ചേർത്ത് പൊടിച്ച മസാലകൾ
ഗരം മസാല
ചിക്കൻ മസാല
മീറ്റ് മസാല
ഫിഷ് കറി മസാല
സാമ്പാർ പൊടി
രസം പൗഡർ
തീയൽ മിക്സ്
വറുത്തര മസാല (ചിക്കൻ കറി വെക്കാൻ അത്യുത്തമം)
സൂപ്പർ സോഫ്റ്റ് ഗോതമ്പ് പുട്ട് പൊടി, ഐർ 8 അരിയുടെ പുട്ട് പൊടി, ചെമ്പാ പുട്ട് പൊടി, റാഗി പുട്ട് പൊടി.
ഗ്രേഡ് 1 കാശ്മീരി മുളക് പൊടി , എരിവുള്ള മുളക് പൊടി, സൾഫർ പുകയ്ക്കാത്ത മല്ലി പൊടി, നാടൻ മഞ്ഞൾ പൊടി എന്നിവ എവിടെയും എത്തിച്ചു തരുന്നതാണ്.
എല്ലാ ഉൽപ്പന്നങ്ങളും വളരെ വൃത്തിയായി, ഗുണ മേന്മയുള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയത് ആണ്.
ഇന്ന് തന്നെ ഓർഡർ ചെയ്യൂ. ഗുണ മേന്മയാർന്ന, കുടുംബത്തിന് ആരോഗ്യം പകരുന്ന ഭക്ഷ്യ ഉത്പന്നങ്ങളിലേയ്ക്ക് ഇന്ന് തന്നെ മാറൂ.
To order and for product catalogue please contact 7736536507 or 8089003339
GroFarm Agro Industries
Puthenkurish, Ernakulam District
Kerala